News Sections: mainnews
-
നവകേരള സദസ്സിനെതിരായ പ്രതിഷേധവും അക്രമവും;അണികളെ ഇറക്കിവിടുന്നതിന് നേതൃത്വം നൽകുന്നത് വി ഡി സതീശൻ : ഇ.പി ജയരാജൻ
നവകേരള സദസ്സിനെതിരായ പ്രതിഷേധവും അക്രമവും കോൺഗ്രസ് ഗൂഢാലോചനയാണെന്നും ഇതിനെതിരെ മുന്നണി പ്രവർത്തകരും ബഹുജനങ്ങളും സംയമനം പാലിക്കണമെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഷൂസും കരിങ്കൽ ചീളുകളുമുപയോഗിച്ച് എറിയാൻ അണികളെ ഇറക്കിവിടുന്നതിന് നേതൃത്വം…
-
ഡോ ഷഹനയുടെ ആത്മഹത്യ കേസില്‍ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവനന്തപുരം: ഡോ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളി. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.അവസാന…
-
ശബരിമലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ യുഡിഎഫ് പ്രതിനിധി സംഘം പമ്പ സന്ദര്‍ശിക്കും
ശബരിമലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ യുഡിഎഫ് പ്രതിനിധി സംഘം പമ്പ സന്ദര്‍ശിക്കും. ശബരിമലയില്‍ ഗുരുതരമായ കൃത്യവിലോപമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. മണ്ഡലകാലത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നിരന്തരമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്ന പതിവുണ്ടായിരുന്നു. പക്ഷെ മുഖ്യമന്ത്രിയും…
-
വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചു കാല്‍ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് സാമ്പത്തിക സഹായത്തിന് സന്ദേശമയച്ച് തലശേരി സ്വദേശിനിയുടെ കാല്‍ലക്ഷം രൂപ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘംതട്ടിയെടുത്തുവെന്ന പരാതിയില്‍ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കി. തലശേരി നഗരത്തിലെ ഒ.വി റോഡിലെ…
-
നവകേരള യാത്രയുടെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ച കേസിൽ ഒരാൾ പിടിയിൽ
പാലയിൽ നവകേരള യാത്രയുടെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ച കേസിൽ ഒരാൾ പിടിയിൽ. ഇന്നലെ രാവിലെയാണ് സംഭവം. പാലാ പ്രവിത്താനം സ്വദേശി ജയിംസ് പാമ്പയ്ക്കൽ ആണ് പൊലീസ് കസ്റ്റഡിയിലായത്. കരി ഓയില്‍ ഒഴിക്കുന്നതിന്റെ സിസിടിവി…
-
നവകേരള സദസ് ഇന്ന് ഉച്ചക്ക് പെരുമ്പാവൂരിൽ പുനരാരംഭിക്കും
നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക്, എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്നാണ് പര്യടനം പുനരാരംഭിക്കുക. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്നാണ് പര്യടനം നിര്‍ത്തിവച്ചത്.ഇന്ന് കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഇടുക്കിയിലെ…
-
കർണാടകയിലെ റിസോർട്ടിൽ മലയാളി കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കർണാടക കുടക് ജില്ലയിലെ റിസോർട്ടിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ജിബി എബ്രഹാം (38), മകളായ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയിൽ…
-
താനൂർ ഒട്ടുമ്പുറം തൂവൽ തീരത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു
താനൂർ ഒട്ടുമ്പുറം തൂവൽ തീരത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു . താനൂർ ഫക്കീർ പള്ളി റിസ്വാനാണ് മരിച്ചത്. തോണിയിൽ മൂന്ന് പേർ ഉണ്ടായിരുന്നു. മത്സ്യ ബന്ധനത്തിന് പോയി തിരികെ വരുമ്പോഴാണ് തോണി മുങ്ങിയത്.…
-
കാനം രാജേന്ദ്രൻ്റെ സംസ്കാരം നാളെ കോട്ടയത്ത്
കാനം രാജേന്ദ്രന്റെ മൃതദേഹം അല്പ സമയത്തിനകം കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ് എന്നിവർ മൃതദേഹത്തെ അനുഗമിക്കും. നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ എട്ട് മണിക്ക്…
-
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോട്ടയം വാഴൂര്‍ സ്വദേശിയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചുമതലയില്‍ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരിക്കെയാണ്…

Local News


















