News Sections: News
-
അമിത് ഷായ്ക്കെതിരെ നടത്തിയ വിവാദ പരാമർശം നടത്തി എംപി മഹുവാ മൊയ്ത്ര
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ വിവാദ പരാമർശം നടത്തി തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവാ മൊയ്ത്ര. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അമിത് ഷായുടെ തലവെട്ടി മേശപ്പുറത്തുവെക്കണമെന്ന് മൊയ്ത്ര പറഞ്ഞത്.…
-
പൊലീസ് ബറ്റാലിയന് ക്യാമ്പില്‍ സബ് ഇന്‍സ്പെക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
പൊലീസ് ബറ്റാലിയന് ക്യാമ്പില്‍ സബ് ഇന്‍സ്പെക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സബ് ഇന്‍സ്പെക്ടര്‍ കുഞ്ഞുമോനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്‍പത്തിയൊന്ന് വയസായിരുന്നു.പത്തനംതിട്ട അടൂര്‍ കേരള ആംമ്ഡ് പൊലീസ് മൂന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനായിരുന്നു. ക്വാര്‍ട്ടേഴ്സിന് പിന്നിലെ…
-
സ്ത്രീധന പീഡനത്തെക്കുറിച്ചുളള വാര്‍ത്തകള്‍ കാറ്റിനേക്കാള്‍ വേഗത്തില്‍ പടരും: സുപ്രീംകോടതി
സ്ത്രീധന പീഡന വാര്‍ത്തകള്‍ കാറ്റിനേക്കാള്‍ വേഗത്തില്‍ പടരുമെന്ന് സുപ്രീംകോടതി. സ്ത്രീധനത്തിന്റെ പേരില്‍ മരുമകളെ ക്രൂരമായി പീഡിപ്പിച്ചെന്ന കേസില്‍ അമ്മായിയമ്മയെ കുറ്റവിമുക്തയാക്കിയാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീക്ക് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധിക്കെതിരായ ഹര്‍ജിയില്‍…
-
വീടുകുത്തിത്തുറന്ന് മോഷണം; പ്രതി ഒരു വര്‍ഷത്തിനു ശേഷം പിടിയില്‍
കഴിഞ്ഞ വര്‍ഷം വീട് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍. തച്ചനാട്ടുകര നാട്ടുകല്‍ കരുത്തേണിപറമ്പ് ഹംസയുടെ വീട്ടില്‍ നിന്ന് 85,000 രൂപയും മൂന്നു സ്വര്‍ണ വളകളും മോഷ്ടിച്ച മലപ്പുറം വേങ്ങര മട്ടത്തൂര്‍ തെക്കരകത്ത്…
-
തലപ്പാടി അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു
തലപ്പാടി ദേശീയപാതയില്‍ രണ്ട് കുട്ടകളടക്കം ആറ് പേരുടെ മരണത്തിനിടയാക്കിയ കര്‍ണാടക ആര്‍ടിസി ബസ് ഡ്രൈവറെ റിമാന്‍ഡ് ചെയ്തു.കര്‍ണാടക സ്വദേശി നിജലിംഗപ്പ ചലവാടിയ്ക്കെതിരെയാണ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും…
-
പുന്നമട പൂരം; നെഹ്റു ട്രോഫി വള്ളംകളി ഇന്ന്, രണ്ടുമണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
71മത് നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമട കായല്‍ ഒരുങ്ങി. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് വള്ളംകളി ഉദ്ഘാടനം ചെയ്യും. മത്സരത്തിന് 21 ചുണ്ടന് വള്ളങ്ങള്‍ അടക്കം 75 വള്ളങ്ങള്‍ മത്സരിക്കും. മുന്‍…
-
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹൃദയശസ്ത്രക്രിയകള്‍ക്ക് താല്‍ക്കാലിക പരിഹാരം; അധികൃതര്‍ ഉറപ്പ് നല്കി
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ക്ക് താല്‍ക്കാലിക പരിഹാരമായതായി മെഡിക്കല്‍ കോളജ് അധികൃതര്‍. കാരുണ്യഫണ്ടില്‍ നിന്ന് അടിയന്തരമായി തുക കൈമാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉറപ്പ് നല്‍കിയതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു…
-
‘ഇന്ത്യയുടെ പ്രതിഭയും ജപ്പാന്റെ സാങ്കേതിക വിദ്യയും ഒന്നിച്ചാല്‍…; ‘; ജപ്പാനില്‍ മോദിക്ക് വന്‍ സ്വീകരണം
ഇന്ത്യയും ജപ്പാനും ഒന്നിച്ചുനിന്നാല്‍ ഈ നൂറ്റാണ്ടിലെ സാങ്കേതി വിപ്ലവത്തെ നയിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാന് സന്ദര്‍ശനവേളയില്‍ ടോക്കിയോയില്‍ നടന്ന ഇന്ത്യ-ജപ്പാന് സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ വികസന യാത്രയില്‍ ജപ്പാന് എപ്പോഴും…
-
അയോധ്യ മാതൃക വാരാണസിയിലും കാശിയിലും; ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് മോഹന്‍ഭാഗവത്
ന്യൂഡൽഹി: അയോധ്യ മാതൃക വാരാണസിയിലും കാശിയിലും പിന്തുടരുമെന്ന സൂചന നൽകി ആർഎസ്എസ്. വാരാണസിയിലെ ഗ്യാൻവ്യാപിയും മധുരയിലെ ഈദ് ഗാഹും ഹിന്ദുക്കൾക്ക് അവകാശപ്പെട്ടതാണെന്നാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം. ഇതിനായുള്ള പോരാട്ടങ്ങൾക്ക് സംഘ് പ്രവർത്തകർക്ക്…
-
ബിഹാറിൽ ബിജെപി – കോൺഗ്രസ് സംഘർഷം; പാർട്ടി പതാകകൾ ഉപയോഗിച്ച് തമ്മിലടി
പട്ന: ബിഹാറിൽ ബിജെപി-കോൺഗ്രസ് സംഘർഷം. പട്നയിലെ കോൺഗ്രസ് ഓഫീസിന് മുന്നിലാണ് സംഭവം. വോട്ടർ അധികാർ യാത്രയ്ക്കിടയിൽ പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് ബിജെപി കോൺഗ്രസ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു പിന്നാലെയാണ് സംഘർഷം ഉണ്ടായത്. സമാധാനപരമായ…

Local News


















