News Sections: News
-
മുരിങ്ങൂരില്‍ കിലോമീറ്ററോളം വാഹനങ്ങളുടെ നിര, ടോള്‍ വിഷയം ഇന്ന് ഹൈക്കോടതിയില്‍
മുരിങ്ങൂരില്‍ കനത്ത ഗതാഗത കുരുക്കിനെ തുടര്‍ന്ന് കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിര. വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടിട്ടും നിരനിരയായി ഇരു ദിശകളിലേക്കും പല സമയങ്ങളിലും വാഹനങ്ങള്‍ കുരുക്കില്‍ പെട്ടു കിടക്കുന്നതു തുടരുകയാണ്. വാഹനങ്ങളുടെ നിര…
-
‘ഡ്രോൺ ചോറെ’ന്ന് സംശയം; ഭാര്യവീട്ടിലെത്തിയ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വീടുകളില്‍ മോഷണം നടത്തിയെന്ന് സംശയിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചയാള്‍ മരിച്ചു. റായ്ബറേലിയില്‍ ഹരിഓം എന്ന യുവാവിനെയാണ് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ മര്‍ദിച്ചത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.…
-
ഒഡീഷയിലെ കട്ടക്കിൽ സംഘർഷാവസ്ഥ; 36 മണിക്കൂർ കർഫ്യൂ; ഇന്റർനെറ്റിന് വിലക്ക്; വി എച്ച് പി ബന്ദ്
ദുർഗ്ഗാ പൂജ ഘോഷയാത്രയും വിശ്വ ഹിന്ദു പരിഷത്ത് (വി എച്ച് പി) റാലിയും അക്രമാസക്തമായതിനെ തുടർന്ന് ഒഡീഷയിലെ കട്ടക്കിൽ പല പോലീസ് സ്റ്റേഷൻ പരിധികളിലും അധികൃതർ 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി. വർഗീയ സംഘർഷങ്ങൾ…
-
മാസപ്പടി ആരോപണം; കുഴല്‍നാടന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
മാസപ്പടി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് എംഎല്‍എ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണനക്കെടുക്കും. ചീഫ് ജസ്റ്റീസ് ബി ആര് ഗവായ്, ജസ്റ്റീസ് കെ വിനോദ് ചന്ദ്രന് എന്നിവരുടെ ബെഞ്ചാണ് ഹരജി…
-
ഗസ്സ വെടിനിര്‍ത്തല്‍; ഹമാസ് ഇസ്റാഈല്‍ ചര്‍ച്ച ഇന്ന്
ഗസ്സയില്‍ സമാധാനം കൊണ്ടുവരുന്നതിനായി യുഎസിന്റെയും അറബ് രാജ്യങ്ങളുടെയും മധ്യസ്ഥതയില്‍ ഹമാസ് – ഇസ്റാഈല്‍ ചര്‍ച്ച ഇന്ന് നടക്കും. ചര്‍ച്ചകള്‍ക്കായി ട്രംപിന്റെ മരുമകന് ജറേദ് കുഷ്നറും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും ഈജിപ്തിലെത്തി. ഗസ്സ വെടിനിര്‍ത്തലിനു യുഎസ്…
-
‘ഒരു പോറ്റി മാത്രം വിചാരിച്ചാല്‍ ഇത്രയും കൊണ്ടുപോകാനാകില്ല, പിന്നില്‍ വന്‍ ശക്തി; അന്വേഷണത്തിന് സിബിഐ വരട്ടെ’
ശബരിമലയില്‍ ഒരു പോറ്റി മാത്രം വിചാരിച്ചാല്‍ ഇത്രയും സാധനം എടുത്തു കൊണ്ടു പോകാന്‍ കഴിയില്ലെന്നും പിന്നില്‍ വന്‍ ശക്തികളുണ്ടെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സഹായിച്ചവരും സഹകരിച്ചവരും വീതം വച്ചവരും ഉണ്ടാകും.…
-
വണ്ടല്ലൂർ മൃഗശാലയിൽ സിംഹത്തെ കാണാനില്ല; സമീപപ്രദേശത്ത് പരിഭ്രാന്തി, തിരച്ചിലിന് ഡ്രോണുകളും
ചെന്നൈ: വണ്ടല്ലൂര്‍ മൃഗശാലയില്‍ സിംഹത്തെ കാണാതായതിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ പരിഭ്രാന്തി. മൃഗശാലയുടെ വിവിധ ഭാഗങ്ങളില്‍ ഡ്രോണുകളും തെര്‍മല്‍ ഇമേജിങ് ക്യാമറകളും ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സഫാരി മേഖലയിലേക്ക് തുറന്നുവിട്ട ആറു വയസുള്ള…
-
ജയ്പൂരില്‍ ആശുപത്രിയില്‍ തീപിടിത്തം; ഐസിയുവിലുണ്ടായിരുന്ന ആറ് രോഗികള്‍ക്ക് ദാരുണാന്ത്യം
ജയ്പൂരില്‍: രാജസ്ഥാനിലെ ജയ്പൂരില്‍ ആശുപത്രിയിലെ ഐസിയുവിലുണ്ടായിരുന്ന തീപ്പിടിത്തത്തില്‍ ആറ് രോഗികള്‍ക്ക് ദാരുണാന്ത്യം. സവായ് മാന്‍ സിങ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. ട്രോമ കെയര്‍ ഐസിയുവിലാണ് തീപ്പിടിത്തം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം. തിപ്പിടിത്തത്തിന് പിന്നാലെയുണ്ടായ വിഷവാതകം…
-
മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ വക്കീൽ നോട്ടീസ് അയച്ച് ഡ്രൈവർ
മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ വക്കീൽ നോട്ടീസ് അയച്ച് ഡ്രൈവർ യദു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പോലീസ് മേധാവി, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവർക്കാണ് വക്കീൽ നോട്ടീസ് അയച്ചത്. രാഷ്ട്രീയ…
-
ശബരിമല ദ്വാരപാലക ശിൽപം ‘ചെമ്പല്ല തനി തങ്കം’; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ പൊളിയുന്നു
അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിൽ എത്തിച്ച ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലുണ്ടായിരുന്നത് ചെമ്പാണെന്ന സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ പൊളിയുന്നു. 1999 ൽ വിജയ് മല്യ ശബരിമല ശ്രീകോവിലിൽ സ്വർണം പൂശിയപ്പോൾ അക്കൂട്ടത്തിൽ ദ്വാരപാലക ശിൽപങ്ങളും ഉൾപ്പെടുത്തിയിരുന്നു എന്നാണ്…

Local News


















