News Sections: mainnews
-
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകൾ ഇന്നറിയാം
രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും.സിപിഎം മന്ത്രിമാരുടെ വകുപ്പ് തീരുമാനിക്കാന്‍ സംസ്ഥാനസെക്രട്ടറിയേറ്റ് ഇന്ന് ചേരും.സിപിഐയുടെ വകുപ്പുകള്‍ സംബന്ധിച്ച ഏകദേശ ധാരണയായിട്ടുണ്ട്.ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസിന് ലഭിക്കാനാണ് സാധ്യത.നാളെ വൈകിട്ട് മൂന്നരയ്ക്കാണ്…
-
ഒൻപതാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്ക് ക്ലാസ് കയറ്റം; ഉത്തരവിറക്കി സർക്കാർ
സംസ്ഥാനത്ത് ഒൻപതാം തരം വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ക്ലാസ് കയറ്റം നൽകും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 9ാം ക്ലാസിലെ വിദ്യാർഥികൾക്ക്…
-
പുതിയ ആളുകള്‍ വേണമെന്ന് പാര്‍ട്ടിയാണ് തീരുമാനിച്ചത്, അത് നടപ്പിലാക്കി’; അഭിപ്രായങ്ങള്‍ക്ക് രണ്ടുദിവസത്തെ ആയുസ് മാത്രമെന്നും ശൈലജ ടീച്ചര്‍
രണ്ടാം പിണറായി വിജയന് മന്ത്രിസഭയില്‍ പുതിയ ആളുകള്‍ വരണമെന്ന് പാര്‍ട്ടിയാണ് തീരുമാനിച്ചതെന്നും അതാണ് നടപ്പിലാക്കിയതെന്നും കെകെ ശൈലജ ടീച്ചര്‍. പാര്‍ട്ടി തീരുമാനമാണ് കഴിഞ്ഞ മന്ത്രിസഭയിലെ ആരും ഇത്തവണ തുടരേണ്ടതില്ലെന്നത്. അത് എല്ലാവരും അംഗീകരിച്ചു. മാധ്യമങ്ങള്‍…
-
സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 31,337 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍…
-
പത്മശ്രീ ജേതാവ് ഡോ. കെ.കെ. അഗർവാൾ കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി: പത്മശ്രീ ജേതാവും ഐഎംഎ മുൻ പ്രസിഡന്റുമായ ഡോ. കെ.കെ. അഗർവാൾ കോവിഡ് ബാധിച്ച് മരിച്ചു. തിങ്കളാഴ്ച രാത്രിയിൽ ഡൽഹി എയിംസിൽവച്ചായിരുന്നു അന്ത്യം. ജനങ്ങളിൽ ആരോഗ്യ അവബോധം വളർത്തുന്നതിനും പൊതുജനാരോഗ്യക്ഷേമത്തിനുവേണ്ടിയും പ്രവർത്തിച്ചിരുന്നയാളായിരുന്നു ഡോ. കെ.കെ.…
-
കാനറ ബാങ്കിലെ എട്ട് കോടി തട്ടിയെടുത്ത കേസില്‍ ട്വിസ്റ്റ്, പ്രതിയുടെ അക്കൗണ്ടുകള്‍ കാലി
പത്തനംതിട്ട: കാനറാ ബാങ്ക് തട്ടിപ്പ് കേസിൽ വൻ വഴിത്തിരിവ്. തട്ടിയെടുത്ത എട്ട് കോടിയോളം രൂപ അക്കൗണ്ടിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച് പരിശോധന നടത്തിയപ്പോൾ വിജീഷ് വർഗീസിന്റെ ബാങ്ക് അക്കൗണ്ട് കാലിയാണെന്നാണ് ഇപ്പോൾ പോലീസ് കണ്ടെത്തിയത്. ഇതാണ്…
-
ഇന്ധനവില ഇന്നും കൂട്ടി
സംസ്ഥാനത്ത് ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 93 രൂപ 7 പൈസയും ഡീസലിന് 88 രൂപ 12…
-
ആര്‍എസ്എസ് ഫാസിറ്റ് സംഘടനയെന്ന് പഠിപ്പിച്ച അസിസ്റ്റന്റ് പ്രൊഫസറെ പുറത്താക്കി കേന്ദ്രസര്‍വ്വകലാശാല
ആര്‍എസ്എസ് ഫാസിസ്റ്റ് സംഘടനയെന്ന് പഠിപ്പിച്ച അസിസ്റ്റന്റ് പ്രൊഫസറെ സസ്പെന്റ് ചെയ്ത് കാസര്‍ഗോഡ് കേന്ദ്രസര്‍വ്വകലാശാല. ഓണ്‍ലൈന്‍ ക്ലാസ് എടുക്കവെ ആര്‍എസ്എസ് പ്രോ ഫാസിസ്റ്റ് സംഘനയാണെന്നായിരുന്നു ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഗില്‍ബര്‍ട്ട്…
-
ഒരു ലക്ഷത്തോളം പേര്‍ക്ക് രോഗമുക്തി; 21,402 പേര്‍ക്കു കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 21,402 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം- 2941, തിരുവനന്തപുരം- 2364, എറണാകുളം- 2315, തൃശൂർ- 2045, കൊല്ലം- 1946, പാലക്കാട്- 1871, ആലപ്പുഴ- 1679, കണ്ണൂർ- 1641, കോഴിക്കോട്- 1492,…
-
തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന ബിജെപി യോഗത്തിൽ ആർഎസ്എസിന് വിമർശനം
തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന ബിജെപി യോഗത്തിൽ ആർഎസ്എസിന് വിമർശനം. തെരഞ്ഞെടുപ്പിലെ ആർഎസ്എസ് ഏകോപനം പാളിയെന്ന് നേതാക്കളും സ്ഥാനാർത്ഥികളും കുറ്റപ്പെടുത്തി. ബിഡിജെഎസ് ബാധ്യതയാണെന്ന ആക്ഷേപം ഭൂരിഭാഗം സ്ഥാനാർത്ഥികളും ഉന്നയിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ…

Local News
















