News Sections: mainnews
-
സാമ്പത്തിക പ്രതിസന്ധി;കടമെടുപ്പ് പരിധിയില്‍ 3240 കോടി രൂപ കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചു
സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് താത്കാലിക ആശ്വാസം. കടമെടുപ്പ് പരിധിയില്‍ 3240 കോടി രൂപ കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചു. കിഫ്ബി പെന്ഷന് കമ്പനിയും എടുത്ത കടം പരിഗണിച്ചായിരുന്നു കുറവ്.ഇതോടെ ക്രിസ്മസിന് മുന്‍പ് ക്ഷേമപെന്ഷന് വിതരണം…
-
കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.പി. വിശ്വനാഥൻ അന്തരിച്ചു
തൃശ്ശൂർ: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.പി. വിശ്വനാഥൻ അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കളിൽ ഏറ്റവും മുതിർന്ന നേതാവായിരുന്നു കെ.പി. വിശ്വനാഥൻ. യു.ഡി.എഫ്. സർക്കാരിൽ വനംമന്ത്രിയായിരുന്നു.
-
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരി തന്നെ ഭക്ഷണമൊരുക്കും
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണയും പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി തന്നെ ഭക്ഷണമൊരുക്കും. ഇതിനായുള്ള ടെണ്ടർ തുടർച്ചയായ 17ാം തവണയും അദ്ദേഹം നേടി. അതേസമയം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചതുപോലെ സ്കൂൾ…
-
കരിങ്കൊടി പ്രതിഷേധം സര്‍ക്കാര്‍ ചോദിച്ച് വാങ്ങുന്നത് ;രാഹുല്‍ മാങ്കൂട്ടത്തില്‍
കരിങ്കൊടി പ്രതിഷേധം സര്‍ക്കാര്‍ ചോദിച്ച് വാങ്ങുന്നതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തെ മാനിക്കുമ്പോഴും തെരുവിലെ സമരത്തില്‍ നിന്ന് സംഘടന പിന്നോട്ടു പോകില്ലെന്നും രാഹുല്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് നാലു…
-
‘ബ്ലൂ ഫ്ളാഗ്’ പദവി ലഭിക്കുന്നതിന് കണ്ണൂരിലെ മീന്‍കുന്ന് ചാല് ബീച്ച് പരിഗണനയില്‍
ശുചിത്വവും പാരിസ്ഥിതിക മാനദണ്ഡങ്ങളും ആധാരമാക്കിയുള്ള ‘ബ്ലൂ ഫ്ളാഗ്’ പദവി ലഭിക്കുന്നതിന് കണ്ണൂരിലെ മീന്‍കുന്ന് ചാല് ബീച്ച് പരിഗണനയില്‍. അംഗീകാരം ലഭിക്കുന്നതിനുള്ള വിദഗ്ധപരിശോധന ആരംഭിച്ചു. പദവിലഭിച്ചാല്‍ കേരളത്തിലെ രണ്ടാമത്തെ ‘ബ്ലൂ ഫ്ളാഗ്’ ബീച്ചായി ചാല് ബീച്ച്…
-
ആശ വർക്കർമാർക്ക് രണ്ട് മാസത്തെ പ്രതിഫലം അനുവദിച്ചു
തിരുവനന്തപുരം: ആശ വർക്കർമാർക്ക് രണ്ട് മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ് ഈ തുക വിനിയോഗിക്കുക.…
-
കടുവയെ വെടിവെച്ച് കൊല്ലാനുള്ള നടപടികളുമായി മുന്നോട്ട്: മന്ത്രി എ കെ ശശീന്ദ്രൻ
വയനാട്ടിലെ ആക്രമകാരിയായ കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. വെടിവെച്ചുകൊല്ലാൻ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കോട്ടയത്ത് കുറവിലങ്ങാട് പറഞ്ഞു. വനവകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ്…
-
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം ; രമേശ് ചെന്നിത്തല
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രജീഷിന്റെ കൂടല്ലൂരിലെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു അദ്ദേഹം. സഹോദരന് സർക്കാർ ജോലിയും…
-
ശബരിമലയിലെ തിരക്ക് നിയന്ത്രണത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
ശബരിമലയിലെ തിരക്ക് നിയന്ത്രണത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിംഗുകളെ സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് പൊലീസ് ദേവസ്വം ബെഞ്ചിനെ അറിയിക്കും. പൊലീസ് നിയന്ത്രണങ്ങളെ സംബന്ധിച്ചും സര്‍ക്കാര്‍ വിശദീകരിക്കും.ശബരിമലയിലെ…
-
അയ്യപ്പഭക്തർ അനുഭവിക്കുന്ന ദുരിതം മനസിലാക്കാൻ ശബരിമല സന്ദർശിക്കാനൊരുങ്ങി ബിജെപി നേതൃത്വം
ശബരിമലയിൽ അയ്യപ്പഭക്തർ അനുഭവിക്കുന്ന ദുരിതം മനസിലാക്കാൻ ശബരിമല സന്ദർശിക്കാനൊരുങ്ങി ബിജെപി നേതൃത്വം. ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമല സന്ദർശിക്കുന്നത്.ഈ വരുന്ന 14 ന് പ്രത്യേക സംഘം ശബരിമല…

Local News


















