News Sections: News
-
സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്
സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാന തല ഉദ്ഘാടനം ഇന്ന്. കാസര്‍ഗോഡ് കാലിക്കടവ് മൈതാനത്ത് ചേരുന്ന യോഗം രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.…
-
മുനമ്പം ഭൂപ്രശ്നത്തില്‍ വഖഫ് ട്രിബ്യൂണലില്‍ ഇന്ന് വാദം തുടരും
മുനമ്പം ഭൂപ്രശ്നത്തില്‍ വഖഫ് ട്രിബ്യൂണലില്‍ ഇന്ന് വാദം തുടരും. കഴിഞ്ഞ ദിവസങ്ങളില്‍ വഖഫ് ആധാരവും പറവൂര്‍ സബ് കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളുമാണ് ട്രിബ്യൂണല്‍ പരിശോധിച്ചത്. ഭൂമി ഏറ്റെടുത്ത 2019ലെ വഖഫ് ബോര്‍ഡ് നടപടിയും ഇതുമായി…
-
ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ചൈനയുടെ പുതിയ ആയുധ പരീക്ഷണം.
ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ചൈനയുടെ പുതിയ ആയുധ പരീക്ഷണം. ആണവായുധങ്ങളേക്കാള്‍ അപകടകാരിയായ ഹൈഡ്രജന്‍ ബോംബ് ചൈന പരീക്ഷിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ചൈന സ്റ്റേറ്റ് ഷിപ്പ്ബില്‍ഡിങ് കോര്‍പ്പറേഷന്റെ കീഴിലുള്ള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് ആയുധം വികസിപ്പിച്ചത്. എന്നാല്‍ ആണവോര്‍ജ്ജം…
-
ബിഹാറിൽ മരിച്ചെന്ന് കരുതിയ ആൺകുട്ടി 70 ദിവസത്തിനുശേഷം വീട്ടിൽ തിരിച്ചെത്തി
ബിഹാറിലെ ദർഭംഗയിൽ മരിച്ചെന്ന് കരുതിയ ആൺകുട്ടി 70 ദിവസത്തിനുശേഷം സുരക്ഷിതനായി വീട്ടിൽ തിരിച്ചെത്തി. നേരത്തെ കുട്ടി മരിച്ചതായി കണക്കാക്കുകയും സംസ്കാരം നടത്തുകയും ചെയ്തിരുന്നു. 2025 ഫെബ്രുവരി എട്ടിനാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന്…
-
ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് സിനിമാ പ്രവർത്തകർ പൊലീസിന്റെ പിടിയിൽ
ഓൺലൈൻ തട്ടിപ്പിലൂടെ മട്ടാഞ്ചേരി സ്വദേശിയുടെ 46 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് സിനിമാ പ്രവർത്തകർ പൊലീസിന്റെ പിടിയിൽ. സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന ശ്രീദേവ്, കോസ്റ്റ്യൂമര്‍ മുഹമ്മദ് റാഫി എന്നിവരാണ് മട്ടാഞ്ചേരി പൊലീസിന്റെ…
-
ഫേസ്ബുക്കില്‍ പൊലീസിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ കേസ്
ഫേസ്ബുക്കില്‍ പൊലീസിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷനെതിരെ സ്വമേധയാ കേസെടുത്തു. കെ എസ് ജയഘോഷിനെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. പലരെയും കണ്ടെത്താനും കാണേണ്ടത് പോലെ കാണാനും ഞങ്ങള്‍ ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും…
-
സുപ്രീം കോടതിക്കെതിരെ ബിജെപി നേതാക്കളുടെ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് പാര്‍ട്ടി ദേശീയ നേതൃത്വം
സുപ്രീം കോടതിക്കെതിരെ ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ തള്ളിക്കളഞ്ഞ് പാര്‍ട്ടി ദേശീയ നേതൃത്വം. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശര്‍മ എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങളെയാണ് ബിജെപി…
-
വഖഫ് ഭേദഗതി;കേരളത്തില്‍ വഖഫ് ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതം: വി അബ്ദുറഹിമാന്
വഖഫ് ഭേദഗതി നിയമപ്രകാരം കേരളത്തില്‍ വഖഫ് ബോര്‍ഡ് രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു എന്ന തരത്തിലുളള പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി വി അബ്ദുറഹിമാന്. വഖഫ് ഭേദഗതി നിയമപ്രകാരം സര്‍ക്കാരാണ് ബോര്‍ഡിലെ മുഴുവന്‍ അംഗങ്ങളെയും നോമിനേറ്റ്…
-
മലപ്പുറത്ത് ഉത്സവത്തിനിടെ ഉണ്ടായ സംഘർഷം;രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
മലപ്പുറം എരമംഗലത്തെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടയിലെ പൊലീസ് മര്‍ദ്ദനത്തില്‍ വകുപ്പുതല അച്ചടക്ക നടപടി. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ സ്റ്റേഷന് മര്‍ദ്ദനത്തിനെതിരെയാണ് നടപടി. എരമംഗലത്തെ ഉല്‍സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ…
-
പാക്കിസ്ഥാനില്‍ കെഎഫ്സിക്കെതിരെ കലാപം;20 ഔട്ടലറ്റുകള്‍ അടിച്ചു തകര്‍ത്തു; ജീവനക്കാരനെ വെടിവെച്ചുകൊന്നു
ഇസ്രയേലിനെയും അമേരിക്കയെയും സഹായിക്കുന്നുവെന്ന് ആരോപിച്ച് പാകിസ്താനില്‍ കെഎഫ്സി റസ്റ്റോറന്റ് ശൃംഖലകള്‍ കൊള്ളയടിച്ചശേഷം തകര്‍ത്തു. പാക്കിസ്ഥാനിലെ 20 ഔട്ട്ലെറ്റുകള്‍ക്കെതിരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് നേതൃത്വം നല്കിയ 200 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ആക്രമണത്തിനിടെ ഒരു കെഎഫ്സി ജീവനക്കാരന്…

Local News


















