News Sections: News
-
അജിത് കുമാറിന്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപ നൽകണം, മദ്രാസ് ഹൈക്കോടതി
തമിഴ്നാട്ടിലെ ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ട കെ അജിത് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. നേരത്തെ 5 ലക്ഷം രൂപയായിരുന്നു സർക്കാർ കുടുംബത്തിന് നൽകിയത്.…
-
ബോയിംഗ് വിമാനങ്ങളിലെ ഇന്ധന സ്വിച്ച് പരിശോധന പൂർത്തിയാക്കിയെന്ന് എയർ ഇന്ത്യ; തകരാറുകൾ കണ്ടെത്തിയില്ല
എയർ ഇന്ത്യ തങ്ങളുടെ മുഴുവൻ ബോയിംഗ് 787, ബോയിംഗ് 737 വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ (FCS) ലോക്കിംഗ് സംവിധാനങ്ങളിൽ നടത്തിയ മുൻകരുതൽ പരിശോധനകൾ പൂർത്തിയാക്കി. പരിശോധനകളിൽ ഒരു വിമാനത്തിലും യാതൊരു സാങ്കേതിക പ്രശ്നങ്ങളും…
-
വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകന് അറസ്റ്റില്‍
വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകന് അറസ്റ്റില്‍. നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്.അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍…
-
അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ വീണ്ടും മരണം. കാട്ടാനയുടെ ആക്രമണത്തിൽ അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാൻ ഇന്നലെ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും തിരികെ…
-
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പതിവ് നടത്തത്തിനിടെ ചെറിയ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അപ്പോളോ ഹോസ്പിറ്റൽസ് മെഡിക്കൽ സർവീസസ്…
-
കുറ്റങ്ങള്‍ തെളിയിക്കാനായില്ല; മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര കേസുകളിലെ പ്രതികളെ കോടതി വെറുതെ വിട്ടു
മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര കേസുകളില പ്രതികളെ വെറുതെ വിട്ട് ബോംബെ ഹൈക്കോടതി. പ്രതികള്‍ക്ക് എതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവം നടന്ന് 19 വര്‍ഷത്തിന് ശേഷമാണ് പ്രതികളുടെ ശിക്ഷ…
-
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ നാളെ മുതല്‍ അധ്യയനം ആരംഭിക്കും
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ മരിച്ച സംഭവത്തില്‍ അടച്ചിട്ട സ്കൂളില്‍ നാളെ മുതല്‍ അധ്യയനം ആരംഭിക്കും. വൈദ്യുത ജോലികള്‍ പൂര്‍ത്തികരിച്ച ശേഷമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ബാലാവകാശകമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നാളെ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ്…
-
സഹായം കാത്ത് നിന്നവർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് ഇസ്രയേൽ; യുദ്ധമൃഗീയത അവസാനിപ്പിക്കണമെന്ന് മാർപാപ്പ
വത്തിക്കാന്‍: ഗാസയിലെ യുദ്ധമൃഗീയത അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ. കത്തോലിക്ക പള്ളിയിലേക്ക് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ലിയോ പാപ്പ പതിനാലാമന്റെ ആഹ്വാനം. ഗാസയിലെ ആക്രമണത്തില്‍ അഗാധ ദുഖമുണ്ടെന്നും അദ്ദേഹം രേഖപ്പെടുത്തി. ഞായറാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു മാര്‍പാപ്പ…
-
ബസ് സ്റ്റാന്‍ഡ് ഭൂമി ലുലു മാളിന് നല്കാന് സര്‍ക്കാര്‍; പ്രക്ഷോഭവുമായി സിപിഐഎം
വിജയവാഡ: 400 കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ലുലു ഗ്രൂപ്പിന് നല്‍കാനുള്ള ആന്ധ്രയിലെ എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഐഎം. വിജയവാഡയിലെ പഴയ ആര്‍ടിസി ഭൂമി ലുലു മാള്‍ ആരംഭിക്കുന്നതിനായി അനുവദിക്കാന്‍ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍…
-
കര്‍ക്കടകവാവ് ബലിതര്‍പ്പണം: വ്യാഴാഴ്ച വിപുലമായ യാത്ര സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കര്‍ക്കടകവാവ് ബലിതര്‍പ്പണം പ്രമാണിച്ച് വിപുലമായ യാത്ര സൗകര്യങ്ങളൊരുക്കി കെഎസ്ആര്‍ടിസി. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം വ്യാഴാഴ്ച വിവിധ യൂണിറ്റുകളില്‍ നിന്നും കെഎസ്ആര്‍ടിസി യാത്രാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ യൂണിറ്റുകളില്‍ നിന്നും ബലിതര്‍പ്പണം നടത്തുന്ന സ്ഥലങ്ങളിലേയ്ക്കും തിരിച്ചും…

Local News


















