News Sections: mainnews
-
കെ ആര് ഗൗരിയമ്മ അന്തരിച്ചു
മുന്‍മന്ത്രി കെ ആര് ഗൗരിയമ്മ അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102 വയസിലായിരുന്നു അന്ത്യം. മുന്‍മന്ത്രി ടി വി തോമസ് ആയിരുന്നു ഭര്‍ത്താവ്. ആദ്യ കേരള…
-
കാസര്‍കോട് ജില്ലയിൽ ഓക്സിജന്‍ ക്ഷാമം രൂക്ഷം; രോഗികള്‍ ഡിസ്ചാര്‍ജ് വാങ്ങിപ്പോകുന്നു
കാസർകോട്: ജില്ലയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നു. മൂന്നുദിവസമായി മംഗളൂരുവിൽ നിന്നുളള ഓക്സിജൻ വിതരണം മുടങ്ങി. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും അടക്കം പ്രതിസന്ധി രൂക്ഷമാണ്. നഗരത്തിലെ രണ്ടു ആശുപത്രികളിൽ രോഗികൾ ഡിസ്ചാർജ് വാങ്ങിപ്പോകേണ്ട സാഹചര്യം…
-
അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വശര്‍മ ഇന്ന് അധികാരമേല്‍ക്കും
അസമിന്റ പതിനഞ്ചാമത് മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വശര്‍മ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 11.30 ന് ഗുവഹട്ടിയിലെ ശ്രീമന്ത ശങ്കര ദേവ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജഗ്ദീഷ് മുഖി സത്യവാചകം ചൊല്ലിക്കൊടുക്കും.…
-
രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി
തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് ഇന്ന് സംസ്ഥാനത്ത് വർധനവുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 93.51 രൂപയും കൊച്ചിയിൽ 91.73…
-
ഇന്ന് 35,801 പേര്‍ക്ക് കോവിഡ്, 68 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 28.88
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 35,801 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂർ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂർ 2297,…
-
രണ്ടാം പിണറായി സർക്കാരിൽ 21 മന്ത്രിമാർ; നാളെ മുതൽ ഉഭയകക്ഷി ചർച്ചകൾ
രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാരുടെ എണ്ണം 21 ആക്കാൻ സിപിഐഎമ്മിൽ ധാരണ. ഘടക കക്ഷികൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ തവണത്തെക്കാൾ ഒരു മന്ത്രിയെ അധികം തീരുമാനിക്കുന്നത്. ഒരു മന്ത്രി പദവി ഘടക കക്ഷികൾക്കായി…
-
തോല്‍വി; എല്‍ജെഡി ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നാല് പേര് രാജിവെച്ചു; ശ്രേയാംസ്കുമാറിന്റെ രാജി ആവശ്യം ശക്തം
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എല്‍ജെഡി സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം. രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നാല് നേതാക്കള്‍ ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ രാജി പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറിയായ ഷേക്…
-
ഇ പാസിന് വന്‍തിരക്ക്; അപേക്ഷിച്ചത് 85000 പേര്; അനുവദിച്ചത് 8000 പേര്‍ക്ക് മാത്രം
ലോക്ക്ഡൗണ്‍ നിലവില്‍ വന്ന സംസ്ഥാനങ്ങളില്‍ അടിയന്തിര യാത്രക്കായുള്ള ഇ പാസിന് വന്‍ തിരക്ക്. ഇതിനോടകം 85000 പേരാണ് പാസിന് അപേക്ഷിച്ചത്. അതില്‍ 8000 പേര്‍ക്ക് പാസ് അനുവദിച്ചു. 25000 അപേക്ഷകള്‍ നിരസിച്ചു. നിലവിലെ മാനദണ്ഡം…
-
ലോക്ഡൗണ്‍ രണ്ടാം ദിവസത്തില്‍: ഇന്ന് മുതല്‍ പൊലീസ് പാസ് നിര്‍ബന്ധം
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ് രണ്ടാം ദിവസത്തില്‍. കര്‍ശന പൊലീസ് പരിശോധന തുടരും. തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ യാത്ര ചെയ്യുന്നതിന് ഇന്ന് മുതല്‍ പൊലീസിന്റെ പാസ് നിർബന്ധമാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് സംസ്ഥാനം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് കടന്നത്.…
-
ഇന്ന് 41,971 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25, മരണം 64
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 41,971 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂർ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂർ 3090, കൊല്ലം 2838, ആലപ്പുഴ 2433,…

Local News
















