News Sections: News
-
കോഴിക്കോട് ബീച്ചില്‍ ഭിന്നശേഷി കുട്ടികള്‍ നടത്തുന്ന കട അജ്ഞാത സംഘം അടിച്ച് തകര്‍ത്തു
കോഴിക്കോട് ബീച്ചില്‍ ഭിന്നശേഷി കുട്ടികള്‍ നടത്തുന്ന കട അജ്ഞാത സംഘം അടിച്ചുതകര്‍ത്തു. ‘കൈത്താങ്ങ്’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയിരുന്ന കടയാണ് അജ്ഞാതര്‍ ആക്രമിച്ചത്. ഇന്നലെ കട തുറക്കാന്‍ വന്നപ്പോഴാണ് ആക്രമണം നടന്ന വിവരം അറിയുന്നത്.…
-
കൊച്ചിയില്‍ പതിനേഴുകാരി പ്രസവിച്ചു; പോക്സോ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ കൊച്ചിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മധുര സ്വദേശിയായ യുവാവിനെയാണ് കാക്കനാട് പൊലീസ് അറസ്റ്റുചെയ്തത്. പോക്സോ നിയമം പ്രകാരമാണ് ഭര്‍ത്താവിനെതിരെ കേസെടുത്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു തൃക്കാക്കരയിലെ ആശുപത്രിയില്‍…
-
കോട്ടയം സിഎംഎസ് കോളജില്‍ കെഎസ്യുവിന് ജയം; 15 ല്‍ 14 സീറ്റും നേടി
കോട്ടയം സിഎംഎസ് കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ കെഎസ്യുവിന് വിജയം. 15ല്‍ 14 സീറ്റും കെഎസ്യു നേടി. 37 വര്‍ഷത്തിനുശേഷമാണ് കെഎസ്യു കോളജ് യൂണിയന് പിടിക്കുന്നത്. കോളജ് വെബ്സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം നടന്ന…
-
ഡല്‍ഹി മുഖ്യമന്ത്രിക്കെതിരായ ആക്രമണം: പ്രതി രാജേഷ് കിംജിയുടെ സുഹൃത്തും പിടിയില്‍
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കെതിരായ ആക്രമണത്തില്‍ പ്രതി രാജേഷ് കിംജിയുടെ സുഹൃത്തും പിടിയില്‍. രാജേഷിനു പണം നല്‍കിയത് ഇയാളെന്ന് പൊലീസ് പറയുന്നു. കേസില്‍ രാജേഷ് കിംജിയുമായി ബന്ധപ്പെട്ട 10 പേരും നിരീക്ഷണത്തിലാണ്. സംശയിക്കുന്ന ഒരാളെ…
-
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറില്‍; രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് ബിഹാറിലെ മുങ്കീറില്‍ നിന്ന് തുടങ്ങും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറില്‍. 13,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ബിഹാറിലെ ഗയയില്‍ ഉദ്ഘാടനം ചെയ്യും. ഗംഗാനദിക്ക് മുകളിലൂടെ പാട്നയെ ബെഗുസാരായിയുമായി ബന്ധിപ്പിക്കുന്ന പാലം ഉള്‍പ്പെടെയാണ് പദ്ധതികള്‍. രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍…
-
അച്ഛനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി; അസ്വാഭാവികതയെന്ന് സംശയം, മകന് കസ്റ്റഡിയില്‍
കൊഴിഞ്ഞാമ്പാറയില്‍ അന്പത്തിയെട്ടുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. നല്ലേപ്പിള്ളി, വാളറ തോട്ടത്തുകളം സി രാമന്‍കുട്ടി(58) ആണ് മരിച്ചത്. സംഭവത്തില്‍ രാമന്‍കുട്ടിയുടെ മകന് ആദര്‍ശിനെ(26) പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് ആദർശ് രാമന്‍കുട്ടി മുറ്റത്ത്…
-
ഡൽഹിയിൽ പത്ത് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; 35 വയസ്സുകാരൻ അറസ്റ്റിൽ
പത്ത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 35 വയസ്സുകാരൻ അറസ്റ്റിൽ. ഡൽഹിയിലെ നരേല ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. ഫാക്ടറി ജീവനക്കാരനായ പ്രതി പെൺകുട്ടിയെ ആളൊഴിഞ്ഞ ഒരു ഫ്ലാറ്റിലേക്ക്…
-
മഹാരാഷ്ട്രയിലെ ഫാര്‍മ കമ്പനിയില്‍ വാതകച്ചോര്‍ച്ച; നാലുപേര്‍ മരിച്ചു
മഹാരാഷ്ട്രയിലെ പല്‍ഘറില്‍ വാതകച്ചോര്‍ച്ച. സംഭവത്തില്‍ നാലുപേര്‍ മരിച്ചു. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. പല്‍ഘര്‍ ജില്ലയിലെ താരാപുര്‍-ബൊയ്സര് വ്യാവസായിക മേഖലയിലെ ‘മെഡ്ലെ’ ഫാര്‍മ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്ന് നൈട്രജന്‍ ചോരുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കു ശേഷമായിരുന്നു…
-
കൊളംബിയൻ വാഹന ബോംബ് പൊട്ടിത്തെറിച്ച് അഞ്ചു പേർ കൊല്ലപ്പെട്ടു
കൊളംബിയൻ വാഹന ബോംബ് പൊട്ടിത്തെറിച്ച് അഞ്ചു പേർ കൊല്ലപ്പെട്ടു. 36 പേർക്ക് പരിക്കേറ്റതായാണ് വിവരം.കൊളംബിയൻ നഗരമായ കാലിയില്‍ വിമാനത്താളനത്തിനു സമീപമുള്ള തിരക്കേറിയ തെരുവിലാണ് സ്ഫോടനമുണ്ടായത്. നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള മാർക്കോ ഫിഡല്‍ സുവാരസ് മിലിട്ടറി…
-
യുക്രെയ്നിൽ കനത്ത ആക്രമണം നടത്തി റഷ്യ; 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചു
അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കവെ യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ. ഈ വർഷത്തെ ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസം റഷ്യ നടത്തിയതെന്ന് യുക്രേനിയൻ എയർ ഫോഴ്സ് അറിയിച്ചു. 574 ഡ്രോണുകളും 40…

Local News


















