News Sections: mainnews
-
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മെയ് 16വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദമാണ് മഴയ്ക്ക് കാരണം. നാളെ വൈകുന്നേരത്തോടെ ലക്ഷദ്വീപിൽ നിന്ന് 200 കിലോമീറ്റർ അകലെയായിരിക്കും ന്യൂനമർദം രൂപംകൊള്ളുക.…
-
കര്‍ണാടകയില്‍ കുടുങ്ങിയ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ നാട്ടിലെത്തി
ലോക്ഡൗണിനെ തുടര്‍ന്ന് കര്‍ണാടകയിലെ നേഴ്സിംഗ് കോളേജില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനികള്‍ നാട്ടിലെത്തി. നാട്ടിലേക്ക് പോവാന്‍ കോളേജ് അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി ഈ വിദ്യാര്‍ത്ഥിനികള്‍ കഴിഞ്ഞ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വാര്‍ത്തയായതോടെയാണ്…
-
പത്തനംതിട്ടയില്‍ ഞെട്ടിക്കുന്ന തട്ടിപ്പ്; കനറാ ബാങ്കില്‍ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത ജീവനക്കാരൻ ഒളിവിൽ
പ്രമുഖ പൊതുമേഖല ബാങ്കായ കാനറാ ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ചിൽ വൻ തട്ടിപ്പ് നടന്നതായി ഓഡിറ്റിങ് റിപ്പോർട്ട്. 8.13 കോടി രൂപയാണ് തട്ടിയെടുത്തത്. കോടികൾ തട്ടിച്ചതിന് പിന്നാലെ കടന്നു കളഞ്ഞ ജീവനക്കാരൻ ആവണീശ്വരം സ്വദേശി വിജീഷ്…
-
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രം; സർക്കാർ ചെലവ് ചുരുക്കാൻ ശ്രദ്ധിക്കണമെന്ന് തോമസ് ഐസക്
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. പുതിയ സർക്കാരിന് ആദ്യവർഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാകില്ല. ഈ വര്‍ഷം 18000 കോടി പ്രത്യേക ഗ്രാൻഡ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ചെലവ്…
-
കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും
ബംഗളൂരു: കള്ളപ്പണക്കേസിൽ ജയിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അസുഖ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്ണനെ പരിചരിക്കാൻ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഹർജിയിലെ…
-
സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി
പതിവ് തെറ്റിച്ചില്ല; ഇന്ധന വില ഇന്നും കൂട്ടി തിരുവനന്തപുരത്ത്: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. മേയ് നാലിന് ശേഷം ഏഴാം തവണയാണ് ഇന്ധന വില വർധിപ്പിച്ചത്. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന്…
-
സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ശതമാനം
സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ശതമാനം ആണ്. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം…
-
അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; സംസ്ഥാനത്ത് 14 മുതൽ ശക്തമായ മഴ
അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ 14 ന് രാവിലെയോടെ ന്യൂനമർദം രൂപപ്പെടാനാണ് സാധ്യത. ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം 16 ഓടെ…
-
‘കേരള ചരിത്രത്തിന്റെ ഭാഗം’ ഗൗരിയമ്മയുടെ വിയോഗത്തില്‍ അനുശോചിച്ച് വി എസ് അച്യുതാനന്ദന്
കെ ആര് ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുന്‍മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്. അതീവ ദുഃഖത്തോടെയാണ് മരണ വാര്‍ത്ത കേട്ടതെന്നും കേരള ചരിത്രത്തിന്റെ ഭാഗമായിരുന്നു ഗൗരിയമ്മയെന്നും വി എസ് പറഞ്ഞു. വിയോഗത്തില്‍ അഗാധമായ…
-
‘ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായിക’; ഗൗരിയമ്മയെ അനുശോചിച്ച് പിണറായി വിജയന്
സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയാണ് കെആര്‍ ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു…

Local News















