News Sections: mainnews
-
ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയുന്നു; പ്രതിദിന കണക്ക് 25 ദിവസത്തിന് ശേഷം മൂന്ന് ലക്ഷത്തില്‍ താഴെ
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിൽ താഴെയായി കുറഞ്ഞു. 2,81,386 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 4,106 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചു. 17.88 ശതമാനമാണ് ടെസ്റ്റ്…
-
കനറാ ബാങ്കില്‍ നിന്നും 8 കോടി തട്ടിയ സംഭവം; പ്രതി കുടുംബത്തോടൊപ്പം പിടിയില്‍
കനറാ ബാങ്കില്‍ നിന്നും 8 കോടി 13 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ ജീവനക്കാരന് പിടിയില്‍. ഒളിവിലായിരുന്ന പ്രതിയെ ബംഗളൂരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതി വിജീഷ് വര്‍ഗീസ് മൂന്ന് മാസമായി ഒളിവില്‍ കഴിയുകയാണ്.…
-
4 ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രാബല്യത്തിൽ; അതിർത്തികളിൽ പരിശോധന കർശനമാക്കി
സംസ്ഥാനത്തെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. ജില്ലകളുടെ നിയന്ത്രണം ഏറ്റെടുത്ത പൊലീസ് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. അര്‍ധരാത്രിയോടെ ജില്ലാ…
-
സംസ്ഥാനത്ത് 29,704 പേർക്ക് കൊവിഡ്; 34,296 പേർക്ക് രോഗമുക്തി
കേരളത്തിൽ ഇന്ന് 29,704 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂർ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂർ…
-
സിപിഎമ്മിന് 12 മന്ത്രിമാര്‍: എല്ലാവരും പുതുമുഖങ്ങളാകുമോ? ശൈലജയുടെ കാര്യത്തില്‍ ചര്‍ച്ച
കോഴിക്കോട്: സിപിഎമ്മിൽ മന്ത്രിസഭാ രൂപവത്കരണ ചർച്ചകൾ അന്തിമഘട്ടത്തിൽ. മന്ത്രിമാർ ആരൊക്കെയെന്ന് അന്തിമ തീരുമാനം നാളെയുണ്ടാകും. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി അടക്കം 13 മന്ത്രിമാർ സിപിഎമ്മിൽ നിന്നുണ്ടായിരുന്നു. ഇത്തവണ മുന്നണിയിൽ കൂടുതൽ പാർട്ടികൾ ഉള്ളതിനാൽ…
-
വേദി സെൻട്രൽ സ്റ്റേഡിയം തന്നെ; സത്യപ്രതിജ്ഞാ ചടങ്ങിൽ ആളെ കുറയ്ക്കാൻ തീരുമാനം
സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ തന്നെ നടക്കും, എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കും. ഇടത് കേന്ദ്രത്തിൽ നിന്നടക്കം വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ ധാരണയായത്. സാമൂഹിക…
-
നാല് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിലാണ് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത്. ഇവിടങ്ങളില്‍ ജില്ലാ അതിര്‍ത്തികള്‍ അടച്ചിടും. മറ്റു ജില്ലകളില്‍ ലോക്ക് ഡൗണ്‍ തുടരും. മെയ്…
-
ടൗട്ടേ അതിതീവ്ര ചുഴലിക്കാറ്റായി; കേരളത്തില്‍ ഇന്നും ശക്തമായ മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്
മധ്യകിഴക്കന്‍ അറബിക്കടലില്‍ ടൗട്ടെ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു അതിശക്ത ചുഴലിക്കാറ്റായി കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 09 കിമീ വേഗതയില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് 16 മെയ് 2021 ന് രാവിലെ 02.30 ന് മധ്യകിഴക്കന്‍…
-
വടക്കന്‍ മലബാറില്‍ ദുരിത പെയ്ത്ത്
കോഴിക്കോട്: ടൗട്ടേ ചുഴലിക്കാറ്റിന്റെ മുന്നോടിയായി എത്തിയ ന്യൂനമർദം വടക്കൻമലബാർ തീരത്തിന് സമീപത്തേക്ക് മാറിയതോടെ വടക്കൻ ജില്ലകളിൽ ദുരിത പെയ്ത്ത് തുടരുന്നു. മലപ്പുറം മുതൽ കാസർകോട് വരേയുള്ള ജില്ലകളിൽ മഴ ഇപ്പോഴും തുടരുകയാണ്. തീരദേശ മേഖലയിൽ…
-
പ്രധാനമന്ത്രി യോഗം വിളിച്ചു; ‘ടൗട്ടെ’യിൽ കൊച്ചി മുതല്‍ കറാച്ചി വരെ മുന്നറിയിപ്പ്
ടൗട്ടെ’ ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഗോവ തീരത്തേക്ക്. ഇപ്പോള്‍ അമിനിദ്വീപിന് 180 കി.മീ അകലെയാണ്. ചൊവ്വാഴ്ച ഗുജറാത്തില്‍ കരയിലേക്ക് കടക്കും.കൊച്ചി മുതല്‍ കറാച്ചി വരെ മുന്നറിയിപ്പുണ്ട്. കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചു. കേരളത്തിന്റെ തീരമേഖലയില്‍…

Local News














