News Sections: mainnews
-
സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്ന ആക്ഷേപം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്
സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്ന ആക്ഷേപം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്.തിരുവനന്തപുരത്ത് ഓണം ഫെയര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിലുള്ളത് ഫലപ്രദമായ പൊതുവിതരണ സംവിധാനമാണ്.സപ്ലൈകോ ജനോപകാരപ്രദമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ മറിച്ചുള്ള പ്രചാരണം ചിലരുടെ ആവശ്യം.ഒന്നും നടക്കുന്നില്ല…
-
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനായി പ്രചാരണത്തിന് രാഹുല്‍ഗാന്ധിയെത്തും
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനായി പ്രചാരണത്തിന് രാഹുല്‍ഗാന്ധിയെത്തും. പ്രചാരണത്തിന്റെ അവസാനപാദത്തിലാണ് രാഹുല്‍ഗാന്ധിയെത്തുക എന്നാണ് സൂചന. ഓണം കഴിഞ്ഞുള്ള ദിവസങ്ങളില്‍ രാഹുല്‍ഗാന്ധിയെത്തുക. തീയതി ഐ ഐ സി സി നേതൃത്വം പിന്നീട് അറിയിക്കും. രാഹുല്‍ഗാന്ധി പ്രചാരണത്തിനെത്തണമെന്ന് കേരളത്തിലെ…
-
എതിർക്കുന്നവരുടെ നാവരിയുന്ന പിണറായിക്ക് മകൾക്കെതിരായ ആരോപണത്തിൽ നാവിറങ്ങിപ്പോയി ;പരിഹാസവുമായി എം.എം ഹസൻ രംഗത്ത്
എതിർക്കുന്നവരുടെ നാവരിയുന്ന പിണറായിക്ക് മകൾക്കെതിരായ ആരോപണത്തിൽ നാവിറങ്ങിപ്പോയെന്ന പരിഹാസവുമായി കോൺഗ്രസ് നേതാവ് എം.എം ഹസൻ രംഗത്ത്. മാത്യു കുഴൽനാടനെതിരെ ശര വേഗത്തിലാണ് അന്വേഷണം നടക്കുന്നത്.കുഴൽനാടനെതിരായ നീക്കം ആസൂത്രിതമാണെന്ന് വ്യക്തമാണ്. അന്വേഷണം നേരിടാൻ തയ്യാറെന്ന് മാത്യു…
-
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണത്തിന് ഉത്സവ ബത്ത പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവ ബത്ത പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുമാണ് ഉത്സവ…
-
റേഡിയോ ജോക്കി രാജേഷ് വധത്തിൽ പ്രതികൾക്ക് ജീവപര്യന്തം
റേഡിയോ ജോക്കി രാജേഷ് വധത്തിൽ പ്രതികൾക്ക് ജീവപര്യന്തം. രണ്ടാം പ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവർക്കാണ് ശിക്ഷ. ആയുധം ഉപയോഗിച്ചതിന് പത്ത് വർഷം കഠിന തടവിന് വിധിച്ചിട്ടുണ്ട്. ഇത് കൂടാതെയാണ് ജീവപര്യന്തം.…
-
മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബവീട്ടിലെ ഭൂമിയിൽ ഇന്ന് റവന്യൂ വിഭാഗം റീ സർവേ നടത്തും
മാത്യു കുഴൽനാടൻ എംഎൽഎയുടെ പൈങ്ങോട്ടൂരിലെ കുടുംബവീട്ടിലെ ഭൂമിയിൽ ഇന്ന് റവന്യൂ വിഭാഗം റീ സർവേ നടത്തും. വിജിലൻസ് ആവശ്യപ്പെട്ടതനുസരിച്ച് രാവിലെ പതിനൊന്നിനാണ് റീസർവേ നടക്കുക. സ്ഥലത്ത് മണ്ണിട്ട് നികത്തിയതിനെച്ചൊല്ലി നേരത്തെ തർക്കവും പരാതിയും ഉയർന്നിരുന്നു.സർവേയ്ക്ക്…
-
തൃശൂരില്‍ സ്വകാര്യബസ് മറിഞ്ഞ് അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്ക് ;ഒരാളുടെ നിലഗുരുതരം
തൃശൂര്‍ കണിമംഗലത്ത് സ്വകാര്യബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നിലഗുരുതരം. പരിക്കേറ്റവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. കണിമംഗലം പാടത്താണ് ബസ് മറിഞ്ഞത്. 50ഓളം പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണിമംഗലത്ത്…
-
ആറന്മുള ഉത്രട്ടാതി ജലോത്സവം സെപ്റ്റംബര്‍ രണ്ടിന്
ആറന്മുള ഉത്രട്ടാതി ജലോത്സവം സെപ്റ്റംബര്‍ രണ്ടിന്. ഉച്ചയ്ക്ക് ഒരു മണിയോടെ ആറന്മുള ക്ഷേത്രക്കടവിലാകും നടക്കുക.പരമ്ബരാഗത ശൈലിയില്‍ തുഴഞ്ഞ് ഒന്നാമതെത്തുന്ന പള്ളിയോടത്തെയാണ് വിജയിയായി പ്രഖ്യാപിക്കുന്നത്. എ,ബി എന്നീ ബാച്ചുകളിലായി 49-ഓളം പള്ളിയോടങ്ങളാണ് വള്ളം കളിയില്‍ പങ്കെടുക്കുന്നത്.…
-
പി.ഡി.പി ചെയര്മാൻ അബ്ദുന്നാസര്‍ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പി.ഡി.പി ചെയര്മാൻ അബ്ദുന്നാസര്‍ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.വൃക്ക സംബന്ധമായ ചികിത്സകള്‍ക്കും തുടര്പരിശോധനകള്ക്കുമായി ബുധനാഴ്ച വൈകിട്ടാണ് ആശുപത്രിയിലാക്കിയത്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.…
-
പുതുപ്പള്ളിയിൽ സഹതാപ തരംഗമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ
കോട്ടയം: പുതുപ്പള്ളിയിൽ സഹതാപ തരംഗമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മരിച്ചാൽ ആ കുടുംബത്തിന്, പാർട്ടിക്ക് അയാൾ വേർപ്പെട്ടു. അത് സമൂഹത്തിനാകെയുള്ളതാണ്. അത് ഒരാളിൽ മാത്രമായല്ല, എല്ലാ പാർട്ടിയിലും ജനങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരാൾ മരിച്ചാൽ…

Local News


















