News Sections: News
-
ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള ആദരസൂചകമായി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള ആദരസൂചകമായി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മന്ദിരങ്ങളിലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും ഔദ്യോഗിക വിനോദ പരിപാടികള്‍ ഉണ്ടാകില്ലെന്നും വാര്‍ത്താ…
-
വിടപറയും മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിച്ചത് ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി
വിടപറയും മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിച്ചത് ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി. ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ബന്ദികളെ വിട്ടയയ്ക്കണമെന്നും സമാധാനം സാധ്യമാണെന്ന നാം ഓരോരുത്തരുടെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് അദേഹം ലോകത്തോട് അവസാനം…
-
സമ്പല്‍പൂര്‍ ഐഐഎമ്മിന്റെ ഒന്‍പതാം വാര്‍ഷിക ബിരുദദാനത്തിൽ 60 ശതമാനം വനിതാ ബിരുദധാരികള്‍
രാജ്യത്തെ മുന്‍നിര മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നായ ഐഐഎം സമ്പല്‍പൂരിന്റെ ഒന്‍പതാമത് വാര്‍ഷിക കോണ്‍വക്കേഷനില്‍ 370 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എംബിഎ ഒന്‍പതാം ബാച്ചിലെ 316 പേര്, എക്സിക്യൂട്ടീവ് എംബിഎ രണ്ടാം ബാച്ചിലെ 38 പേര്, വര്‍ക്കിങ്…
-
ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവരുടെ പ്രാർത്ഥന തടസപ്പെടുത്തി വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും
ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവരുടെ പ്രാർത്ഥന തടസപ്പെടുത്തി വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും. ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു സ്വകാര്യ ഹാളിൽ നടന്ന പ്രാർത്ഥനാ ചടങ്ങാണ് ഇവർ തടസപ്പെടുത്തിയത്. ജയ് ശ്രീറാം, ഹര ഹര മഹാദേവ് വിളികൾ മുഴക്കിയാണ്…
-
നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇന്ന് എത്തും
നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇന്ന് എത്തും. ഇന്ത്യയില്‍ എത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ന്യൂഡല്‍ഹി | നാല് ദിവസത്തെ ഇന്ത്യാ…
-
കോഴിക്കോട് പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ
കോഴിക്കോട് പുതിയങ്ങാടിയിൽ പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച സംഭവത്തിൽ പ്രതി കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ് നായർ അറസ്റ്റിൽ. എലത്തൂർ പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് പ്രതിശ്രുത…
-
കോതമംഗലം അടിവാറ് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
കോതമംഗലം അടിവാറ് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഉറപ്പാക്കാതെയാണ് ഗ്യാലവറി ഒരുക്കിയതെന്ന് പൊലീസ് ചൂണ്ടികാട്ടി. പോത്താനിക്കാട് പൊലീസ് ആണ് കേസെടുത്തത്.അടിവാട് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയാണ്…
-
മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ ഉണ്ടായത് കനത്ത നാശനഷ്ടം
മേഘവിസ്ഫോടനത്തിലും തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ ഉണ്ടായത് കനത്ത നാശനഷ്ടം. ഒറ്റ രാത്രി കൊണ്ട് പ്രദേശവാസികളുടെ വീടുകളും ജീവിതമാർഗമായ കടകളുമെല്ലാം ഒലിച്ചുപോയി. തങ്ങളുടെ പുനരധിവാസത്തിനായി സർക്കാർ എത്രയും പെട്ടെന്ന് വേണ്ടത്…
-
ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നോട്ടുകെട്ടുകൾ കണ്ടിരുന്നുവെന്ന മൊഴി നൽകി അഗ്നിരക്ഷാസേനയും പൊലീസും
ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നോട്ടുകെട്ടുകൾ കണ്ടിരുന്നുവെന്ന നിർണായക മൊഴി നൽകി അഗ്നിരക്ഷാസേനയും പൊലീസും. വീട്ടിൽ പണമുണ്ടായിരുന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിക്കു മുൻപാകെ പൊലീസും അഗ്നിരക്ഷാസേനയും മൊഴി…
-
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കൾക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച് ഡിഎംകെയും സിപിഎമ്മും
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കൾക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച് ഇന്ത്യസഖ്യത്തിലെ പ്രധാനകക്ഷിയായ ഡിഎംകെയും സിപിഎമ്മും. സോണിയക്കും രാഹുലിനുമെതിരായ ഇഡി കുറ്റപത്രം ലജ്ജാകരമായ രാഷ്ട്രീയ പകപോക്കലാണെന്നും അത് അനുവദിക്കാനാകില്ലെന്നും ഡിഎംകെ പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണ ഏജൻസികളെ…

Local News


















