News Sections: News
-
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിയുടെ സീറ്റ് ധാരണ അന്തിമഘട്ടത്തിലേക്ക്; തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചു
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിയുടെ സീറ്റ് ധാരണ അന്തിമഘട്ടത്തിലേക്ക്. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചു. അതോടൊപ്പം തന്നെ സഖ്യം വിജയിച്ച് അധികാരത്തിലെത്തിയാല്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയോഗിക്കും എന്ന തീരുമാനമെടുത്താണ്…
-
യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പിറന്നാൾ ആഘോഷം; കൊടുവള്ളി മുൻ ഇന്‍സ്പെക്ടര്‍ക്ക് സസ്പെൻഷൻ
കൊടുവളളി പൊലീസ് സ്റ്റേഷന് മുന്‍ ഇന്‍സ്പെക്ടര്‍ കെ പി അഭിലാഷിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ ജന്മദിന കേക്ക് മുറിച്ചത് ഏറെ വിവാദമായിരുന്നു. ഇതേ…
-
ദുൽഖറും അമിത് ചക്കാലക്കലും ചോദ്യമുനയിലേക്ക്; ഇ ഡി നോട്ടീസ് നൽകും?
കൊച്ചി: ഭൂട്ടാന് വാഹനക്കടത്തില്‍ നടപടികള്‍ കടുപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാനായി നടന്മാരായ ദുല്‍ഖര്‍ സല്മാന്, അമിത് ചക്കാലക്കല്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കും. കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷമാകും…
-
എ ഐ ഉപയോഗിച്ച് കോളേജിലെ വിദ്യാർത്ഥിനികളുടെ അശ്ലീല ചിത്രം നിർമിച്ച് എൻജിനീയറിങ് വിദ്യാർത്ഥി
ഭോപ്പാൽ: എ ഐ ഉപയോഗിച്ച് കോളേജിലെ വിദ്യാർത്ഥിനികളുടെ അശ്ലീല ചിത്രം നിർമിച്ച് എൻജിനീയറിങ് വിദ്യാർത്ഥി. പിന്നാലെ ഛത്തീസ്ഗഢിലെ നയാ റായ്പൂരിലുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിയെ സസ്പെൻഡ്…
-
ഗസ്സയില്‍ ആദ്യഘട്ട വെടിനിര്‍ത്തലില്‍ ധാരണയായി: ട്രംപ്
ഗസ്സയില്‍ ആദ്യഘട്ട വെടിനിര്‍ത്തലില്‍ ധാരണയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. വേണ്ടിവന്നാല്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കാന്‍ നേരിട്ട് ഈജിപ്തിലേക്ക് പോകുമെന്നും ട്രംപ് പറഞ്ഞു. അമേരിക്ക മുന്നോട്ടു വച്ച ഇരുപതിന കരാറിന്റെ ആദ്യഭാഗം ഇസ്റാഈലും ഹമാസും…
-
കരൂർ അപകടം; നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് TVK സുപ്രിംകോടതിയിൽ
കരൂർ അപകടത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സുപ്രിംകോടതിയിൽ. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തണ് ഹർജി. ഭരണകൂടത്തിന്റെ അനാസ്ഥയെ തുടർന്നാണ് ദുരന്തമുണ്ടായതെന്ന് ടിവികെയുടെ വാദം. സുപ്രീംകോടതി മുൻ…
-
ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിലെ തീയതി മാറ്റാം;പുതിയ നയവുമായി റെയിൽവേ
റിസർവേഷൻ ടിക്കറ്റിലെ യാത്രാ തീയതി മാറ്റാനുള്ള സൗകര്യമൊരുക്കാൻ റെയിൽവേ. മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകളുടെ യാത്രാ തീയതി അധിക ഫീസ് നൽകാതെ ഓൺലൈനായി പുനഃക്രമീകരിക്കാൻ അടുത്ത വർഷം ജനുവരി മുതൽ സാധിക്കുമെന്ന് കേന്ദ്ര റെയിൽവേ…
-
ഡീസല്‍ സബ്സിഡി എടുത്തു കളഞ്ഞു; ഇക്വഡോര്‍ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമം, അഞ്ച് പേര് പിടിയില്‍
ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നൊബോവയ്ക്കു നേരെ വധശ്രമം. ഡീസല്‍ സബ്സിഡി അവസാനിപ്പിച്ച നൊബോവയുടെ നടപടിക്ക് എതിരെ നടന്ന പ്രതിഷേധത്തിനിടെ ആയിരുന്നു വധശ്രമം. നൊബോവയുടെ കാര്‍ വളഞ്ഞ പ്രതിഷേധക്കാര്‍ വെടിയുതിര്‍ക്കുക ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍…
-
ഡ്രോണുകൾ ഉപയോഗിച്ച് മോഷണം നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിൽ ദളിത് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
ഉത്തർപ്രദേശിൽ ഡ്രോണുകൾ ഉപയോഗിച്ച് മോഷണം നടത്തുന്നുവെന്ന് ആരോപിച്ച് ദളിത് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഹരിയോം (38) എന്ന യുവാവിനെയാണ് പ്രദേശവാസികൾ തല്ലിക്കൊന്നത്. ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. ‘ഡ്രോൺ ചോർ’ എന്ന അഭ്യൂഹത്തിന്റെ പേരിലാണ് ആൾക്കൂട്ടം…
-
കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രികൻ മരിച്ച സംഭവം:അട്ടപ്പാടിയില്‍ വൻ പ്രതിഷേധം
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ അട്ടപ്പാടിയില്‍ വൻ പ്രതിഷേധം. നാട്ടുകാർ അട്ടപ്പാടി താവളത്ത് റോഡ് ഉപരോധിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ശാന്തകുമാറിന്റെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും ആളെകൊല്ലി…

Local News


















