News Sections: mainnews
-
പാറശാലയിൽ ബിരുദ വിദ്യാർഥിയെ സീനിയർ വിദ്യാർഥികളുടെ സംഘം റാഗ് ചെയ്തതായി പരാതി
തിരുവനന്തപുരം: പാറശാലയിൽ ബിരുദ വിദ്യാർഥിയെ സീനിയർ വിദ്യാർഥികളുടെ സംഘം റാഗ് ചെയ്തതായി പരാതി. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ഇക്കണോമിക്സ് വിദ്യാർഥിയാണ് പാറശാല പൊലീസ്, കോളേജ് പ്രിൻസിപ്പൽ എന്നിവർക്കു പരാതി നൽകിയത്.…
-
കാഞ്ഞങ്ങാട് മാവേലി എക്സ്പ്രസ് ട്രാക്ക് മാറി കയറിയ സംഭവത്തിൽ വീഴ്ച്ച സമ്മതിച്ച് സ്റ്റേഷൻ മാസ്റ്റർ
കാസർഗോഡ് കാഞ്ഞങ്ങാട് മാവേലി എക്സ്പ്രസ് ട്രാക്ക് മാറി കയറിയ സംഭവത്തിൽ വീഴ്ച്ച സമ്മതിച്ച് സ്റ്റേഷൻ മാസ്റ്റർ. സിഗ്നൽ അബദ്ധത്തിൽ മാറി നൽകിയതാണെന്നാണ് വിശദീകരണം. പ്രാഥമിക അന്വേഷണത്തിന് ശേഷം കാസർഗോഡ് റെയിൽവേ ട്രാഫിക് ഇൻസ്പെക്ടർ പാലക്കാട്…
-
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിൻ്റെ നിലനിൽപ്പിനായുള്ള പോരാട്ടം;മുന്നറിയിപ്പുമായി കെ സുധാകരൻ
പ്രാദേശിക നേതാക്കൾക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിൻ്റെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. കോൺഗ്രസ് സംഘടന വേണ്ടത്ര സജ്ജമല്ല. മാറാൻ തയ്യാറാവണമെന്നും സുധാകരൻ പറഞ്ഞു.എത്ര ബൂത്ത് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ടെന്ന് നേതാക്കൾ…
-
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അരവിന്ദാക്ഷന്റെയും ജിൽസിന്റെയും എന്നിവരുടെ ജാമ്യപേക്ഷ തള്ളി
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെയും അക്കൗണ്ടൻറ് സി കെ ജിൽസിന്റെയും ജാമ്യപേക്ഷ തള്ളി. കേസിലെ മൂന്നും, നാലും പ്രതികളാണ് ഇവർ. കലൂർ പിഎംഎൽഎ…
-
സോളാർ കേസ് ;കെബി ഗണേഷ് കുമാർ കോടതിയിൽ നേരിട്ട് ഹാജരാകണം,തുടർ നടപടികൾ റദ്ദാക്കണമെന്ന ഹർജി തള്ളി
സോളാർ ഗൂഢാലോചന കേസിൽ കെബി ഗണേഷ് കുമാറിന് തിരിച്ചടി. കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഗണേഷ് കുമാർ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യവും കോടതി തള്ളി. ഗണേഷ് കൊട്ടാരക്കര കോടതിയിൽ…
-
പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ നടത്തിയ ഹമാസ് പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ
മുസ്ലിംലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ എം.പി നടത്തിയ ഹമാസ് പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി. ഇസ്രയേലിനെ അനുകൂലിച്ചല്ല പ്രസംഗം നടത്തിയതെന്നും പ്രസംഗത്തിന്റെ ചെറിയ ഭാഗം വിവാദമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നും…
-
ഭാരതം എന്ന് പറയുന്നതിന് എതിരല്ല, എന്നാൽ അങ്ങനെയേ പറയാവൂ എന്ന് പറയുന്നതാണ് തെറ്റെന്നും എ. വിജയ രാഘവൻ
ഭാരതം എന്ന് പറയുന്നതിന് ഇവിടെയാരും എതിരല്ലെന്നും എന്നാൽ അങ്ങനെയേ പറയാവൂ എന്ന് പറയുന്നതാണ് തെറ്റെന്നും സിപിഐഎം നേതാവ് എ. വിജയ രാഘവൻ. പാഠ പുസ്തകങ്ങളിൽ ഇന്ത്യയുടെ പേര് മാറ്റത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മധ്യകാല മൂല്യങ്ങളിലേക്കുള്ള…
-
ഇസ്രയേൽ തെമ്മാടി രാഷ്ട്രമായി മാറിയെന്ന് എം കെ മുനീർ
ഇസ്രയേൽ തെമ്മാടി രാഷ്ട്രമായി മാറിയെന്ന് എം കെ മുനീർ. ഐക്യരാഷ്ട്ര സംഘടന നോക്കുകുത്തിയായി നിൽക്കുന്നു. പലസ്തീനിൽ നടക്കുന്നതു വംശീയ ഉന്മൂലനമാണ്. യഥാർഥ മനുഷ്യർ തെരുവിലാണെന്നും ഓരോ രാജ്യങ്ങളിലും വലിയ റാലി സംഘടിപ്പിച്ചു അവർ പ്രതിഷേധം…
-
സ്വകാര്യ ബസുകൾ പണിമുടക്ക് പ്രഖ്യാപിച്ചതിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു
ഈ മാസം 31ന് സ്വകാര്യ ബസുകൾ പണിമുടക്ക് പ്രഖ്യാപിച്ചതിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. ബസുടമകളുടെ സമ്മർദത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും ബസുകളിൽ ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് ഏർപ്പെടുത്തിയതും കാമറ ഘടിപ്പിക്കുന്നതും നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.സീറ്റ്…
-
പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേരിനുപകരം ഭാരത് എന്നാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ വിമർശിച്ച് എംവി ഗോവിന്ദൻ
പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേരിനുപകരം ഭാരത് എന്നാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അംബേദ്കർ പറഞ്ഞത് ഇന്ത്യ എന്ന പേരാണ്. ഭാരതമെന്നാക്കാൻ ഇപ്പോൾ പ്രകോപനമെന്ത് എന്നും അദ്ദേഹം…

Local News

















