News Sections: mainnews
-
ഷാങ്ഹായിൽ നിന്നും വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു
വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു. ഷെൻ ഹുവ 29 ആണ് ഷാങ്ഹായിൽ നിന്നും പുറപ്പെട്ടത്. ക്രയിനുകളുമായി കപ്പൽ അടുത്ത മാസം 15 ന് എത്താൻ സാധ്യത. നിലവിൽ തുറമുഖത്തെത്തിയ ഷൈൻ ഹുവ 15ൽ…
-
മാസപ്പടി വിവാദത്തിൽ ധനവകുപ്പിന്റെ റിപ്പോർട്ട് തള്ളി മാത്യു കുഴൽനാടൻ
മാസപ്പടി വിവാദത്തിൽ ധനവകുപ്പിന്റെ റിപ്പോർട്ട് തള്ളി മാത്യു കുഴൽനാടൻ. മാസപ്പടിയായി കിട്ടിയ 1.72 കോടിയുടെ നികുതിയാണ് വീണ അടച്ചതെന്ന് ധനവകുപ്പിന്റെ റിപ്പോർട്ടിൽ എവിടെയാണ് പരാമർശമെന്ന് കുഴൽനാടൻ ചോദിച്ചു.നികുതിയച്ചതല്ല മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയതാണ് പ്രധാനം.…
-
തീരാ ദുരിതവുമായി കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ്;ആവശ്യത്തിന് ഡോക്ടർമാരില്ല
തീരാ ദുരിതവുമായി കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് .ഒഴിഞ്ഞുകിടക്കുന്നത് 31സ്ഥിരം ഡോക്ടർ തസ്തികകൾ. 20 ചികിത്സ വകുപ്പുകളിലായി 170പേർ വേണ്ടിടത്ത് 139 സ്ഥിരംഡോക്ടർമാരാണ് ആശുപത്രിയിലുള്ളത്.ഏറ്റവും കൂടുതൽ ഡോക്ടർമാർ വേണ്ട ജനറൽ മെഡിസിൻ വിഭാഗത്തിലാണ് ഒഴിവേറെയും.…
-
കണ്ണൂർ ജില്ലയിലെ മലയോരത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം
കണ്ണൂർ ജില്ലയിലെ മലയോരത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം.കേളകംരാമച്ചിയിലെ കണക്കുംചേരി സണ്ണിയുടെ വീട്ടിലാണ് അഞ്ചംഗ മാവോയിസ്റ്റുകൾ എത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയോ എത്തിയ മാവോയിസ്റ്റ് സംഘം ഭക്ഷണം കഴിച്ച് 10.45 ഓടെയാണ് തിരിച്ചു പോയത്.…
-
രണ്ടുവർഷത്തിനുള്ളിൽ 70.85 ലക്ഷം ഗ്രാമീണകുടുംബങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ എത്തിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
രണ്ടുവർഷത്തിനുള്ളിൽ 70.85 ലക്ഷം ഗ്രാമീണകുടുംബങ്ങളിലേക്ക് ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ എത്തിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ. 1243 കോടി രൂപ ചെലവിൽ ജലഅതോറിറ്റി നടപ്പാക്കുന്ന മീനച്ചിൽ-മലങ്കര പദ്ധതിയുടെ ഉദ്ഘാടനം പാലാ ടൗൺ ഹാളിൽ…
-
മാസപ്പടി വിവാദം ;വിമർശനങ്ങൾക്ക് മറുപടി പറയാൻ മാത്യു കുഴൽനാടൻ ഇന്ന് ഉച്ചക്ക് 12ന് മാധ്യമങ്ങളെ കാണും
മാസപ്പടി വിവാദത്തിൽ സി.പി.ഐ.എം നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടി പറയാൻ മാത്യു കുഴൽനാടൻ ഇന്ന് ഉച്ചക്ക് 12ന് മാധ്യമങ്ങളെ കാണും. എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ലെന്ന് കുഴൽനാടൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.വസ്തുതകളും തന്റെ ബോധ്യവും വിശദീകരിക്കുമെന്ന് അദ്ദേഹം…
-
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പിന്തുണച്ച് മേയർ ആര്യ രാജേന്ദ്രൻ
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പിന്തുണച്ച് തിരുവനതപുരം മേയർ ആര്യ രാജേന്ദ്രൻ. വീണ വിജയന്റെ കമ്പനി എക്സാലോജിക് നികുതി അടച്ചെന്ന് ജി എസ് ടി കമ്മീഷണറുടെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ആര്യ രാജേന്ദ്രൻ രംഗത്തെത്തിയത്.…
-
മുഖ്യമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴല്നാടന് മാപ്പ് പറയണമെന്ന് എ.കെ ബാലന്
മുഖ്യമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴല്നാടന് മാപ്പ് പറയണമെന്ന് എ.കെ ബാലന്. ഐജിഎസ്ടി അടച്ചെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയതാണ്. പ്രതിപക്ഷത്തിനും നേതാക്കള്‍ക്കും രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കലാണ് പണി. രാവിലെ എഴുന്നേറ്റ് വരുന്നത് മുതല്‍…
-
കേരള കലാമണ്ഡലം പുതിയ വിസി ആയി ഡോ. ബി. അനന്തകൃഷ്ണൻ നിയമിതനായി
കേരള കലാമണ്ഡലം പുതിയ വിസി ആയി ഡോ. ബി. അനന്തകൃഷ്ണൻ നിയമിതനായി.ചാൻസിലർ മല്ലികാ സാരാഭായ് ആണ് സെർച്ച് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ച് അനന്ത കൃഷ്ണനെ നിയമിച്ചത്.ഹൈദ്രബാദ് കേന്ദ്ര സർവ്വകലാശാല തീയറ്റർ വിഭാഗം മേധാവിയായിരുന്നു അനന്തകൃഷ്ണൻ.…
-
നവംബർ ഒന്ന് മുതൽ ബസ്സുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കി ;പ്രതിഷേധവുമായി സ്വകാര്യ ബസ്സുടമകൾ
നവംബർ ഒന്ന് മുതൽ ബസ്സുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കാനുളള സർക്കാർ നടപടിക്ക് എതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ്സുടമകൾ. ചുരുങ്ങിയ ദിവസങ്ങൾക്കകം തീരുമാനം അടിച്ചേൽപ്പിക്കുന്നത് അപ്രായോഗികമെന്നാണ് ബസ് ഉടമകളുടെ കൂട്ടായ്മകൾ പറയുന്നത്. സർക്കാർ നിലപാടിനെതിരെ…

Local News

















