News Sections: News
-
മുന്‍ കാമുകന്റെ പ്രതികാരം; ഒറ്റ ദിവസം കൊണ്ട് യുവതി ഇന്റര്‍നാഷണല്‍ പോണ്‍സ്റ്റാര്‍; സമ്പാദിച്ചത് ലക്ഷങ്ങള്‍; അറസ്റ്റ്
ദിസ്പൂര്‍: മുന്‍ കാമുകന്റെ പ്രതികാരം യുവതിയെ ഒറ്റ ദിവസം കൊണ്ട് ഇന്റര്‍നെറ്റില്‍ യുവാക്കളുടെ ഹരമാക്കി മാറ്റി. ഒപ്പം എഐ സാങ്കേതിക വിദ്യ അതിരുകടക്കുന്നതിന്റെ മുന്നറിയിപ്പ് കൂടിയായി. എഐ ടൂള്‍ ഉപയോഗിച്ച് അസം യുവതിയുടെ മോര്‍ഫ്…
-
നെയ്യാറില്‍ നിന്നു കാണാതായ 61കാരിയുടെ മൃതശരീരം തിരുനെൽവേലിയില്‍, പീഡനത്തിന് ഇരയായെന്ന് പൊലീസ്, ഒരാള്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കാണാതായ 61കാരിയെ തിരുനെല്‍വേലിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നെയ്യാര്‍ ഡാം സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തിരുനെല്‍വേലി സ്വദേശി വിപിന്‍ രാജിനെ പൊലീസ് പിടികൂടി. ഇവര്‍ പീഡനത്തിന് ഇരയായതായി പൊലീസ് വ്യക്തമാക്കി.…
-
അധ്യാപകനെതിരായ ലൈംഗികാതിക്രമ പരാതി കോളേജ് അവഗണിച്ചതിൽ പ്രതിഷേധിച്ച് തീ കൊളുത്തി; ഒഡിഷയില്‍ കോളജ് വിദ്യാര്‍ഥിനി മരിച്ചു
ഒഡിഷയില്‍ അധ്യാപകനെതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച കോളജ് വിദ്യാര്‍ഥിനി മരിച്ചു.ഗുരുതരമായി പൊള്ളലേറ്റ 22കാരി കഴിഞ്ഞ മൂന്ന് ദിവസമായി ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സ നല്‍കിയിട്ടും കുട്ടിയെ…
-
പഞ്ചാബിലെ സുവർണ ക്ഷേത്രം തകർക്കുമെന്ന് ബോംബ് ഭീഷണി
പഞ്ചാബിലെ സുവർണ ക്ഷേത്രത്തിന് ബോംബ് ഭീഷണി. സുവർണ ക്ഷേത്രം തകർക്കുമെന്ന് ആയിരുന്നു ഭീഷണി സന്ദേശം . ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മറ്റിയുടെ പരാതിയില്‍ പെലീസ് കേസെടുത്തു.അന്വേഷണം ആരംഭിച്ചതായി അമൃത്സർ പൊലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ്…
-
സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും
പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ചചെയ്യാൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം. കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. സോണിയ ഗാന്ധിയുടെ 10 ജൻപഥിലുള്ള വസതിയിലാണ്…
-
സിറിയയിലെ സ്വെയ്ദ പ്രവിശ്യയിൽ സംഘർഷത്തിൽ 89 മരണം
സിറിയയില്‍ ബാഷർ അല്‍ അസദ് ഭരണകൂടത്തിന്റെ പ്രതിപത്തിക്ക് ശേഷം ഒരു പരിധിവരെ സമാധാനം നിലനിന്നിരുന്ന സാഹചര്യത്തില്‍, ഇപ്പോള്‍ രാജ്യത്ത് വീണ്ടും ആഭ്യന്തര സംഘർഷങ്ങള്‍ രൂക്ഷമാകുകയാണ്.പ്രത്യേകിച്ച് ദക്ഷിണസിറിയയിലെ സ്വെയ്ദ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ സംഘർഷമുണ്ടായിരിക്കുന്നത്. രണ്ടുദിവസമായി…
-
18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലെത്തും
18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലെത്തും. വൈകിട്ട് മൂന്നുമണിയോടെ അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങും.യു.എസ് നാവികസേന പേടകം വീണ്ടെടുത്ത് കപ്പലില്‍…
-
റഷ്യക്ക് ട്രംപ് നൽകിയ തീരുവ മുന്നറിയിപ്പിനെ പ്രശംസിച്ച് സെലന്‍സ്കി
റഷ്യക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നൽകിയ തീരുവ മുന്നറിയിപ്പിനെ പ്രശംസിച്ച് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലന്‍സ്കി. അമേരിക്ക സൈനിക ഉപകരണങ്ങൾ യുക്രെയ്നിലേക്ക് അയക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനും സെലന്‍സ്കി നന്ദി അറിയിച്ചു. തന്റെ ഔദ്യോഗിക…
-
ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര; ഹരിയാനയിലെ നൂഹിൽ ഇൻ്റർനെറ്റിന് വിലക്ക്
ഹരിയാന: ഹരിയാനായിൽ ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയുടെ ഭാഗമായി സുരക്ഷാ മുൻകരുതൽ കണക്കിലെടുത്ത് സ്ഥലത്ത് ഇൻ്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സംഘർഷങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഇൻ്റർനെറ്റിന് പുറമെ ഗ്രൂപ്പ് എസ്എംഎസ് അയക്കുന്നതിനും നിയന്ത്രണം…
-
പേരില്ലാത്തവര്‍ യോഗ്യതാ രേഖ സമര്‍പ്പിക്കണം; കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക ഉടന്‍ പരിഷ്കരിക്കും
ന്യൂഡല്‍ഹി: ബിഹാര്‍ മാതൃകയില്‍ രാജ്യം മുഴുവന്‍ വോട്ടര്‍പട്ടിക നവീകരിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മിഷന്. അനധികൃത വോട്ടര്‍മാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യമൊട്ടാകെ വോട്ടര്‍പട്ടിക പരിഷ്കരിക്കാന്‍ ഒരുങ്ങുന്നത്.2026 ജനുവരി ഒന്നിന് 18 വയസ് തികയുന്ന എല്ലാവരെയും വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്തും.…

Local News


















