News Sections: mainnews
-
കോവിഡ് കുറയുന്നു: രാജ്യത്ത് 24 മണിക്കൂറിനിടെ 2.11 ലക്ഷം പേര്‍ക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,11,298 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,73,69,093 ആയി ഉയർന്നു. അതേസമയം, മരണസംഖ്യയിൽ വലിയ കുറവ് രേഖപ്പെടുത്താത്തത് ആശങ്കയുളവാക്കുന്നുണ്ട്.…
-
കൊടകര കുഴല്‍പ്പണക്കേസ്; ഇടപാടുകാര്‍ക്ക് താമസമൊരുക്കിയത് ബിജെപി നേതാക്കള്‍; സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന്
കൊടകര കുഴല്‍പ്പണ ഇടപാടുകാര്‍ക്ക് തൃശൂരില്‍ താമസമൊരുക്കിയത് ബിജെപി നേതാക്കള്‍. പരാതിക്കാരന് ഷംജീറിന് ഹോട്ടലില്‍ മുറി എടുത്ത് നല്‍കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പണം എത്തിച്ച ഷംജീറിന് തൃശൂര്‍ എംജി റോഡിലെ ഹോട്ടലിലാണ്…
-
കാലവര്‍ഷം തിങ്കളാഴ്ചയോടെ; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തെക്ക്- പടിഞ്ഞാറന്‍ കാലവര്‍ഷം തിങ്കളാഴ്ചയോടെ സംസ്ഥാനത്ത് എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നിലവില്‍ കാലവര്‍ഷം ശ്രീലങ്കയിലും മാലി ദ്വീപിലും എത്തിച്ചേര്‍ന്നു. സാധാരണ ജൂണ്‍ ഒന്നിന് കേരളത്തിലെത്താറുള്ള മണ്‍സൂണ്‍ ഇത്തവണ ഒരു ദിവസം…
-
സംസ്ഥാനത്ത് ഇന്ന് 28,798 പേര്‍ക്ക് കൂടി കൊവിഡ്; 151 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ശതമാനം
സംസ്ഥാനത്ത് ഇന്ന് 28,798 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 151 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.…
-
ബാബ രാംദേവിനെതിരേ 1000 കോടിയുടെ മാനനഷ്ടക്കേസുമായി ഐഎംഎ
ന്യൂഡൽഹി: ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ പരാമർശം നടത്തിയ യോഗ ഗുരു ബാബാ രാംദേവിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ഐഎംഎ. ഉത്തരാഖണ്ഡിലെ ഐഎംഎ ഭാരവാഹികളാണ് അപകീര്‍ത്തിക്കേസില്‍ നോട്ടിസ് അയച്ചത്. പതിനഞ്ച് ദിവസത്തിനുള്ളില്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറഞ്ഞുകൊണ്ട് വീഡിയോ…
-
“യാസ്’ കരതൊട്ടു: ലക്ഷങ്ങളെ ഒഴിപ്പിക്കുന്നു; കോൽക്കത്ത വിമാനത്താവളം അടച്ചു
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ യാസ് കരതൊട്ടു. രാവിലെ പത്തിനും 11നും ഇടയിൽ ഒഡിഷയിലെ ഭദ്രക് ജില്ലയിലാണ് യാസ് പ്രവേശിച്ചു തുടങ്ങിയത്. ഉച്ചയോടെ യാസ് പൂർണമായും കരയിലേക്ക് കടക്കും. പശ്ചിമബംഗാൾ.…
-
ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും
ജൂൺ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ തീരുമാനം. കൊവിഡ് സാഹചര്യത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ നടത്തുക. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും. പ്രവേശനോത്സവം സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകും. അധ്യായന വർഷം സംബന്ധിച്ച്…
-
സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍…
-
ഭാര്യയുടെ അത്മഹത്യ: നടൻ രാജൻ പി. ദേവിന്റെ മകൻ അറസ്റ്റിൽ
രാജൻ പി. ദേവിന്റെ മകൻ ഉണ്ണി പി. ദേവിനെ അറസ്റ്റ് ചെയ്തു. ഭാര്യ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് അങ്കമാലിയിലെ വീട്ടിൽ വെച്ച് ഉണ്ണിയെ…
-
എം ബി രാജേഷ് നിയമസഭാ സ്പീക്കര്‍
15ാം കേരളാ നിയമസഭയുടെ സ്പീക്കര്‍ ആയി എം ബി രാജേഷ്. കേരളത്തിന്റെ 23ാം സ്പീക്കര്‍ ആയാണ് എം ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. 96 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. യുഡിഎഫിന്റെ പി സി വിഷ്ണുനാഥായിരുന്നു എതിരാളി.…

Local News















