News Sections: News
-
വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച്മെന്റ് ചെയ്യാനുള്ള നടപടികള്‍ക്ക് തുടക്കമായി
വീട്ടിലെ സ്റ്റോര്‍ മുറിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച്മെന്റ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമായതായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഇതിനായി മൂന്നംഗ സമിതിയെ നിയമിച്ചതായി സ്പീക്കര്‍ ലോക്സഭയെ അറിയിച്ചു.…
-
ചൈനക്ക് തീരുവയിൽ ആനുകൂല്യം നൽകി ട്രംപ്
ചൈനക്ക് തീരുവയിൽ ആനുകൂല്യം നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള അധിക ഇറക്കുമതി തീരുവ 90 ദിവസത്തേക്ക് പ്രസിഡന്റ് ട്രംപ് മരവിപ്പിച്ചു. ചൈനക്കെതിരെ ഇന്ന് മുതൽ 145 ശതമാനം തീരുവ പ്രാബല്യത്തിൽ…
-
‘പരാതി എഴുതി നൽകിയിട്ട് എന്തുണ്ടായി?’ വൈദേകം റിസോർട്ട് വിഷയം വീണ്ടും ഉന്നയിച്ച് പി.ജയരാജൻ
ഇപി ജയരാജനുമായി ബന്ധപ്പെട്ട വൈദേകം റിസോർട്ട് വിഷയം സിപിഐഎം സംസ്ഥാന സമിതിയിൽ വീണ്ടും ഉന്നയിച്ച് പി.ജയരാജൻ. പരാതി എഴുതി നൽകണമെന്നാണ് സെക്രട്ടറി ആവശ്യപ്പെട്ടത്. പരാതി എഴുതി നൽകിയിട്ട് എന്തുണ്ടായിയെന്നും പി ജയരാജന്റെ ചോദ്യം. വിഷയം…
-
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ആസ്ത്രേലിയ
ഫ്രാൻസ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പിന്നാലെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ആസ്ത്രേലിയയും.സെപ്തംബറില്‍ നടക്കുന്ന യുഎൻ ജനറല്‍ അസംബ്ലിയില്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കുമെന്ന് ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട്…
-
ടെക്സസില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്
ടെക്സസില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്. മൂന്ന് പേര് കൊല്ലപ്പെട്ടു. ടെക്സസ് തലസ്ഥാനമായ ഓസ്റ്റിനിലെ ജനപ്രിയമായ ടാര്‍ജറ്റ് സ്റ്റോറിലാണ് സംഭവം.മുപ്പതുകാരനാണ് അക്രമി. ഇയാളെ പിടികൂടിയിട്ടുണ്ട്. ഇയാള്‍ മാനസിക വെല്ലുവിളിക്ക് നേരത്തേ ചികിത്സ തേടിയിട്ടുണ്ടെന്ന് പൊലീസ് മേധാവി…
-
വാഗ്ദാനം പാഴ്വാക്കായി; ആരോഗ്യമന്ത്രിയുടെ വാഹനമിടിച്ച് പരിക്കേറ്റ പത്മജ ഇന്നും ദുരിതത്തില്‍
മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാഹനമിടിച്ച് പരിക്കേറ്റ സ്കൂട്ടര്‍ യാത്രിക ഇന്നും ദുരിതത്തില്‍. തലയ്ക്ക് പരിക്കേറ്റ പത്മജയ്ക്ക് മൂന്ന് മാസം ശമ്പളത്തോടെ അവധി നല്‍കാമെന്ന് മന്ത്രി പറഞ്ഞെങ്കിലും ഒരുമാസത്തെ ശമ്പളം പോലും ലഭിച്ചിട്ടില്ല. ഗുരുതരമായി…
-
കർണാടകയിൽ 42കാരിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഉപേക്ഷിച്ചത് മരുമകൻ; കാരണം സംശയമെന്ന് പൊലീസ്, അറസ്റ്റ്
ബെംഗളുരു: കർണാടകയിലെ തുമകൂരു ജില്ലയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. ഭാര്യാമാതാവിനെ കൊലപ്പെടുത്തി മൃതദേഹം 19 ഭാഗങ്ങളാക്കി പലയിടങ്ങളിൽ ഉപേക്ഷിച്ച സംഭവത്തിൽ ദന്തഡോക്ടർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. 42 കാരിയായ ലക്ഷ്മി ദേവിയാണ് കൊല്ലപ്പെട്ടതെന്നും…
-
കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതം; പ്രമോദിന്റെ മൃതദേഹം കണ്ടെത്തി?
കണ്ണൂര്‍: കോഴിക്കോട് സഹോദരിമാരെ കൊലപ്പെടുത്തിയതിന് പിന്നാലെ കാണാതായ സഹോദരന് പ്രമോദിന്റെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. തലശ്ശേരി പുല്ലായി പുഴയില്‍ നിന്നാണ് അറുപതുകാരന്റെത് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരത്തിന്റെ അടിസ്ഥാനത്തില്‍…
-
‘മലപ്പുറത്തുകാരനായ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് തൃശൂരില്‍ വോട്ട് ചെയ്തു; പിണറായി സര്‍ക്കാര്‍ മൗനം പാലിക്കുന്നു’
പാലക്കാട്: മലപ്പുറത്തെ ബിജെപി നേതാവ് തൃശൂരില്‍ വോട്ട് ചെയ്തുവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. സംസ്ഥാന വൈസ് പ്രസിഡന്റ് വി ഉണ്ണികൃഷ്ണനെതിരെയാണ് ആരോപണം. ഒന്നരവര്‍ഷമായി തൃശൂര്‍ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരനായിരുന്നു എന്നതൊക്കെ പച്ചക്കള്ളമാണെന്നും അദ്ദേഹം അങ്ങനെയാണെങ്കില്‍…
-
സാമൂഹ്യ – സാമുദായിക സംഘടനകളുടെ പിന്തുണയില്ലാതെ ഒരു മുന്നണിക്കും അധികാരത്തില്‍ എത്താനാവില്ല. – പി രാമഭദ്രന്.
തിരുവനന്തപുരം : സാമൂഹ്യ – സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കാത്ത ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ മുന്നണികളോ അധികാരത്തില്‍ വന്ന ചരിത്രമില്ലെന്നു കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റും അതിപിന്നോക്കസമുദായ മുന്നണി രക്ഷാധികാരിയുമായ പി. രാമഭദ്രന് പറഞ്ഞു.സാമൂഹ്യ മുന്നേറ്റത്തിലൂടെ…

Local News


















