News Sections: News
-
‘വെളളിത്തളിക’യില്‍ ഭക്ഷണം വിളമ്പി വിവാദത്തിലായി മഹാരാഷ്ട്ര സര്‍ക്കാര്‍
അതിഥികള്‍ക്ക് ‘വെളളിത്തളിക’യില്‍ ഭക്ഷണം വിളമ്പി വിവാദത്തിലായി മഹാരാഷ്ട്ര സര്‍ക്കാര്‍. മുംബൈയില്‍ നടന്ന പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെ പ്ലാറ്റിനം ജൂബിലി യോഗമാണ് വിവാദത്തിലായത്. സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോഴും ബിജെപി സര്‍ക്കാര്‍ ആഢംബര പാര്‍ട്ടി നടത്തുകയാണെന്ന…
-
പാകിസ്താൻ ചാരസംഘടനായ ഐഎസ്ഐക്ക് നിർണായക വിവരങ്ങൾ കൈമാറിയ നേവി ക്ലാർക്ക് അറസ്റ്റിൽ
പാകിസ്താൻ ചാരസംഘടനായ ഐഎസ്ഐക്ക് നിർണായക വിവരങ്ങൾ കൈമാറിയതിന് നേവി ആസ്ഥാനത്തെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ക്ലാർക്ക് ആയ വിശാൽ യാദവ് ആണ് അറസ്റ്റിലായത്. ഹരിയാന സ്വദേശിയായ ഇയാളെ രാജസ്ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്.ഇയാളുടെ…
-
ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു ;10 പേരെ കാണാനില്ല
ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചെന്നും 10 പേരെ കാണാനില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ ഏഴ് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ…
-
തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു
തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (30) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ തൃശൂർ എംജി റോഡിൽ ആയിരുന്നു അപകടം. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടി…
-
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കെഎസ്യു വിദ്യാഭ്യാസബന്ദ്
തിരുവനന്തപുരം ജില്ലയില്‍ കെഎസ്യു ഇന്ന് വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ചു. കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിനിടെ ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്ക് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ബന്ദ്. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന പരിപാടിക്കിടെയാണ് ഗവര്‍ണര്‍ക്കെതിരെ കെഎസ്യു പ്രതിഷേധിച്ചത്.…
-
ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു. കൊച്ചി എംബാര്‍ക്കേഷനിലെ ആദ്യ വിമാനം ഇന്ന് പുലര്‍ച്ചെ 12.30ന് എത്തി. കണ്ണൂരിലെക്കുള്ള ആദ്യ വിമാനം ജൂണ്‍ 30ന് വൈകീട്ട് 5.05നാണ്…
-
ഇളയിടത്ത് വേണുഗോപാൽ അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനും സാംസ്ക്കാരിക പ്രവര്‍ത്തകനും ചില്ല’ സാംസ്ക്കാരിക മാസികയുടെ പത്രാധിപരുമായ കൊല്ലം ശാന്തി സദനില്‍ ഇളയിടത്ത് വേണുഗോപാല്‍(82) അന്തരിച്ചു. കേരള മദ്യവര്‍ജ്ജന സമിതി സംസ്ഥാന പ്രസിഡന്റ് ,ശാന്തിസേനാ കൗണ്‍സില്‍…
-
നിയോഗിച്ച കമ്പനി ദൗത്യത്തില്‍ നിന്ന് പിന്മാറി; മുങ്ങിയ കപ്പലിലെ എണ്ണ നീക്കം ചെയ്യല്‍ അനിശ്ചിതത്വത്തില്‍
ഒരു മാസം മുമ്പ് തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ മുങ്ങിയ എല്‍സ 3 എന്ന ചരക്ക് കപ്പലിലെ എണ്ണ നീക്കം ചെയ്യല്‍ അനിശ്ചിതത്വത്തില്‍. എണ്ണ നീക്കം ചെയ്യാന്‍ നിയോഗിച്ച…
-
പി എഫ് ഐയുടെ ഹിറ്റ് ലിസ്റ്റില്‍ കേരളത്തില്‍ നിന്ന് 950ഓളം പേര്; ഹൈക്കോടതിയില്‍ എന്‍ ഐ എ
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി എഫ് ഐ)യുടെ ഹിറ്റ് ലിസ്റ്റില്‍ കേരളത്തില്‍ നിന്ന് 950ഓളം പേരുണ്ടെന്ന റിപോര്‍ട്ടുമായി എന്‍ ഐ എ. ഒരു ജില്ലാ ജഡ്ജിയും പട്ടികയിലുണ്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഇക്കാര്യം…
-
കശ്മീരിൽ മോഷണക്കേസ് പ്രതിയെ ചെരുപ്പ് മാലയിട്ട് പൊലീസ് വാഹനത്തിൻ്റെ ബോണറ്റിൽ ഇരുത്തി നാടുചുറ്റിച്ചു; അന്വേഷണം
ശ്രിനഗർ: ജമ്മു കശ്മീരിലെ ബക്ഷി നഗറിൽ മോഷണക്കേസ് പ്രതിയെ ചെരുപ്പുമാല അണിയിച്ച് നാട് ചുറ്റിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മോഷണക്കേസ് പ്രതിയുടെ ഷർട്ട് ഊരി മാറ്റിയ ശേഷം…

Local News


















