News Sections: mainnews
-
കൊല്ലം കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി
കൊല്ലം കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജാഥയ്ക്കിടയിലായിരുന്നു പോർവിളിയും കയ്യാങ്കളിയും. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ നിലനിൽക്കുന്ന പ്രതിഷേധമാണ് കയ്യാങ്കളിയിൽ എത്തിയത്.യുഡിഎഫ് ടൗൺ മണ്ഡലം…
-
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞന്മാരുടെ വിരമിക്കല്‍പ്രായം 65 ആക്കും
കേന്ദ്രസര്‍ക്കാര്‍ കീഴിലുള്ള സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുടെ വിരമിക്കല്‍പ്രായം 65 ആക്കാന്‍ ശാസ്ത്രസാങ്കേതികമന്ത്രാലയം. കൂടുതല്‍ പേരുടെ സേവനങ്ങള്‍ ഉറപ്പാക്കാനാണ് ഇത്തരമൊരും തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.വിരമിക്കല്‍ പ്രായത്തിന് മുമ്പ് പല ശാസ്ത്രജ്ഞരും ഗവേഷണമേഖല ഉപേക്ഷിച്ച് സര്‍വകലാശാലകളിലേക്കും ഇന്ത്യന്‍…
-
തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു
തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ കൊല്ലം സ്വദേശി ആനന്ദാണ് മരിച്ചത്. 37 വയസായിരുന്നു. ദേശീയപാത 66 കയ്പമംഗലം അറവുശാലയിൽ വെച്ച് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു…
-
കോഴിക്കോട് വേങ്ങേരി ജംഗ്ഷന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു
കോഴിക്കോട് വേങ്ങേരി ജംഗ്ഷന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. കക്കോടി സ്വദേശികളായ ഷൈജു, ജീമ എന്നിവരാണ് മരിച്ചത്. അഞ്ച് ബസ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ഇവർ സ്വകാര്യ…
-
സ്കൂൾ ഉച്ചഭക്ഷണം,കേന്ദ്രവും സർക്കാരും തമ്മിലുള്ള ഇടപാടാണെങ്കിൽ പ്രിൻസിപ്പൽമാർ എന്തിന് പണം നൽകണമെന്ന് ഹൈക്കോടതി
സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശിക സംബന്ധിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി.കേന്ദ്രവും സർക്കാരും തമ്മിലുള്ള പദ്ധതിയാണെങ്കിൽ പ്രിൻസിപ്പൽമാർ എന്തിന് പണം നൽകണമെന്ന് ഹൈക്കോടതി ചോദിച്ചു. എന്തിനാണ് ജീവനക്കാർക്ക് ബാധ്യത ഉണ്ടാക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി കേന്ദ്രം പണം…
-
മില്‍മയിലേക്ക് പാലെത്തിച്ചതില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ ജാഗ്രതക്കുറവ് ഉണ്ടായെന്ന് മന്ത്രി ജെ ചിഞ്ചു റാണി
മില്‍മയിലേക്ക് പാലെത്തിച്ചതില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ ജാഗ്രതക്കുറവ് ഉണ്ടായെന്ന് മന്ത്രി ജെ ചിഞ്ചു റാണി. ജാഗ്രതക്കുറവ് പരിശോധിക്കുമെന്നും മിൽമയെ കൊണ്ട് തന്നെ പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.മഹാരാഷ്ട്രയിലെ സോനായി ഡയറിയില്‍ നിന്നും തിരുവനന്തപുരത്തേക്ക്…
-
ഓള് ഇന്ത്യ പെര്‍മിറ്റിന്റെ ബലത്തില്‍ വീണ്ടും സര്‍വീസിനിറങ്ങിയ സ്വകാര്യ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു
ഓള് ഇന്ത്യ പെര്‍മിറ്റിന്റെ ബലത്തില്‍ വീണ്ടും സര്‍വീസിനിറങ്ങിയ സ്വകാര്യ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു . പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് ആരംഭിച്ച റോബിന് എന്ന സ്വകാര്യ ബസാണ് ഇന്ന് പുലര്‍ച്ചെ 5.20-ന്…
-
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് മാർഗതടസം സൃഷ്ടിച്ച അഞ്ച് ഭിന്നശേഷിക്കാരെ കസ്റ്റഡിയിലെടുത്തു
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് മാർഗതടസം സൃഷ്ടിച്ച കേൾവിയും സംസാരശേഷിയും ഇല്ലാത്ത അഞ്ച് ഭിന്നശേഷിക്കാരെ കസ്റ്റഡിയിലെടുത്തു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പീച്ച് ഹിയറിങ് സ്ഥാപനത്തിലെ വിദ്യാർഥികളായ ഇതര സംസ്ഥാനക്കാരെയാണ് കസ്റ്റഡിയിലെടുത്തത്.വിനോദയാത്രക്കായി കോട്ടയത്ത് നിന്നു തിരുവനന്തപുരത്തേക്ക്…
-
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കോടതിയെ സമീപിക്കാനൊരുങ്ങി നിക്ഷേപകര്‍
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ നഷ്ടമായ പണം ലഭിക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി നിക്ഷേപകര്‍. തട്ടിപ്പ് നടത്തിയവരുടെ സ്വത്തുവകകള്‍ ഇഡി കണ്ടുകെട്ടിയതിന് പിന്നാലെയാണ് നീക്കം. അതേസമയം നിക്ഷേപകര്‍ നിയമനടപടി സ്വീകരിച്ചാല്‍ സഹായം നല്‍കുമെന്ന് ബിജെപി ലീഗല്‍…
-
വിഴിഞ്ഞം തുറമുഖ കവാടത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
വിഴിഞ്ഞം തുറമുഖ കവാടത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. വിഴിഞ്ഞം തുറമുഖത്തിൻ്റെ ക്രെഡിറ്റിനെ ചൊല്ലി ഭരണ – പ്രതിപക്ഷ തര്‍ക്കം മുറുകുന്നതിനിടെയാണ് പ്രതിഷേധം.വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് പ്രതീകാത്മകമായി യൂത്ത് കോൺഗ്രസ് നൽകിയത്. വിഴിഞ്ഞം…

Local News


















