News Sections: mainnews
-
സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്
സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്. എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ നവംബർ അഞ്ചു മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കഴിഞ്ഞ…
-
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ നിന്ന് ആരെയും മാറ്റിനിർത്തിയിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ നിന്ന് ആരെയും മാറ്റിനിർത്തിയിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ആരെയെങ്കിലും വിട്ടുപോയെങ്കിൽ പരിശോധിക്കും. മത്സ്യ തൊഴിലാളികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചു. ഇന്ത്യയുടെ തന്നെ പുരോഗതിയുടെ പദ്ധതി…
-
വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിൽ ലത്തീൻ സഭ പങ്കെടുക്കില്ലെന്ന് ഫാ. യൂജിൻ പെരേര
വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിൽ ലത്തീൻ സഭ പങ്കെടുക്കില്ലെന്ന് ഫാ. യൂജിൻ പെരേര. സഭക്ക് സർക്കാരുമായി ഒരു ഭിന്നതയുമില്ലെന്നും പക്ഷെ അണമുട്ടിയാൽ പാമ്പും കടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്നത് കണ്ണിൽ പൊടിയിടാനുള്ള…
-
രാജസ്ഥാനില്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മലയാളി സൈനികന് മരിച്ചു
രാജസ്ഥാനില്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മലയാളി സൈനികന് മരിച്ചു. ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്റെ മകന് വിഷ്ണു ആണ് മരിച്ചത്. ജയ്സാല്മറില് പെട്രോളിംഗിനിടെ പുലര്‍ച്ചെ മൂന്നിനാണ് പാമ്പുകടിയേറ്റത്. ഉടന്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.…
-
വിഴിഞ്ഞം തുറമുഖം കപ്പലുകൾ അടുപ്പിക്കാനുള്ള അവസ്ഥയിൽ എത്തിയിട്ടില്ല : യൂജിൻ പെരേര
അടിസ്ഥാന സൗകര്യം പോലുമില്ലാതെ വിഴിഞ്ഞം തുറമുഖം തുറക്കുന്നത് കണ്ണിൽ പൊടിയിടാനെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര. ക്രെയിൻ കൊണ്ടുവരുന്നതിനെ ആഘോഷമാക്കുന്നത് വിരോധാഭാസമാണെന്നും ചൈനയിൽ നിന്ന് രണ്ട് ക്രെയിൻ കൊണ്ട് വന്നത് വലിയ…
-
വിഴിഞ്ഞം തുറമുഖത്തിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് എംഎം ഹസന്
വിഴിഞ്ഞം തുറമുഖത്തിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്. യുഡിഎഫ് സര്‍ക്കാരിന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും വികസനകാഴ്ചപാടിന്റെയും മനക്കരുത്തിന്റെയും ശ്രമഫലമായാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമായത്.പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫിന്റെ എതിര്‍പ്പുകളെയും…
-
കലാലയ യൂണിയൻ തെരഞ്ഞെടുപ്പ് ;‘ചെയർമാൻ’ തിരുത്തി ‘ചെയർപേഴ്സൺ’ എന്ന് പുനർനാമകരണം ചെയ്യണമെന്ന് കെഎസ് യു
കലാലയ യൂണിയൻ തെരഞ്ഞെടുപ്പ് നടപടികളിൽ ‘ചെയർമാൻ’ എന്ന പദം ഉപയോഗിക്കുന്നത് തിരുത്തി ‘ചെയർപേഴ്സൺ’ എന്ന് പുനർനാമകരണം ചെയ്യണമെന്ന് കെഎസ് യു. ആവശ്യം ഉന്നയിച്ച് കേരള, കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകളുടെ വൈസ് ചാൻസലർമാർക്ക് കത്തയച്ചു.സ്റ്റുഡന്റ്സ് യൂണിയൻ…
-
എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ അതിക്രമം,കോളേജ് പിന്‍സിപ്പാളിനെ റൂമില്‍ പൂട്ടിയിട്ടു
എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ അതിക്രമം. കോളേജ് പിന്‍സിപ്പാളിനെ റൂമില്‍ പൂട്ടിയിട്ടു. രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്യാനുള്ള നീക്കത്തിനെതിരായായിരുന്നു പ്രതിഷേധം. ഇന്ന് വൈകിട്ട് നാല് മണിയോടെ തുടങ്ങിയ ഉപരോധ സമരം രാത്രി 9.45നാണ്…
-
സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി;ആറു ജില്ലകളിലെ കളക്ടർമാരെ മാറ്റി
സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി. ആറു ജില്ലകളിലെ കളക്ടർമാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്. പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട്…
-
വ്യാജ നിയമന വിവാദത്തില്‍ കെപി ബാസിതിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
ആരോഗ്യ വകുപ്പ് വ്യാജ നിയമന വിവാദത്തില്‍ മുഖ്യസൂത്രധാരനെന്ന് കരുതുന്ന കെപി ബാസിതിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വ്യാജ നിയമനക്കോഴ കേസില്‍ എഐഎസ്എഫ് മുന്‍ നേതാവ് ബാസിതിനെ കഴിഞ്ഞ ദിവസമാണ് മലപ്പുറം മഞ്ചേരിയില്‍…

Local News
















