News Sections: mainnews
-
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയെ ഉടൻ തീരുമാനിക്കുമെന്ന് എ.കെ ബാലൻ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയെ ഉടൻ തീരുമാനിക്കുമെന്ന് എ.കെ ബാലൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ്മൻചാണ്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കഴിഞ്ഞതവണ യുഡിഎഫിന് ഭൂരിപക്ഷം വലിയതോതിൽ കുറഞ്ഞു. ചാണ്ടി ഉമ്മൻ മത്സരിക്കുന്നത് കൊണ്ട് ഞങ്ങൾക്ക്…
-
മുഖ്യമന്ത്രി പിണറായിയുടെ മകള്‍ വീണയ്ക്ക് സ്വകാര്യ കമ്ബനിയുടെ മാസപ്പടി;വാങ്ങിയെടുത്തത് 1.72 കോടി രൂപ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്കെതിരേ ഗുരുതര സാമ്ബത്തിക ആരോപണം. ചെയ്യാത്ത സേവനത്തിന് കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്ബനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ ലഭിച്ചത്…
-
പുതുപ്പള്ളിയിൽ സർവ്വകാല റെക്കാർഡായിരിക്കും യുഡിഎഫ് നേടാൻ പോകുന്നതെന്ന് രമേശ് ചെന്നിത്തല
പുതുപ്പള്ളിയിൽ സർവ്വകാല റെക്കാർഡായിരിക്കും യുഡിഎഫ് നേടാൻ പോകുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.ഉമ്മൻ ചാണ്ടിയുടെ 53 വർഷക്കാലത്തെ പ്രവർത്തനങ്ങളുടെ , അദ്ദേഹം നൽകിയ സംഭാവനകളുടെ മഹനീയ ചരിത്രമുഹൂർത്തങ്ങൾ ഓർത്തുകൊണ്ട് പുതുപ്പള്ളിയിലെ ജനങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കും.…
-
സംവിധായകൻ സിദ്ദിഖ് അന്തരിച്ചു
സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങള്‍…
-
എന്‍സിപിയില്‍ ഭിന്നതയെന്ന ചര്‍ച്ചകള്‍ക്കിടെ എംഎല്‍എ തോമസ് കെ തോമസിനെ സമിതിയില്‍ നിന്ന് പുറത്താക്കി
എന്‍സിപിയില്‍ ഭിന്നതയെന്ന ചര്‍ച്ചകള്‍ക്കിടെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ പാര്‍ട്ടി നടപടി. എന്‍സിപി പ്രവര്‍ത്തക സമിതിയില്‍ നിന്ന് തോമസ് കെ തോമസ് എംഎല്‍എയെ പുറത്താക്കി. മന്ത്രി എ കെ ശശീന്ദ്രന് ഉള്‍പ്പെടെയുള്ള നേതാക്കള്‍…
-
തെരുവുനായ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്
തെരുവുനായ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.വന്നിട്ടില്ല. എബിസി പദ്ധതി ഊര്‍ജിതപ്പെടുത്താന്‍ നടപടി സ്വീകരിക്കും. കൂടുതല്‍ എബിസി കേന്ദ്രങ്ങള്‍…
-
മൂവാറ്റുപുഴയിലെ വാഴവെട്ട് കേസ് : കർഷകന് നഷ്ടപരിഹാരം നൽകും ;മന്ത്രി കൃഷ്ണൻകുട്ടി
തിരുവനന്തപുരം: മൂവാറ്റുപുഴയിലെ വാഴവെട്ട് കേസ് സഭയിലും ഉന്നയിച്ച് പ്രതിപക്ഷം. മനസാക്ഷിയില്ലാത്ത പ്രവൃത്തിയാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ദാരുണമായ സംഭവമാണിതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.ഇത്തരം തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി…
-
കൊച്ചിയിലെ അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചിയിലെ അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹോസ്റ്റലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്ന് പൊലീസ് പറയുന്നു. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിനു പഠിക്കുന്ന മീനു മനോജിനെയാണ് (22) മരിച്ച നിലയിൽ…
-
ഹൃദയാഘാതത്തെ തുടര്‍ന്ന് സംവിധായകന് സിദ്ധിഖ് ആശുപത്രിയില്‍
ഹൃദയാഘാതത്തെ തുടര്‍ന്ന് ചലച്ചിത്ര സംവിധായകന് സിദ്ധിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.ന്യൂമോണിയയും കരള്രോഗബാധയും മൂലം സിദ്ധിഖ് ചികിത്സയിലായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുകയായിരുന്നു. അതിനിടയിലാണ്, തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്.ചൊവ്വാഴ്ച…
-
നാളെ നിയമസഭയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്;ഷംസീര്‍ മാപ്പ് പറയും വരെ പ്രതിഷേധിക്കുമെന്ന് സുരേന്ദ്രന്
ഗണപതി അവഹേളനം നടത്തിയ സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ പ്രതിഷേധിക്കാതെ യുഡിഎഫ് സിപിഎമ്മുമായി ചേര്‍ന്ന് പ്രശ്നം ഒത്തുതീര്‍പ്പാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കാക്ക ചത്താല്‍ പോലും നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്കുന്ന പ്രതിപക്ഷം…

Local News

















