News Sections: mainnews
-
ഇന്ധനവില; പെട്രോളിന് 95 രൂപ കടന്നു
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഒരു ലിറ്റർ പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 93.14 രൂപയും ഡീസലിന് 88.32 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില…
-
പതിനഞ്ചാം കേരള നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് 25ന്; ആദ്യ സമ്മേളനം തിങ്കളാഴ്ച
പതിനഞ്ചാമത് കേരള നിയമസഭയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 25ന് നടക്കും. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനെ എല്‍ ഡി എഫ് നേരത്തേ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ…
-
സത്യപ്രതിജ്ഞ കഴിഞ്ഞെത്തുന്ന പുതിയ മന്ത്രിമാര്‍ക്കുള്ള കാറുകളും ഓഫിസും റെഡി
ഒരുക്കങ്ങൾ പൂർണം, സത്യപ്രതിജ്ഞ കഴിഞ്ഞെത്തുന്ന പുതിയ മന്ത്രിമാര്‍ക്കുള്ള 21 കാറുകളും ഓഫിസും റെഡി. എല്ലാവര്ക്കും ഇന്നോവ ക്രിസ്റ്റ കാര്‍ തന്നെ നല്‍കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. 19 പേര്‍ക്കും പുതിയ മോഡലായ ഇന്നോവ ക്രിസ്റ്റ…
-
തിരുവനന്തപുരം എസ്പി ഫോർട്ട് ആശുപത്രിയിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം എസ്പി ഫോർട്ട് ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയുടെ കാന്റിനിലാണ് തീപിടിച്ചത്. ആശുപത്രിക്കുള്ളിലേക്കും പുക പടർന്നതോടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ ഇവിടെ നിന്നും ഒഴിപ്പിച്ചു. അഗ്നിശമനസേനയുടെ മൂന്ന് യുണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആശുപത്രിലുണ്ടായിരുന്ന രോഗികളെ…
-
കോവിഡ് വീട്ടിലും പരിശോധിക്കാം; കോവിസെൽഫ് കിറ്റിന് ഐസിഎംആറിന്റെ അനുമതി
ന്യൂഡൽഹി: കോവിഡ് പരിശോധന വീട്ടിൽ നടത്താനുള്ള റാപ്പിഡ് ആന്റിജൻ കിറ്റുകൾക്ക് അനുമതി നൽകി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള ആന്റിജൻ പരിശോധന കിറ്റ് ഉടൻ വിപണിയിലെത്തും. റാപ്പിഡ്…
-
തുടര്‍ഭരണത്തിന്റെ ചരിത്രം; പിണറായി-2 ഇന്ന് അധികാരമേല്‍ക്കും
ചരിത്രത്തില്‍ ഒരു സര്‍ക്കാരിന് തുടര്‍ഭരണം അടയാളപ്പെടുത്തി രണ്ടാം പിണറായി മന്ത്രി സഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളാണ് ഇന്ന് മൂന്നരക്ക് സത്യപ്രതിജ്ഞ ചെയ്യുന്നത്. സെക്രട്ടറിയേറ്റിന് പിന്നിലായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍…
-
സംസ്ഥാനത്ത് ഇന്ന് 32762 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 32762 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണം നൂറ് കടന്നു. 112 മരണങ്ങളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 48413 പേർ രോഗമുക്തി നേടി. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം…
-
കെഎൻ ബാലഗോപാലിന് ധനകാര്യം, പി രാജീവിന് വ്യവസായം; മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു
രണ്ടാം പിണരായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണി യോഗം ചുമതലപ്പെടുത്തിയിരുന്നത്. ആഭ്യന്തരം, ഐടി, പൊതുഭരണം, വിജിലൻസ്, മെട്രോ, ആസൂത്രണം എന്നീ ചുമതകൾ…
-
ആരോഗ്യവകുപ്പ് വീണാ ജോർജിന്
രണ്ടാം പിണറായി മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് വീണാ ജോർജിന്. ഒന്നാം പിണറായി സർക്കാരിൽ കെ.കെ ശൈലജ മികച്ച രീതിയിൽ കൈകാര്യം ചെയ്ത വകുപ്പാണ് വീണാ ജോർജിന് ലഭിച്ചിരിക്കുന്നത്. ആരോഗ്യമേഖലയിൽ തുടർച്ചയായ രണ്ടാം തവണയും വനിതാ മന്ത്രിയെ…
-
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; കേരളത്തിൽ മഴ ശക്തമാകും
ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇതോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇത് സംസ്ഥാനത്തെ കാലവർഷത്തിൻ്റെ വരവും നേരത്തെ ആക്കിയേക്കും.…

















