News Sections: mainnews

  • ചാല മാർക്കറ്റിലെ തീ അണച്ചു; 40 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ

    തിരുവനന്തപുരം ചാല മാർക്കറ്റിലുണ്ടായ തീ അണച്ച് ഫയർ ഫോഴ്സ്. ചാലയിലെ മഹാദേവ ടോയ്സിലുണ്ടായ തീപിടുത്തത്തിൽ കുട്ടികളുടെ നിരവധി കളിപ്പാട്ടങ്ങൾ കത്തിനശിച്ചു. കടയ്ക്കുള്ളിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. ഫയർഫോഴ്സ് ഇപ്പോൾ ഈ പുക കെടുത്തുകയാണ്.…

  • സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് പ്ര​ഭാ​ത-​സാ​യാ​ഹ്ന സ​വാ​രി​യാ​കാം; ലോ​ക്ക്ഡൗ​ണി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ

    തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ രാ​വി​ലെ അ​ഞ്ച് മു​ത​ൽ ഏ​ഴ് വ​രെ പ്ര​ഭാ​ത ന​ട​ത്ത​വും വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ൽ ഒ​ൻ​പ​ത് വ​രെ വൈ​കു​ന്നേ​ര​ത്തെ ന​ട​ത്ത​വും സാ​മൂ​ഹി​ക അ​ക​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​വി​ഡ്…

  • കേ​ര​ള​ത്തി​ൽ ഇ​ന്ന് 12,300 പേ​ര്‍​ക്ക് കോ​വി​ഡ്; 28,867 പേ​ര്‍ രോ​ഗ​മു​ക്തി

    തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 12,300 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 69 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 11,422 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 753 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം…

  • കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിൽ തീരുമാനം വൈകാതെയുണ്ടാകും

    കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിൽ തീരുമാനം വൈകാതെയുണ്ടാകും

    കെപിസിസി അധ്യക്ഷപ്രഖ്യാപനം ഉടനുണ്ടാകും; അശോക് ചവാൻ സമിതി നാളെ റിപ്പോർട്ട് സമർപ്പിക്കും.അധ്യക്ഷ ചുമതല താത്്ക്കാലികമായി മറ്റാർക്കെങ്കിലും നൽകണമെന്ന എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തള്ളി. അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ…

  • സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

    മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട,…

  • ഇ​ന്ന് 19,894 പേ​ര്‍​ക്ക് കോ​വി​ഡ്; 186 മ​ര​ണം

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 19,894 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,24,537 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15.97 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന് 186 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ…

  • കാലവര്‍ഷം ജൂണ്‍ മൂന്നിനോ അതിനുമുമ്പോ കേരളത്തിലെത്തും; ചൊവ്വാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത

    കാലവര്‍ഷം ജൂണ്‍ മൂന്നിനോ അതിനുമുമ്പോ കേരളത്തിലെത്തും; ചൊവ്വാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: കാലവർഷം ജൂൺ മൂന്നിനോ അതിനുമുമ്പോ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ ഒന്നുമുതൽ തെക്ക്-പടിഞ്ഞാറൻ കാറ്റ് കൂടുതൽ ശക്തമാകും. ഇതിന്റെ ഭാഗമായി കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…

  • ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ൽ വാ​ക്സി​നേ​ഷ​ൻ വേ​ണ്ട: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളോ​ട് കേ​ന്ദ്രം

    ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ വാ​ക്‌​സി​നേ​ഷ​ന്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ചാ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്രം. ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളു​മാ​യി ചേ​ര്‍​ന്ന് ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍ ന​ട​ത്തു​ന്ന​ത് മാ​ന​ദ​ണ്ഡ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ് മു​ന്ന​റി​യി​പ്പ്. എ​ല്ലാ​യി​ട​ത്തും കൃ​ത്യ​മാ​യ…

  • “വാ​ക്സി​ൻ സ്വീ​ക​രി​ച്ച ഡോ‌​ക്ട​ർ​മാ​ർ മ​രി​ച്ചു’: രാം​ദേ​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ഐ​എം​എ ബം​ഗാ​ള്‍ ഘ​ട​കം

    “വാ​ക്സി​ൻ സ്വീ​ക​രി​ച്ച ഡോ‌​ക്ട​ർ​മാ​ർ മ​രി​ച്ചു’: രാം​ദേ​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ഐ​എം​എ ബം​ഗാ​ള്‍ ഘ​ട​കം

    വി​വാ​ദ യോ​ഗാ ഗു​രു ബാ​ബാ രാം​ദേ​വി​നെ​തി​രേ ഐ​എം​എ ബം​ഗാ​ള്‍ ഘ​ട​കം. കോ​വി​ഡ് വാ​ക്സി​ല്‍ പ​രാ​ജ​യ​മാ​ണെ​ന്നും ഇ​തു കു​ത്തി​വെ​ച്ച ഡോ​ക്ട​ര്‍​മാ​രു​ള്‍​പ്പെ​ടെ മ​രി​ച്ചു​വെ​ന്നു​മു​ള്ള രാം​ദേ​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ​യാ​ണ് ഐ​എം​എ രം​ഗ​ത്തെ​ത്തി​യ​ത്. മ​ഹാ​മാ​രി​കാ​ല​ത്ത് രാം​ദേ​വ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി…

  • രാജ്യത്ത് കോവിഡ് കേസുകൾ തുടർച്ചയായി മൂന്നാം ദിവസവും കുറയുന്നു

    ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ് കേസുകള്‍ കുറയുന്നു .മരണനിരക്കില്‍ കാര്യമായ കുറവില്ല തുടർച്ചയായി മൂന്നാംദിവസവും രണ്ടുലക്ഷത്തിൽ താഴെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ആശ്വാസത്തിൽ രാജ്യം. 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1,65,553 കേസുകളാണ്.…