News Sections: News
-
മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ കാണാനില്ലെന്ന് പരാതി നൽകി എംപി സഞ്ജയ് റാവത്ത്
മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ കാണാനില്ലെന്ന് പരാതി. ശിവസേന എംപി സഞ്ജയ് റാവത്താണ് പരാതി നല്‍കിയത്. രാജിവച്ച ശേഷം ജഗ്ദീപ് ധൻകറെക്കുറിച്ച് വിവരമൊന്നുമില്ല എന്ന് കാണിച്ചാണ് സഞ്ജയ് റാവത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
-
‘നടക്കാത്ത കാര്യത്തിൽ മന്ത്രി ജനങ്ങൾക്ക് ഉറപ്പ് കൊടുക്കാൻ പാടില്ലായിരുന്നു’; ജോയ് മാത്യു
മെസി വിവാദത്തിൽ കായിക മന്ത്രി വി അബ്ദുറഹ്മിമാനെതിരെ വിമർശനവുമായി നടൻ ജോയ് മാത്യു. നടക്കാത്ത കാര്യത്തിൽ മന്ത്രി ജനങ്ങൾക്ക് ഉറപ്പ് കൊടുക്കാൻ പാടില്ലായിരുന്നു. മന്ത്രിയുടെ ആഗ്രഹം മെസി അറിഞ്ഞിട്ടേയുണ്ടാകില്ല. മന്ത്രി മെസിയെ കണ്ടിട്ടുണ്ടാകും എന്ന്…
-
‘എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തിയതിൽ ഉന്നതതല അന്വേഷണം വേണം’ ; കൊടിക്കുന്നിൽ സുരേഷ് എംപി
തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തിയതിൽ ഉന്നതതല അന്വേഷണം വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഭയപ്പെടുത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായതെന്നും മണിക്കൂറോളം വിമാനം വട്ടമിട്ടു പറന്നുവെന്നും ഏറെ കാത്തിരുന്ന…
-
‘വോട്ട് ചോരി’ വെബ്സൈറ്റുമായി കോണ്‍ഗ്രസ്; ബിജെപിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടുകൊള്ള നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ കടന്നാക്രമണത്തിന് ഒരുങ്ങിയിറങ്ങി പ്രതിപക്ഷം
രാജ്യത്തെ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വോട്ടുകൊള്ള നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലിനു പിന്നാലേ വിഷയത്തില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടിയ്ക്ക് കോപ്പുകൂട്ടി കോണ്‍ഗര്സ്. വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍…
-
ഡോർ ഡെലിവറി മദ്യവിൽപ്പന തടയും ; കെസിബിസി മദ്യവിരുദ്ധ സമിതി
കൊച്ചി: ഔട്ട്ലറ്റിന് മുന്നിലെ തിരക്കുകുറക്കാൻ എന്ന വ്യാജേന മദ്യം വീടുകളിൽ എത്തിച്ചു നൽകാനുള്ള ബെവ്കോയുടെ നീക്കം തടയുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അറിയിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി ഡോർ റ്റു ഡോർ ബോധവൽക്കരണ പരിപാടിയിൽ…
-
തുടര്‍ച്ചയായി തന്നെ ലൈംഗികമായി പീഡിപ്പിച്ച മകനെ വാക്കത്തികൊണ്ട് വെട്ടിക്കൊന്ന് അമ്മ
ലഖ്നൗ: തുടര്‍ച്ചയായി തന്നെ ലൈംഗികമായി പീഡിപ്പിച്ച മകനെ അമ്മ വാക്കത്തി കൊണ്ട് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ മാണ്ഡവാലിയിലെ ശ്യാമിവാല ഗ്രാമത്തിലാണ് 32കാരനായ മകനെ അമ്മ വെട്ടിക്കൊലപ്പെടുത്തിയത്. 56കാരിയായ അമ്മ ഓഗസ്റ്റ് ഏഴിന് രാത്രിയായിരുന്നു മകനെ കൊലപ്പെടുത്തിയത്.…
-
ഗസ്സയില്‍ ഇസ്റാഈല്‍ ആക്രമണത്തില്‍ അല്‍ജസീറയുടെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ഗസ്സയില്‍ ഇസ്റാഈല്‍ ആക്രമണത്തില്‍ അല്‍ജസീറയുടെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഗസ്സയുടെ നേര്‍ചിത്രം ലോകത്തിന് കാണിച്ചുക്കൊടുത്ത യുവ മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. അല്‍ ജസീറയുടെ റിപ്പോര്‍ട്ടറും കാമറാമാനും അടക്കം അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. റിപ്പോര്‍ട്ടര്‍മാരായ അനസ്…
-
രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം; കമ്മീഷന് ആസ്ഥാനത്തേക്ക് ഇന്ന് ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച്
തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം ശക്തമാക്കി രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധം. കമ്മീഷന് ആസ്ഥാനത്തേക്ക് ഇന്ന് ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച് പ്രതിപക്ഷത്തിന്റെ ശക്തി അറിയിക്കുന്നതായിരിക്കും. കോണ്‍ഗ്രസ് നേതാവ്…
-
‘സിന്ധു നദിയിൽ അണക്കെട്ട് നിർമ്മിച്ചാൽ 10 മിസൈൽ ഉപയോഗിച്ച് തകർക്കും’; ഇന്ത്യക്കെതിരെ ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി
ഫ്ലോറിഡ: ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കി പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ. ”ഞങ്ങൾ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിട്ടാൽ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ല. ഞങ്ങൾ ഇല്ലാതാകുമെന്ന് തോന്നിയാൽ,…
-
‘കളവ് പ്രചരിപ്പിക്കരുത്, ഒരു ചർച്ചയും നടന്നിട്ടില്ല’; നിമിഷപ്രിയയുടെ മോചനത്തിൽ കാന്തപുരത്തെ തള്ളി തലാലിൻ്റെ സഹോദരൻ
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കൊല്ലപ്പെട്ട തലാൽ അബ്ദോ മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. ഈ…

Local News


















