News Sections: News

  • റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രതയിൽ അഫ്ഗാനിസ്ഥാനിലും ഭൂചലനം

    റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രതയിൽ അഫ്ഗാനിസ്ഥാനിലും ഭൂചലനം

    മ്യാന്‍മറിലെയും തായ്ലന്‍ഡിലെയും ഭൂകമ്ബത്തിന്റെ ഭീതിയൊഴിയും മുമ്ബ് അഫ്ഗാനിസ്ഥാനിലും ഭൂചലനം. ഇന്ന് പുലര്‍ച്ചെ 5.16നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. 180 കിലോമീറ്റര്‍ ആഴത്തിലാണ്…

  • എറണാകുളത്ത് 26 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

    എറണാകുളത്ത് 26 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

    എറണാകുളത്ത് 26 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്ബില്‍ സത്യന്റെ മകള്‍ എംഎസ് സംഗീതയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു എന്നാണ് പരാതി. ഭര്‍ത്താവ് തിരുവാങ്കുളം…

  • മ്യാൻമറിലുണ്ടായ വൻ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 694 ആയി

    മ്യാൻമറിലുണ്ടായ വൻ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 694 ആയി

    മ്യാൻമറിലുണ്ടായ വൻ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 694 ആയി ഉയർന്നതായും 1,670 പേർക്ക് പരിക്കേറ്റതായും രാജ്യത്തെ ഭരണകക്ഷിയായ ഭരണകൂടം ശനിയാഴ്ച അറിയിച്ചു. വെള്ളിയാഴ്ച മധ്യ മ്യാൻമറിലെ സാഗൈംഗ് നഗരത്തിന്റെ വടക്കുപടിഞ്ഞാറായി 7.7 തീവ്രത രേഖപ്പെടുത്തിയ…

  • പരിശോധനയ്ക്കിടെ മദ്യലഹരിയിൽ യുവതി പൊലീസിനെ കയ്യേറ്റം ചെയ്തു

    പരിശോധനയ്ക്കിടെ മദ്യലഹരിയിൽ യുവതി പൊലീസിനെ കയ്യേറ്റം ചെയ്തു

    എറണാകുളത്ത് പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ലഹരിസംഘത്തിന്റെ ആക്രമണം. മദ്യലഹരിയിൽ യുവതി പൊലീസിനെ കയ്യേറ്റം ചെയ്തു. ഇന്നലെ രാത്രി എറണാകുളം അയ്യമ്പുഴയയിൽ നേപ്പാൾ സ്വദേശിയായ യുവതിയും സുഹൃത്തുമാണ് പൊലീസിന്റെ മുഖത്തിടിച്ച് തള്ളിയിട്ടത്. യുവതി മുഖത്ത് ഇടിച്ചുവെന്നുംതള്ളിയിട്ടെന്നും…

  • ഗുണ്ടാ നേതാവായ സന്തോഷിനെ കൊലപ്പെടുത്തിയ പ്രതികളെ പിടി കൂടാന്‍ കഴിയാതെ പൊലീസ്

    ഗുണ്ടാ നേതാവായ സന്തോഷിനെ കൊലപ്പെടുത്തിയ പ്രതികളെ പിടി കൂടാന്‍ കഴിയാതെ പൊലീസ്

    കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവായ സന്തോഷിനെ കൊലപ്പെടുത്തിയ പ്രതികളെ പിടി കൂടാന്‍ കഴിയാതെ പൊലീസ്. സംഭവം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴും പ്രതികള്‍ക്കായി പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം കൊല്ലം…

  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷമാണ് മഴ സാധ്യത കൂടുതലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലയിൽ കൂടുതൽ മഴ ലഭിച്ചേക്കും. ഒരു ജില്ലയിലും…

  • ആശാവർക്കേഴ്സ് നടത്തുന്ന രാപ്പകൽ സമരം 47-ാം ദിവസം

    ആശാവർക്കേഴ്സ് നടത്തുന്ന രാപ്പകൽ സമരം 47-ാം ദിവസം

    ആശാവർക്കേഴ്സ് നടത്തുന്ന രാപ്പകൽ സമരം 47-ാം ദിവസം. മൂന്ന് ആശാവർക്കേഴ്സിന്റെ നിരാഹാര സമരം ഒൻപതാം ദിവസത്തിലേയ്ക്കും കടന്നു. സമരത്തിന്റെ ഭാഗമായി കോട്ടയത്തും, കോഴിക്കോടും ഇന്ന് പ്രതിഷേധങ്ങൾ നടക്കും.വേതനവർധനവ് ഉൾപ്പെടെ ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ ആശമാർ…

  • പത്ത് വർഷത്തിനിടെ മോദി സർക്കാർ കേരളത്തിന് നൽകിയത് 1.57 ലക്ഷം കോടി രൂപ: ധനമന്ത്രി നിർമലാ സീതാരാമൻ

    പത്ത് വർഷത്തിനിടെ മോദി സർക്കാർ കേരളത്തിന് നൽകിയത് 1.57 ലക്ഷം കോടി രൂപ: ധനമന്ത്രി നിർമലാ സീതാരാമൻ

    പത്ത് വർഷത്തിനിടെ മോദി സർക്കാർ കേരളത്തിന് നൽകിയത് 1.57 ലക്ഷം കോടി രൂപയാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ മറ്റാരും കേരളത്തെ പിന്തുണച്ചിട്ടില്ല. യുപിഎ കാലത്തെക്കാൾ 239 ശതമാനം കൂടുതലാണ് മോദി…

  • ആശവർക്കർമാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയർത്തി പുതുച്ചേരി സർക്കാർ

    ആശവർക്കർമാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയർത്തി പുതുച്ചേരി സർക്കാർ

    ആശവർക്കർമാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയർത്താൻ പുതുച്ചേരി സർക്കാരിന്റെ തീരുമാനം. പ്രതിഫലം ഉയർത്തണമെന്ന ആശമാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചതായി മുഖ്യമന്ത്രി എൻ രംഗസ്വാമിയാണ് അറിയിച്ചത്. നിലവിൽ 10,000 രൂപയാണ് ആശമാർക്ക് ലഭിക്കുന്നത്.10,000 രൂപയിൽ 7000…

  • തമിഴ്‌നാട്ടില്‍ ഭാഷാപ്പോര് മുറുകുന്നതിനിടെ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

    തമിഴ്‌നാട്ടില്‍ ഭാഷാപ്പോര് മുറുകുന്നതിനിടെ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

    തമിഴ്‌നാട്ടില്‍ ഭാഷാപ്പോര് മുറുകുന്നതിനിടെ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ ഇനി മുതല്‍ കാലാവസ്ഥ അറിയിപ്പുകള്‍ ഹിന്ദിയിലും നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ചെന്നൈ റീജിയണല്‍ മീറ്ററോളജിക്കല്‍ സെന്റര്‍ ഹിന്ദിയിലും റിലീസുകള്‍ നല്‍കും. നേരത്തെ…