News Sections: mainnews
-
സിൽവർലൈൻ പദ്ധതി: സാമ്പത്തിക നിലനിൽപിൽ ആശങ്കയറിയിച്ച് റെയിൽവെ
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായി സംസ്ഥാന സർക്കാർ അവതരിപ്പിച്ച സിൽവർലൈൻ പദ്ധതിയുടെ സാമ്പത്തിക നിലനിൽപിൽ ആശങ്കയറിയിച്ച് റെയിൽവെ. സിൽവർലൈനിലെ യാത്രക്കാരുടെ എണ്ണത്തിലോ വരുമാനത്തിലോ വ്യക്തതയില്ല. റെയിൽവേയിൽ നിന്നും കുറച്ച് യാത്രക്കാർ സിൽവർലൈനിലേക്ക് മാറിയാലും പദ്ധതി…
-
കെ എസ് ആർ ടി സി ശമ്പള പരിഷ്കരണം, കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് മന്ത്രി.
കെ എസ് ആർ ടി സി ശമ്പള പരിഷ്കരണത്തിലെ നടപടിക്രമങ്ങൾ പൂർത്തിയായതായി ഗതാഗത മന്ത്രി ആന്റണി രാജു. മാനേജ്‌മെന്റ് തൊഴിലാളികളുമായി ഇന്ന് കരാർ ഒപ്പുവയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.പുതുക്കിയ ശമ്പള പരിഷ്കരണം സർക്കാർ ഉത്തരവായി ഇറക്കുമെന്ന്…
-
സില്‍വര്‍ ലൈൻ പദ്ധതിയിൽ വിമര്‍ശനവുമായി ഹൈക്കോടതി.
സില്‍വര്‍ ലൈനില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം വലിയ പദ്ധതികള്‍ പോര്‍വിളിച്ചും ജനങ്ങളെ ഭീഷണിപ്പെടുത്തിയുമല്ല നടപ്പാക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് വലിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ല. പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍…
-
ധീരജ് വധക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ സർക്കാർ.
ഇടുക്കി ഗവൺമെന്റ് എൻജിനിയറിങ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സർക്കാർ. പ്രത്യേക സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഉന്നതതല ഗൂഢാലോചന ആരോപണം…
-
വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസ് : മകൻ സനലുമായി പൊലീസ് തെളിവെളുപ്പ് നടത്തി.
പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ സനലുമായി പൊലീസ് തെളിവെളുപ്പ് നടത്തി. ചന്ദ്രനും ദേവിയും കൊല്ലപ്പെട്ട വീട്ടിലാണ് തെളിവെടുപ്പ് ദേവിയുടെയും ചന്ദ്രന്റെയും അരുംകൊലയാണെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചന്ദ്രനെയും ദേവിയെയും വെട്ടിയ മകന്‍…
-
കോടിഷ് നിധി തട്ടിപ്പിലെ മുഖ്യപ്രതി അറസ്റ്റിൽ
കോഴിക്കോട്: കോടിഷ് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിൽ നാലുകോടി രൂപയോളം തട്ടിപ്പുനടത്തിയ സ്ഥാപനത്തിന്റെ മുഖ്യനടത്തിപ്പുകാരൻ അറസ്റ്റിൽ. നിലമ്പൂർ മുതുകാട് രാമൻകുത്ത് ചോലക്കാപറമ്പിൽ സി.പി. അബ്ദുള്ളക്കുട്ടിയെ (45) ആണ് കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച…
-
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ വർദ്ധനവ്, കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകൾ ഗണ്യമായി വർധിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കഴിഞ്ഞ ആഴ്ചത്തെക്കാൾ 100 ശതമാനം അധിക കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തുവെന്നും ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ജാഗ്രത…
-
വായ്പ നിഷേധിച്ചു, യുവാവ് ബാങ്കിനു തീയിട്ടു
വായ്പ നൽകാത്തതിൽ അരിശം പൂണ്ട യുവാവ് ബാങ്കിന് തീയിട്ടു. കർണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. സംഭവത്തിൽ 33കാരനായ വസീം ഹസ്രത് സാബ് മുല്ലയെ പൊലീസ് അറസ്റ്റ് ചെയ്തു. വായ്പ നൽകാനാവില്ലെന്ന് ബാങ്ക് അറിയച്ച ദിവസം…
-
എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം.
ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം. രാവിലെ ഇടുക്കി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം എസ്.എഫ്.ഐ സി.പി.എം നേതാക്കൾ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. സി.പി.എം നേതാവ് എം.എം മണിയുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ…
-
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അറസ്റ്റ് തടഞ്ഞുകൊണ്ട് രേഖാമൂലമുള്ള ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് വന്നിട്ടില്ല. എന്നാൽ വെള്ളിയാഴ്ച…

Local News














