News Sections: mainnews
-
സ്വകാര്യ ബസുകളുടെ അകത്തും പുറത്തും ക്യാമറകൾ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ഗതാഗത മന്ത്രി
സ്വകാര്യ ബസുകളുടെ മത്സരയോട്ടം, ബസിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറ സ്ഥാപിക്കുമ്പോൾ നിയമലംഘനങ്ങൾ കുറയും. ജിപിഎസുമായി ബന്ധപ്പെടുത്തി ക്യാമറകൾ തത്സമയം നിരീക്ഷിക്കുന്നത് ആലോചനയിലാണ്. കൊച്ചിയിൽ നടന്ന യോഗത്തിലാണ്…
-
സംസ്ഥാന സ്കൂൾ കായികമേളയിൽ ലോങ്ങ് ജമ്പ് താരത്തിന് ഗുരുതര പരുക്ക്
സംസ്ഥാന സ്കൂൾ കായികമേളയിൽ ലോങ്ങ് ജമ്പ് താരത്തിന് ഗുരുതര പരുക്ക്. സീനിയർ ആൺകുട്ടികളുടെ ലോങ്ങ് ജമ്പിലാണ് വയനാടിന്റെ മുഹമ്മദ് സിനാന് ഗുരുതരമായി പരുക്കേറ്റത്. കഴുത്തിന് പരുക്കേറ്റ സിനാനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക്…
-
വിഴിഞ്ഞം പദ്ധതിയെ ഇടതുപക്ഷം ഒരുകാലത്തും എതിർത്തിട്ടില്ലെന്ന് എം വി ഗോവിന്ദൻ
വിഴിഞ്ഞം പദ്ധതിയെ ഇടതുപക്ഷം ഒരുകാലത്തും എതിർത്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാന താത്പര്യത്തെ ഹനിക്കുന്ന കരാറിലെ ചില വ്യവസ്ഥകളോടായിരുന്നു എതിർപ്പ് എന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിലെഴുതി ലേഖനത്തിലാണ് എം വി…
-
വീണ വിജയൻറെ കമ്പനിക്ക് ലഭിച്ച തുകയുടെ വിവരങ്ങൾ കൈമാറാതെ ജി എസ് ടി വിഭാഗം
വീണ വിജയൻറെ കമ്പനിക്ക് ലഭിച്ച തുകയുടെ വിവരങ്ങൾ കൈമാറാതെ ജി എസ് ടി വിഭാഗം. സിഎംആർഎല്ലിൽ നിന്നും കൈപ്പറ്റിയ തുകയുടെ നികുതി വിവരങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. ആവശ്യം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നാണ് വിശദീകരണം.വ്യക്തികളുടെ സ്വകാര്യതയെ…
-
തിരുവല്ല അർബൻ സഹകരണ നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ ബ്രാഞ്ച് മാനേജർ അറസ്റ്റിൽ
തിരുവല്ല അർബൻ സഹകരണ ബാങ്കിൽ നിക്ഷേപിച്ച ലക്ഷങ്ങൾ നിക്ഷേപക അറിയാതെ തട്ടിയെടുത്ത കേസിൽ ഒളിവിൽ ആയിരുന്ന മുൻ ബ്രാഞ്ച് മാനേജർ അറസ്റ്റിലായി. ബാങ്കിലെ മുൻ ബ്രാഞ്ച് മാനേജരും മഹിളാ അസോസിയേഷൻ നേതാവും ആയിരുന്ന പ്രീത…
-
കേരള നിയമസഭാ അവാര്‍ഡ് സാഹിത്യകാരന് എം ടി വാസുദേവന്‍ നായര്‍ക്ക്
തിരുവനന്തപുരം: കേരള നിയമസഭാ അവാര്‍ഡ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് എം ടി വാസുദേവന്‍ നായര്‍ക്ക്. കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളില്‍ സമഗ്ര സംഭാവന നല്കിയ വ്യക്തിക്കാണ് അവാര്‍ഡ് നല്‍കുന്നത്. അശോകന് ചരുവില്‍, പ്രിയ…
-
ഡോക്ടർ വന്ദനകൊലക്കേസ്;പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു
കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു.സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി. എന്തുകൊണ്ടാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ മടിക്കുന്നതെന്ന് വന്ദനയുടെ…
-
സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇളയമകന് യദു പരമേശ്വരന് (അച്ചു-19) ആണ് മരിച്ചത്. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബി.സി.എ രണ്ടാം വര്‍ഷ വിദ്യാർഥിയാണ്.മുത്തച്ഛൻ കെ. പരമേശ്വരൻപിള്ളയുടെ…
-
തിരുവനന്തപുരം നേമത്ത് യുവതിയുടെ കഴുത്തിൽ സുഹൃത്ത് കുത്തി
തിരുവനന്തപുരം നേമത്ത് യുവതിയുടെ കഴുത്തിൽ സുഹൃത്ത് കുത്തി. പിന്നീട് പ്രതി സ്വയം കഴുത്തറുത്തു. രമ്യാ രാജീവൻ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ് വിവരം. ഇരുവരും നാല് വർഷമായി അടുപ്പത്തിലായിരുന്നു.…
-
കെ.എം ഷാജിക്കെതിരായി പി ജയരാജന് നല്കിയ മാനനഷ്ടക്കേസ് ഹൈക്കോടതി റദ്ദാക്കി
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ കെ.എം ഷാജിക്കെതിരായി സി.പി.എം നേതാവ് പി ജയരാജന് നല്കിയ മാനനഷ്ടക്കേസ് ഹൈക്കോടതി റദ്ദാക്കി. 2013ല്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജനെതിരെ നിസാര വകുപ്പ് ചുമത്തിയതിനെതിരെ…

Local News


















