News Sections: mainnews
-
രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽഗാന്ധി ഇന്ന് കേരളത്തിൽ
വയനാട്: എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തിലെത്തുന്നു. രണ്ട് ദിവസത്തെ സന്ദർശനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച…
-
സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പ്ലാസ്റ്റിക്കിൽ നിർമിച്ച ദേശീയ പതാകകൾക്ക് നിരോധനം
സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പ്ലാസ്റ്റിക്കിൽ നിർമിച്ച ദേശീയ പതാകകൾക്ക് നിരോധനം. ആഘോഷ പരിപാടികളിൽ ഹരിത പ്രോട്ടോകോൾ പാലിക്കണമെന്നും പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമിച്ച ദേശീയ പതാകകളുടെ നിർമാണം, വിതരണം, വിൽപന, ഉപയോഗം എന്നിവ കർശനമായി നിരോധിക്കണമെന്നും പെതുഭരണ വകുപ്പ്…
-
അധിക്ഷേപിക്കാൻ മൂന്നാംകിട നേതാക്കളെ രംഗത്തിറക്കുന്നു;മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി എന്തുകൊണ്ട് മിണ്ടുന്നില്ല. ആറ് മാസമായി വായ തുറന്നിട്ട്. ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സിപിഐഎം നടത്തുന്നത് തരം താഴ്ന്ന പ്രചാരണമാണെന്നും സ്വന്തം…
-
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കെപിസിസി
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കെപിസിസി. തെരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കത്ത് നല്കി. തെരഞ്ഞെടുപ്പ് മാറ്റണമെന്ന് യൂത്ത് കോണ്ഗരസ് സംസ്ഥാന കമ്മിറ്റിയും പ്രമേയം പാസാക്കി. പുതുപ്പള്ളി തെരഞ്ഞെടുപ്പ്…
-
69-ാമത് നെഹ്റു ട്രോഫി വള്ളംകളി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ അഞ്ചു മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേൺ എയർ കമാന്റിങ്…
-
ഹൈദരാബാദ് ഡിവിഷനിലെ വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയില്‍ കയറിയി ബീഡി വലിച്ച യുവാവ് അറസ്റ്റില്‍
ഹൈദരാബാദ് ഡിവിഷനിലെ വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയില്‍ കയറിയി ബീഡി വലിച്ച യുവാവ് അറസ്റ്റില്‍. യാത്രക്കാരന് ബീഡി വലിച്ച പുക വന്നപ്പോള്‍ അഗ്നിനിയന്ത്രണ സംവിധാനം ട്രെയിനില്‍ തനിയെ പ്രവര്‍ത്തിക്കുകയായിരുന്നു. ഇതോടെ ട്രെയിനിലെ മറ്റു യാത്രക്കാര്‍ അപായ…
-
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ധൃതിയോ വേവലാതിയോ ഇല്ലെന്ന് ഇ പി ജയരാജൻ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ധൃതിയോ വേവലാതിയോ ഇല്ലെന്ന് ഇ പി ജയരാജൻ. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ കോൺഗ്രസ് ഉത്കണ്ഠയിലും വേവലാതിയിലും ആണ്. സംഘടനാപരമായ പ്രവർത്തനം സിപിഐഎം പുതുപ്പള്ളിയിൽ തുടങ്ങിക്കഴിഞ്ഞു.…
-
കണ്ണൂരിലെ നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണയ്ക്കെതിരെ കേസെടുത്തു
കണ്ണൂർ:ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്നും ലക്ഷങ്ങൾ വാങ്ങി ചതി ചെയ്തായി കേസ്. കണ്ണൂർ കെ.വി.ആർ ടവറിൽ പ്രവർത്തിക്കുന്ന സേഫ് ആൻ്റ് സ്ട്രോങ്ങ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ ഡയരക്ടർമാരായ കെ.പി.പ്രവീൺ റാണ, സിജു,…
-
‘കേരള’ എന്നല്ല ‘കേരളം’;ഔദ്യോഗിക നാമധേയം തിരുത്തിനായുള്ള പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയിൽ ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളം…
-
പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് തൃക്കാക്കരക്കും മേലെയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ
പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് തൃക്കാക്കരക്കും മേലെയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ.പുതുപ്പള്ളിക്കായി, കേരളത്തിനായി, ഉമ്മൻ ചാണ്ടിക്കായി, ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിക്കുന്നു. എന്നാൽ പുതുപ്പള്ളിയിലേത് രാഷ്ട്രീയ…

Local News

















