News Sections: mainnews
-
ഇന്ന് 23,513 പേർക്ക് കോവിഡ് , 198 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 23,513 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂർ 1707, കോഴിക്കോട് 1354, കോട്ടയം 1167,…
-
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടും; നിയന്ത്രണങ്ങള്‍ തുടരും
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നീട്ടും. ജൂണ്‍ ഒന്‍പത് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടുക. ഉന്നത തല യോഗത്തിലാണ് തീരുമാനം. ഇതില്‍ കൂടുതല്‍ ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി കൈകൊള്ളും. കയര്‍, കശുവണ്ടി ഫാക്ടറികള്‍ 50% ജീവനക്കാരെ…
-
റോഡിലെ പരിശോധന ഒഴിവാക്കാനായി ഹെലികോപ്ടറിലൂടെ പണം കടത്തി’; കെ സുരേന്ദ്രനെതിരെ പരാതി
തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഹെലികോപ്ടറില്‍ പണം കടത്തിയെന്ന് പരാതി. ഓള് കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ പ്രൊട്ടക്ഷന്‍ ഐസക് വര്‍ഗീസ് ആണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.…
-
ആർഎസ്പിയിൽ ഭിന്നത; ഷിബു ബേബി ജോൺ പാർട്ടിയിൽ നിന്ന് അവധിയെടുത്തു
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ആർഎസ്പിയിൽ ഭിന്നത രൂക്ഷം. രണ്ടാം വട്ടവും ചവറയിൽ തോൽലി ഏറ്റുവാങ്ങിയ ഷിബു ബേബി ജോൺ പാർട്ടിയിൽനിന്ന് അവധിയെടുത്തു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബു…
-
സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയുന്നു; ഇന്ന് 22,318 പേർക്ക് വൈറസ് ബാധ
കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍…
-
ലക്ഷദ്വീപ് വിഷയം: നിയമസഭയിൽ പ്രതിഷേധ പ്രമേയം തിങ്കളാഴ്ച
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് നിയമസഭയിൽ തിങ്കളാഴ്ച പ്രമേയം കൊണ്ടുവരും. വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭയുടെ കാര്യോപദേശ സമിതിയാണ് പ്രമേയാവതരണത്തിന് സമയം തീരുമാനിച്ചത്. ഈ വിഷയത്തിൽ ഒന്നിലേറെ എംഎൽഎമാർ കത്ത് നൽകിയിരുന്നു. അഡ്മിനിസ്ട്രേറ്ററുടെ…
-
കൊടകര കുഴൽപ്പണക്കേസ്; തൃശൂരിൽ മുറിയെടുത്ത് നൽകിയത് ബിജെപി തൃശൂർ ഓഫിസ് സെക്രട്ടറിയെന്ന് ധർമരാജൻ
കൊടകര കുഴൽപ്പണക്കേസിൽ നിർണായക മൊഴി അന്വേഷണസംഘത്തിന്. തൃശൂരിൽ മുറിയെടുത്ത് നൽകിയത് ബിജെപി തൃശൂർ ഓഫിസ് സെക്രട്ടറിയെന്ന് ധർമരാജൻ അന്വേഷണസംഘത്തിന് മൊഴി നൽകി. ആർഎസ്എസ് പ്രവർത്തകൻ ധർമ്മരാജൻ പരാതിക്കാരൻ ഷംജീർ എന്നിവരെ അന്വേഷണ സംഘം ഇന്ന്…
-
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരേയുള്ള പ്രതിഷേധം;12 ദേശീയകക്ഷികൾ രാഷ്ട്രപതിയെ കാണും
കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേലിന്റെ ജനവിരുദ്ധ ഭരണ പരിഷ്കാരങ്ങൾക്കെതിരേ ഉയർന്ന പ്രതിഷേധം ദേശീയ തലത്തിലേക്ക്. കേരള നിയമസഭ അഡ്മിനിസ്ട്രേറ്റർക്കെതിരേ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് സേവ് ലക്ഷദ്വീപ് കാന്പയിൻ ദേശീയ തലത്തിലും ശക്തിയാർജിക്കുന്നത്. ദ്വീപിൽനിന്നുള്ള…
-
സംസ്ഥാനത്ത് ഇന്ന് 24,166 പേര്‍ക്ക് കൊവിഡ്; മരണം 181, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87
സംസ്ഥാനത്ത് ഇന്ന് 24,166 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.…
-
മത്സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോവരുത്, ജാഗ്രതാ നിര്‍ദ്ദേശം
ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുത്. ഇന്നുരാത്രി 11:30 വരെ 3.8 മീറ്റർ ഉയരത്തിൽ പൊഴിയൂർ മുതൽ കാസർഗോഡ് വരെ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന്…

Local News













