News Sections: News
-
ട്രാഫിക് പെറ്റിക്കേസുകളില്‍ ഈടാക്കിയ പിഴത്തുക യില്‍ ക്രമക്കേട് നടത്തിയതിന് സസ്പെന്‍ഷനിലായ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍
ട്രാഫിക് പെറ്റി കേസുകളില്‍ ഈടാക്കിയ പിഴത്തുകയില്‍ ക്രമക്കേട് നടത്തിയതിന് സസ്പെന്‍ഷനിലായ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശാന്തി കൃഷ്ണന് അറസ്റ്റില്‍. കിടങ്ങൂരിലുളള ബന്ധുവീട്ടില്‍ നിന്ന് തിങ്കളാഴ്ച്ച രാത്രിയോടെയാണ് ശാന്തി കൃഷ്ണനെ പൊലീസ് പിടികൂടിയത്.…
-
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഒന്‍പത് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്കി. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ…
-
ഇന്ത്യയ്ക്ക് മേല്‍ ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍
ഇന്ത്യയ്ക്ക് മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ചുമത്തിയ 25 ശതമാനം പിഴച്ചുങ്കവും നിലവിലെ 25 ശതമാനം പകരച്ചുങ്കവും…
-
മിശ്രവിവാഹങ്ങള്‍ക്കും ജാതി,മതരഹിത വിവാഹങ്ങള്‍ക്കും തമിഴ്നാട്ടിലെ സിപിഐഎം പാര്‍ട്ടി ഓഫീസുകള്‍ തുറന്നുകൊടുക്കും
ചെന്നൈ: മിശ്രവിവാഹങ്ങള്‍ക്കും ജാതി, മതരഹിത വിവാഹങ്ങള്‍ക്കും വേദിയും സംരക്ഷണവും നല്‍കുന്നതിന് തമിഴ്നാട്ടിലെ സിപിഐഎമ്മിന്റെ മുഴുവന്‍ പാര്‍ട്ടി ഓഫീസുകളും തുറന്നുകൊടുക്കുമെന്ന പ്രഖ്യാപനം നടത്തി തമിഴ്നാട് ഘടകം. പാര്‍ട്ടി സംസ്ഥാന സെക്രട്ടി പി ഷണ്മുഖനാണ് ഈ പ്രഖ്യാപനം…
-
ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കി
തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കി. ആര്യനാട് – കോട്ടയ്ക്കകം വാര്‍ഡ് മെമ്പര്‍ ശ്രീജയാണ് മരിച്ചത്. രാവിലെ വീട്ടില്‍ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു. ഇതുകണ്ട വീട്ടുകാര്‍ ഉടന്‍ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍…
-
ജിഎസ്ടി കൗണ്‍സിലിന്റെ 56-ാമത് യോഗം സെപ്റ്റംബർ 3, 4 തീയതികളില്‍ ദില്ലിയില്‍
ജിഎസ്ടി കൗണ്‍സിലിന്റെ 56-ാമത് യോഗം സെപ്റ്റംബർ 3, 4 തീയതികളില്‍ ദില്ലിയില്‍ നടക്കും. ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗം.കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി സെപ്റ്റംബർ 2ന് ദില്ലിയില്‍ ഓഫീസർമാരുടെ യോഗം ചേരും. യോഗത്തിന്റെ അജണ്ടയെക്കുറിച്ച്…
-
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന് അടുത്ത് തന്നെ അറുതി വരുമെന്ന് ട്രംപ്
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന് അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ തന്നെ അറുതി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്താരാഷ്ട്ര രോഷം വര്‍ധിക്കുന്നതിനാല്‍ ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. വിശപ്പിനും മറ്റ് പ്രശ്നങ്ങള്‍ക്കുമിടയില്‍…
-
ഗാസ മുനമ്ബിലെ സുപ്രധാന ആശുപത്രിക്ക് നേരെ ഇസ്രയേല്‍ ആക്രമണം
ഗാസ മുനമ്ബിലെ സുപ്രധാന ആശുപത്രിക്ക് നേരെ ഇസ്രയേല്‍ ആക്രമണം. അഞ്ച് മാധ്യമ പ്രവത്തകര്‍ അടക്കം 20 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് 20 പേര് കൊല്ലപ്പെട്ടത്. 22 മാസം നീണ്ട…
-
രാഹുൽ മാങ്കൂട്ടത്തിൽ ഇനി സ്വതന്ത്ര MLA; പാർട്ടിയിലെ സസ്പെൻഷൻ സ്പീക്കറെ അറിയിക്കും
അശ്ലീല സന്ദേശ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത കാര്യം നിയമസഭ സ്പീക്കറിനെ അറിയിക്കും. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഇനി സ്വതന്ത്ര എംഎൽഎയായി മാറും.…
-
യെമൻ തലസ്ഥാനത്ത് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തി
യെമന്‍ തലസ്ഥാനമായ സനയില്‍ നിരവധി സ്ഥലങ്ങളില്‍ ഇസ്രായേൽ യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തി. ഞായറാഴ്ചയാണ് ഈ ആക്രമണങ്ങള്‍ നടന്നത്, ഇതില്‍ കുറഞ്ഞത് രണ്ട് പേര് കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.അതേസമയം, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍…

Local News


















