News Sections: mainnews
-
ടിപ്പര്‍ ലോറി ശരീരത്തില്‍ കയറിയിറങ്ങി ഉറങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
ടിപ്പര്‍ ലോറി ശരീരത്തില്‍ കയറിയിറങ്ങി ഉറങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. ദേശീയപാത നിര്‍മാണ തൊഴിലാളിയായ ബിഹാര്‍ സ്വദേശി (20) സനിഷേക് കുമാറാണ് മരിച്ചത്. ദേശീയപാതാ നിര്‍മാണത്തിനായി…
-
അമ്പൂരിയില്‍ കാട്ട് പോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്കേറ്റു
അമ്പൂരിയില്‍ കാട്ട് പോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്കേറ്റു. അമ്പൂരി ചാക്കപ്പാറ സെറ്റില്‍മെന്റില്‍ അഗസ്ത്യ നിവാസില്‍ കെ.സുരേഷി(43)നെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷ് കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നെയ്യാര്‍ റേഞ്ചിലെ…
-
സംസ്ഥാനത്തെ പുകപരിശോധനാ നിലവാരം; കേന്ദ്രത്തെ അനുസരിക്കാതെ കേരളം
സംസ്ഥാനത്തെ പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധനാ നിലവാരം കേന്ദ്രമാനദണ്ഡപ്രകാരം ഉയര്‍ത്തുന്നതില്‍ മോട്ടോര്‍ വാഹനവകുപ്പിന് വീഴ്ച. ഭാരത് സ്റ്റേജ് 4, 6 വിഭാഗങ്ങളില്‍പ്പെട്ട പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധനയ്ക്ക് 2019 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്ന ലാംഡ ടെസ്റ്റ് പരിശോധനാകേന്ദ്രങ്ങളുടെ…
-
മേപ്പാടിയിലെ സ്വകാര്യ റിസോർട്ടിൽ മെഡിക്കൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു
മേപ്പാടിയിലെ സ്വകാര്യ റിസോർട്ടിൽ തമിഴ്നാട് സ്വദേശിയായ മെഡിക്കൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ബാലാജി (21) ആണ് സ്വിമ്മിങ്പൂളിന് സമീപത്തെ ലൈറ്റ് തൂണിൽ നിന്ന് ഷോക്കേറ്റു മരിച്ചത്.ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു…
-
വെഞ്ഞാറമൂട്ടില്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കാട്ടുപന്നി ശല്യം മൂലം സ്ഥാപിച്ച വൈദ്യുത ലൈനില്‍ നിന്നാണ് ഷോക്കേറ്റാണ് അന്ത്യം സംഭവിച്ചത്. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണിയാണ് മരിച്ചത്. 35…
-
കെജരിവാളിന്റെ ഇ ഡി കസ്റ്റഡി തുടരുന്നു; കവിതക്കൊപ്പമിരുത്തി ചോദ്യം ചെയ്യും
ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഇഡി വിശദമായ ചോദ്യം ചെയ്യലിലേക്ക് ഇന്ന് കടക്കുമെന്നാണ് സൂചന. പ്രാഥമിക ചോദ്യം…
-
താമരശ്ശേരിയില്‍ തീപ്പിടുത്തത്തില്‍ രണ്ട് ബേക്കറികള്‍ കത്തി നശിച്ചു
കോഴിക്കോട് :താമരശ്ശേരിയിലുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ രണ്ടു കടകള്‍ കത്തി നശിച്ചു. പഴയ ബസ് സ്റ്റാന്‍ഡിന് മുന്നിലെ ബേക്കറികളാണ് പൂര്‍ണമായും കത്തിനശിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം സരോജ് ബേക്കറി, കാബ്രോ ബേക്കറി എന്നിവയാണ് കത്തിയത്. പഴയ…
-
പെട്രോള്‍ പമ്പിലെത്തി തീകൊളുത്തിയ യുവാവ് മരിച്ചു
തൃശൂര്‍ പെട്രോള്‍ പമ്പില്‍ എത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇരിങ്ങാലക്കുട മെറിന ആശുപത്രിക്കു സമീപത്തെ…
-
നക്ഷത്ര ജ്വല്ലറിയുടമയും ഭാര്യയായ പ്രമുഖ വ്ളോഗറുമുള്‍പ്പെട്ട 250 കോടിയുടെ സ്വര്‍ണ തട്ടിപ്പ്
എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നക്ഷത്ര 916 ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് എന്ന ജ്വല്ലറി സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ഷാനവാസ് ടിഎം, ഭാര്യയും പ്രമുഖ വ്ളോഗറുമായ ഷംന ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കളമശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്…
-
ഇന്ന് രാത്രി ഒരുമണിക്കൂര്‍ വൈദ്യുതിവിളക്കുകള്‍ ഓഫ് ചെയ്യാൻ അഭ്യര്‍ഥിച്ച് കെഎസ്ഇബി
ഇന്ന് രാത്രി 8:30 മുതല്‍ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാൻ ആഹ്വാനം ചെയ്ത് കെഎസ്ഇബി. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതി വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂര്‍ സമയം ഓഫ് ചെയ്ത് ആഗോള സംരംഭത്തില്‍…

Local News

















