News Sections: News
-
മണ്ണാര്‍ക്കാട് നിപ മരണം: കർശന നിയന്ത്രണവുമായി ജില്ലാ ഭരണകൂടം; സമ്പർക്ക പട്ടിക തയ്യാറാക്കാൻ ശ്രമം
പാലക്കാട്: സംസ്ഥാനത്ത് നിപ ആശങ്ക തുടരുന്നു. പാലക്കാട് രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നൽകി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് നിര്‍ദേശം…
-
ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം കുത്തി; രണ്ട് പേരും കൊല്ലപ്പെട്ടു
ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം കുത്തി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറിലാണ് സംഭവം. സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. ആരിഫ്, സന്ദീപ് എന്നീ പേരുള്ള രണ്ട് പേരാണ് കൊല്ലപ്പെട്ടത്. തിലക് നഗറിലെ ഒരു…
-
കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുന നദിയില്‍
ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ഥിനിയും ത്രിപുര സ്വദേശിനിയായ 19 കാരിയുടെ മൃതദേഹം നദിയില്‍ കണ്ടെത്തി. യമുന നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജൂലൈ ഏഴിന് കാണാതായ ആത്മറാം സനാതന്‍ ധര്‍മ കോളജിലെ വിദ്യാര്‍ഥിനിയായ സ്നേഹ എഴുതിയതെന്ന്…
-
ഉത്തര കൊറിയക്കെതിരേ സുരക്ഷാ സഖ്യമുണ്ടാക്കരുത്; യു എസിനും ദക്ഷിണ കൊറിയക്കും ജപ്പാനും റഷ്യയുടെ മുന്നറിയിപ്പ്
ഉത്തര കൊറിയക്കെതിരേ സുരക്ഷാ സഖ്യമുണ്ടാക്കരുതെന്ന് യു എസ്, ദക്ഷിണ കൊറിയ, ജപ്പാന് എന്നീ രാജ്യങ്ങള്‍ക്ക് റഷ്യയുടെ മുന്നറിയിപ്പ്. ഉത്തര കൊറിയയില്‍ പര്യടനം നടത്തുന്നതിനിടെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജെയി ലാവ്റോവാണ് മുന്നറിയിപ്പ് നല്‍കിയത്. സൈനിക മേഖലയിലുള്‍പ്പെടെ…
-
തെലുങ്ക് നടന് കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
പ്രശസ്ത തെലുങ്ക് നടന് കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസ്സായിരുന്നു. ഇന്ന് രാവിലെ ജൂബിലി ഹില്‍സിലെ ഫിലിം നഗറിലുള്ള വീട്ടിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. 015-ലെ പത്മശ്രീ പുരസ്കാര ജേതാവാണ്.…
-
ചിറ്റൂരില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍ ചോര്‍ച്ചയെന്ന് മോട്ടോര്‍ വാഹന വകുപ്പ്
പാലക്കാട് ചിറ്റൂരില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന് കാരണം പെട്രോള്‍ ചോര്‍ച്ചയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഇന്ധനം സ്റ്റാര്‍ട്ടിങ് മോട്ടോറിലേക്ക് വീണു. സ്റ്റാര്‍ട്ടാക്കിയപ്പോള്‍ സ്പാര്‍ക്കിംഗ് ഉണ്ടായി തീ പടര്‍ന്നുവെന്ന് നിഗമനം. അപകടത്തില്‍ മരിച്ച രണ്ട് കുട്ടികളുടെ…
-
ഉത്തരാഖണ്ഡില്‍ 23 വ്യാജ സന്യാസിമാര്‍ അറസ്റ്റില്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ദാമി ഉത്തരവിട്ട സംസ്ഥാന വ്യാപക ഓപ്പറേഷന് കാലനേമിയുടെ ഭാഗമായി 23 വ്യാജ സന്യാസിമാര്‍ അറസ്റ്റില്‍. ദേവഭൂമിയില്‍ വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുന്നവരെ കണ്ടെത്താനായി നടത്തിയ നീക്കത്തിലാണ് നിരവധി…
-
സംഘടനാ പ്രവര്‍ത്തനം; യൂത്ത് കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചും എസ് എഫ് ഐയെ പ്രശംസിച്ചും പി ജെ കുര്യന്
സംഘടനാ പാടവത്തിലും പ്രവര്‍ത്തനങ്ങളിലും യൂത്ത് കോണ്‍ഗ്രസ്സിനെതിരെ വിമര്‍ശനം ചൊരിഞ്ഞും എസ് എഫ് ഐയെ പുകഴ്ത്തിയും കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യന്. ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നതില്‍…
-
തമിഴ്നാട് തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ചു; ആളപായമില്ല
തമിഴ്നാട് തിരുവള്ളൂരില്‍ ചരക്ക് ട്രെയിനില്‍ അഗ്നിബാധ. അപകടത്തില്‍ ആളപായമോ പരുക്കോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഡീസല്‍ കയറ്റിയ അഞ്ച് വാഗണുകള്‍ കത്തിയമര്‍ന്നു. ഇന്ന് രാവിലെ 5.30ഓടെ ചെന്നൈയില്‍ നിന്ന് ആന്ധ്രയിലേക്ക് പോവുകയായിരുന്ന ട്രെയിനിനാണ് തീപ്പിടിച്ചത്. സംഭവത്തെ…
-
മരത്തിന്റെ കൊമ്പൊടിഞ്ഞ് തലയില്‍ വീണ് പരുക്കേറ്റയാള്‍ മരിച്ചു
മരത്തിന്റെ കൊമ്പൊടിഞ്ഞ് തലയില്‍ വീണ് പരുക്കേറ്റയാള്‍ മരിച്ചു. കൊല്ലം പരവൂര്‍ നെടുങ്ങോലം പാറയില്‍ക്കാവ് ക്ഷേത്രത്തിന് സമീപം സുനില്‍ ഭവനില്‍ എസ് കെ സുനില്‍ (46) ആണ് മരിച്ചത്. മകളുടെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്…

Local News


















