News Sections: News
-
ഓണക്കാല മദ്യ വില്പന; മൂന്നിടത്ത് ആറു കോടിക്കു മുകളില്‍, മുന്നില്‍ എത്തിയ ഔട്ട്ലെറ്റുകള് ഇവ
തിരുവനന്തപുരം: ഓണം സീസണിലെ മദ്യ വില്പന ഇത്തവണയും റെക്കോര്‍ഡ് സൃഷ്ടിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത് മലപ്പുറം തിരൂരില്‍. ഓഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ ആറ് വരെയുള്ള ദിവസങ്ങളിലെ ഔട്ട്ലറ്റ് തിരിച്ചുള്ള കണക്കുകളിലാണ് ഇക്കാര്യം…
-
ഇരുമ്പയിര് കയറ്റുമതി കേസിൽ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍
ബെംഗളൂരു: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍. ഇരുമ്പയിര് കയറ്റുമതി കേസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സതീഷ് കൃഷ്ണയെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് പതിമൂന്നാം തിയതി സതീഷുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളില്‍ ഇ…
-
‘ട്രംപുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു’; ചർച്ചകൾ തുടരുമെന്ന പ്രസ്താവന സ്വാഗതം ചെയ്ത് മോദി
തീരുവയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകൾ തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകൾ തുറക്കുന്നതിന് വ്യാപാര ചർച്ചകൾ…
-
ഖത്തറിൽ ഇസ്റാഈൽ ആക്രമണം: അറബ് രാജ്യങ്ങൾ അപലപിച്ചു
ജോർദാൻ, കുവൈറ്റ്, യു.എ.ഇ., ഒമാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇസ്റാഈലിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയത്. ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കൾക്ക് നേരെ ഇസ്റാഈൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ. ജോർദാൻ, കുവൈറ്റ്,…
-
രാജ്യത്തെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ
രാജ്യത്തെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ നടക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർലമെന്റ് സെൻട്രൽ ഹാളിൽ പ്രതിപക്ഷ എംപിമാർ ഇന്ന് യോഗം ചേരും. വോട്ടു ചെയ്യേണ്ട വിധം അടക്കം നേതാക്കൾ എംപിമാരോട് വിശദീകരിക്കും. ഇന്നലെ ഇന്ത്യ സഖ്യം…
-
വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവ് നിതീഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
ഷാര്‍ജയില്‍ കൊല്ലപ്പെട്ട മലയാളി യുവതി വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവ് നിതീഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നിതീഷിനെ ഉടന്‍ നാട്ടിലെത്തിലെത്തിച്ച് മൊഴിയെടുക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. സംഭവത്തില്‍ അന്വേഷണ സംഘം ഫ്ളാറ്റിലെ ഹോം മെയ്ഡിന്റെ മൊഴിയും…
-
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷാണ് മരിച്ചത്.ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
-
ഷാനവാസിനെ ആക്രമിച്ച സംഭവം; പോലീസ് നിലപാടിൽ പ്രതിഷേധവുമായി കേരള പത്ര പ്രവർത്തക അസോസിയേഷൻ
കൊല്ലം കടക്കലിൽ വാർത്ത ശേഖരിക്കുന്നതിനിടെ പത്ര പ്രവർത്തക അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷാനവാസ് കടക്കലിനെ സിപിഎം പ്രവർത്തകൻ അഡ്വ. പ്രഫുല്ല ഘോഷ് മർദ്ദിച്ച സംഭവത്തിൽ പോലീസ് നടപടി പ്രതികളെ സഹായിക്കുന്നതാണെന്ന് പത്ര പ്രവർത്തക അസോസിയേഷൻ…
-
ഡല്‍ഹിയില്‍ അജ്ഞാതന്റെ വെടിയേറ്റ് രണ്ടുപേര്‍ മരിച്ചു
ഡല്‍ഹിയില്‍ അജ്ഞാതന്റെ വെടിയേറ്റ് രണ്ടുപേര്‍ മരിച്ചു. സംഭവത്തിൻ്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ഡല്‍ഹിയിലെ പ്രതാപ് നഗറില്‍ വച്ച് ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു സംഭവം. വെടിയേറ്റ ഉടന്‍ തന്നെ…
-
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടണമെന്ന ആവശ്യവുമായി സിപിഐ പ്രതിഷേധം ഇന്ന്
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടണമെന്ന ആവശ്യവുമായി സിപിഐ പ്രതിഷേധം ഇന്ന്. കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന ആദിവാസി യുവതികളുടെ പരാതിയില്‍ കേസെടുക്കാത്തതിലാണ് പ്രതിഷേധം. നാരായണ്‍പൂര്‍ കലക്ടറേറ്റ് വളഞ്ഞാണ് പ്രതിഷേധം. സിപിഐ ഗവര്‍ണര്‍ക്കും പരാതി നല്‍കും. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍…

Local News

















