News Sections: News
-
ബോയിങ് 787 വിമാനങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രം
ബോയിങ് വിമാനങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രം. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളുടെ സുരക്ഷാ പരിശോധന കര്‍ശനമാക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശിച്ചു. 27 ബോയിങ് 787-8 വിമാനങ്ങളും ഏഴ്…
-
കോട്ടയം മെഡിക്കൽ കോളജിൽ ക്യാൻസർ ബാധിതർ കൂട്ടിരിപ്പുകാർക്ക് അത്യാധുനിക വിശ്രമ കേന്ദ്രം ഒരുങ്ങുന്നു
കോട്ടയം മെഡിക്കൽ കോളജിൽ ക്യാൻസർ ബാധിതർ കൂട്ടിരിപ്പുകാർക്ക് അത്യാധുനിക വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. 1985 എംബിബിഎസ് ബാച്ച് വിദ്യാർത്ഥികളാണ് ഈ വിശ്രമ കേന്ദ്രത്തിന് പിന്നിൽ. മെഡിക്കൽ കോളജിന്റെ 60- -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് നെസ്റ്റ്…
-
ബെംഗളൂരു ദേശീയപാതയിൽ വാഹനാപകടത്തിൽ നാല് മരണം
തിരുപ്പതി – ബെംഗളൂരു ദേശീയപാതയിലെ ഹോസ്കൊട്ടയിൽ ഇന്ന് പുലർച്ചെ നാല് മണിക്ക് വാഹനാപകടം.നാല് പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. ആന്ധ്രാ പ്രദേശ് ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കേശവ് റെഡ്ഡി, തുളസി,…
-
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴയുടെ പശ്ചാത്തലത്തിൽ ഓറഞ്ച് അലേർട്ടാണ് നൽകിയിരിക്കുന്നത്. അതേസമയം തിരുവനന്തപുരം, കൊല്ലം,…
-
കോഴിക്കോട് വടകരയിൽ കെഎസ്ആർടിസി ബസിൽ തീ പിടുത്തം
കോഴിക്കോട് വടകരയിൽ കെഎസ്ആർടിസി ബസിൽ തീ പിടുത്തം. കോട്ടയം-കാസർഗോഡ് മിന്നൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്. തീപിടിച്ച് ടയർ പൊട്ടുകയായിരുന്നു. ബസിലെ യാത്രക്കാർ സുരക്ഷിതരാണ്. മുപ്പതോളം യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ ആണ്…
-
അഹമ്മദാബാദിൽ ഉണ്ടായ വിമാന അപകടത്തില്‍ ഇന്ത്യക്ക് ആവശ്യമായ സഹായമെല്ലാം ചെയ്തു നൽകും: ട്രംപ്
അഹമ്മദാബാദിൽ ഉണ്ടായ എയര്‍ ഇന്ത്യയുടെ വിമാന അപകടത്തില്‍ ഇന്ത്യക്ക് ആവശ്യമായ സഹായമെല്ലാം ചെയ്തു നല്‍കുമെന്ന് ഉറപ്പ് നല്കി അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.’ഭയാനകമായ സംഭവമാണുണ്ടായത്. ഇന്ത്യക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അത് അമേരിക്ക ചെയ്ത് കൊടുക്കും.…
-
തെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഉന്നത ഉദ്യോഗസ്ഥനും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
തെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഉന്നത ഉദ്യോഗസ്ഥനും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡ് മേധാവി ഹുസൈന് സലാമി കൊല്ലപ്പെട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. സലാമിയെ കൂടാതെ മുതിര്‍ന്ന…
-
തെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് നെതന്യാഹു
തെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ ആണവായുധ പദ്ധതിയുടെ ഹൃദയത്തിലേക്കാണ് ആക്രമണം നടത്തിയതെന്ന് നെതന്യാഹു പറഞ്ഞു. ഇറാനിലെ നതന്‍സിലെ പ്രധാന ആണവ കേന്ദ്രത്തിലേക്കാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.…
-
മുംബൈയിൽ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട വിമാനം മുംബൈയിലേയ്ക്ക് തിരിച്ചിറക്കുന്നു
മുംബൈയിൽ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട വിമാനം മുംബൈയിലേയ്ക്ക് തിരിച്ചിറക്കുന്നു. യാത്ര തിരിച്ച് മൂന്ന് മണിക്കൂറിന് ശേഷമാണ് വിമാനം തിരിച്ച് വിളിച്ചിരിക്കുന്നത്. പുലർച്ചെ പുറപ്പെട്ട എഐസി 219 എന്ന വിമാനമാണ് മുംബൈയിൽ തിരിച്ചിറക്കുന്നത്. ഫ്ലൈറ്റ് റഡാറിലെ…
-
അഹമ്മബാദ് വിമാനദുരന്തത്തിൽ മരിച്ചവരിൽ നാഗ്പൂരിൽനിന്നുള്ള ഒരു കുടുംബത്തിലെ മൂന്നുപേരും
അഹമ്മബാദ് വിമാനദുരന്തത്തിൽ മരിച്ചവരിൽ നാഗ്പൂരിൽനിന്നുള്ള ഒരു കുടുംബത്തിലെ മൂന്നുപേരും ഉൾപ്പെടുന്നു. അഹമ്മദാബാദിൽ താമസിക്കുന്ന മനീഷ് കാംദാറിന്റെ മകൾ 32 കാരിയായ യാഷ മോധ, യാഷയുടെ ഒന്നരവയസ്സുള്ള മകൻ രുദ്ര, ഭർതൃമാതാവ് 58 വയസ്സുള്ള രക്ഷ…

Local News


















