News Sections: News
-
ന്യൂയോർക്കിൽ വാഹനാപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം
ന്യൂയോർക്കിൽ വാഹനാപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം. നിരവധിപ്പേർക്ക് പരിക്കേറ്റു. 50ഓളം യാത്രക്കാർ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. സംഘത്തിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് വിവരം. ചൈനീസ്, ഫിലിപ്പിനോ വംശജരും കൂട്ടത്തിലുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനത്തിന്റെ നിയന്ത്രണം…
-
ഗുരുവായൂര്‍ ഇല്ലംനിറ കൊടിമരച്ചുവട്ടില്‍ നടത്താനുള്ള തീരുമാനം; സുപ്രീംകോടതിയെ സമീപിച്ച് തന്ത്രി കുടുംബാംഗങ്ങള്‍
ഗുരുവായൂര്‍ ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടില്‍ നടത്താനുള്ള തീരുമാനത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങളാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന്…
-
രജിസ്ട്രേഷന് ഫീസ് കുത്തനെ കൂട്ടി, 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇനി ഇരട്ടി തുക
20 വര്‍ഷം പഴക്കമുള്ള വാഹനം കൈവശം വയ്ക്കുന്നതിന് ഫീസ് കുത്തനെ കൂടും. 20 വര്‍ഷത്തിന് ശേഷമുള്ള വാഹനങ്ങളുടെ ഫീസ് നിലവിലുള്ളതിനെക്കാള്‍ ഇരട്ടിയാക്കി. എന്നാല്‍ അധിക നികുതി നിരക്കുമായി ബന്ധപ്പെട്ട് 2022 മുതല്‍ കേരള ഹൈക്കോടതിയില്‍…
-
രാഹുലിനെതിരെ ഒരു പരാതിയും ഇല്ല, എംഎല്‍എ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് ദീപാ ദാസ്മുന്‍ഷി
തൃശൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെച്ചതാണ്, സ്ഥാനത്തുനിന്ന് നീക്കിയതല്ലെന്നും രാഹുലിനെതിരെ ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നും…
-
ത്രിപുരയിൽ ഓടുന്ന കാറിൽ യുവതി ബലാത്സംഗത്തിനിരയായി; രണ്ട് പേർ പിടിയിൽ
ത്രിപുരയിലെ ഗോമതി ജില്ലയിൽ ഓടുന്ന കാറിൽ യുവതി ബലാത്സംഗത്തിനിരയായി. ഉദയ്പൂരിലാണ് സംഭവം. അയൽവാസികളായ യുവാക്കളാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ചെക്ക് പോസ്റ്റിൽ കാർ പരിശോധിക്കുന്നതിനിടെ യുവതി പീഡന വിവരം…
-
‘രാഹുല്‍ രാജിവെക്കണം’; വടകരയില്‍ ഷാഫിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്കെതിരെ വടകരയില്‍ ഡിവൈഎഫ്ഐ പ്രതിഷേധം. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യം ഉയര്‍ത്തിയാണ് നേതാക്കള്‍ പ്രതിഷേധിക്കുന്നത്. രാഹുലിനെ സംരക്ഷിക്കുന്നത് ഷാഫി…
-
സുഹൃത്തിന്റെ സഹോദരിയെ കുത്തിക്കൊലപ്പെടുത്തി 14കാരൻ; കൊല ബാറ്റ് മോഷണ ശ്രമത്തിനിടെ
ഹൈദരാബാദിലെ കുക്കട്ട്പള്ളിൽ 14 വയസുകാരൻ 10 വയസ്സുകാരിയെ കുത്തിക്കൊന്നു. അയൽവാസിയുടെ വീട്ടിൽ നിന്നും ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കൊലപാതകം. ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ പെൺകുട്ടിയുടെ വീട്ടിലെത്തിയ 14 കാരൻ 21 തവണ കുത്തിയെന്ന്…
-
സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി അന്തരിച്ചു
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് സുരവരം സുധാകർ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 2012 മുതൽ 2019 വരെ സിപിഐയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. 1942-ൽ മഹബൂബ്നഗർ ജില്ലയിലായിരുന്നു സുധാകർ റെഡ്ഡിയുടെ…
-
രസതന്ത്ര ശാസ്ത്രജ്ഞന് ഡോ. സി ജി രാമചന്ദ്രന് നായര്‍ അന്തരിച്ചു
രസതന്ത്ര ശാസ്ത്രജ്ഞനും അധ്യാപകനുമായ തൈക്കാട് ഇലങ്കം നഗര്‍ 102 നെക്കാറില്‍ ഡോ.സി ജി രാമചന്ദ്രന്‍നായര്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. നെടുമങ്ങാടിന് സമീപത്തെ വൃദ്ധസദനത്തിലാണ് കഴിഞ്ഞിരുന്നത്. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി ചെയര്‍മാനായിരുന്നു. 1932ല്‍ ആലുവ…
-
‘രാഹുലിന്റെ രാജി കോൺഗ്രസിന്റെ ധാർമിക നിലവാരം, പോക്സോ കേസിൽ പ്രതിയായ യെദിയൂരപ്പയെ ബിജെപി കൈവെള്ളയിലാണ് സംരക്ഷിക്കുന്നത്’; ബിജെപി സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സന്ദീപ് ജി വാര്യർ
പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ കനക്കുമ്പോൾ പ്രതിഷേധിക്കുന്ന ബിജെപി സിപിഎം നേതൃത്വത്തിനെതിരെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ. രാഹുലിന്റെ രാജി കോൺഗ്രസിന്റെ ധാർമിക…

Local News


















