News Sections: mainnews
-
മദ്യനയ അഴിമതി കേസ് ; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തു.മദ്യനയ കേസില്‍ കെജ് രിവാളിന്റെ അറസ്റ്റ് തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാന്‍ ഇ ഡി അദ്ദേഹത്തിന്റെ…
-
എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ സിപിഐഎം നേതാക്കൾ പങ്കെടുത്തതിനെ വിമർശിച്ച് കെ സുരേന്ദ്രൻ
എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ സിപിഐഎം നേതാക്കൾ പങ്കെടുത്തതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ സിപിഐഎം നേതാക്കൾ പങ്കെടുത്തതിനെയാണ്ണ് സുരേന്ദ്രൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചത്.പ്രധാനമന്ത്രി…
-
ആർ എൽ വി രാമകൃഷ്ണനെ പിന്തുണച്ച് നർത്തകി മേതിൽ ദേവിക
ആർ എൽ വി രാമകൃഷ്ണനെ പിന്തുണച്ച് നർത്തകി മേതിൽ ദേവിക. ഒരുപാട് പ്രതിസന്ധികൾ നേരിട്ട് വന്നയാളാണ് രാമകൃഷ്ണൻ. ഇത്രെയും മുതിർന്ന ഒരാൾ കുറച്ചുകൂടി കാര്യക്ഷമയോടെ പ്രതികരിക്കണം. സോഷ്യൽ മീഡിയ ഉള്ളതുകൊണ്ടാണ് ഇത് പുറത്തുവന്നത്.ഈ പരാമർശങ്ങൾ…
-
പുഴുക്കുത്ത് പിടിച്ച മനസ്സുള്ളവർ എന്തും പറയട്ടെ’;രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി ആർ ബിന്ദു.
ആർ എൽ വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി ആർ ബിന്ദു.’പുഴുക്കുത്ത് പിടിച്ച മനസ്സുള്ളവർ എന്തും പറയട്ടെ’. മോഹിനിയാട്ടത്തിൻ്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭ ആർ എൽ വിയെന്നും ബിന്ദു പറഞ്ഞു. കലാമണ്ഡലം സത്യഭാമക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്…
-
പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവച്ചു
പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവച്ചു.മണ്ഡലം പ്രസിഡന്റ് കെ എ മക്കിയാണ് കെപിസിസി പ്രസിഡന്റിന് രാജി സമർപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് വിശദീകരണം.എന്നാൽ പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് വഴക്കാണ് രാജിയിലേക്ക് നയിച്ചത് എന്നാണ് കോൺഗ്രസ്…
-
മാങ്കുളത്തെ അപകടം ;ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയുമെന്ന് മോട്ടോർ വാഹന വകുപ്പ്
അടിമാലി മാങ്കുളം പേമരം വളവിൽ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയുമെന്ന് മോട്ടോർ വാഹന വകുപ്പ്. ക്രഷ് ബാരിയറുകൾ റോഡിൽ സ്ഥാപിച്ചത് അശാസ്ത്രീയമായാണെന്നും മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. എന്നാൽ റോഡിൻ്റെ…
-
മഞ്ചേശ്വരത്ത് ബിജെപിയില്‍ തമ്മിലടി
കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ബിജെപിയില്‍ തമ്മിലടി. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത ബിജെപി ശില്പശാല ഉള്‍പ്പെടെ തടസപ്പെട്ടു. പ്രവര്‍ത്തകരെ മാറ്റി നിറുത്തിയാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്കായി പ്രവര്‍ത്തിക്കില്ലെന്നും എംഎല് അശ്വനിയെ അനുകൂലിക്കുന്നവര്‍ അറിയിച്ചിട്ടുണ്ട്. മഞ്ചേശ്വരം കണ്വതീര്ത്ഥയിലായിരുന്നു തിരഞ്ഞെടുപ്പ്…
-
മോൻസൺ മാവുങ്കൽ കള്ളപ്പണ കേസിൽ പരാതിക്കാർ ഇഡിക്ക് മുമ്പാകെ ഹാജരാകും
മോൻസൺ മാവുങ്കൽ പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പരാതിക്കാർ ഇഡിക്ക് മുമ്പാകെ ഹാജരാകും. ഹവാല ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. മോൻസണുമായി നടത്തിയിട്ടുള്ള ബാങ്ക് ഇടപാടുകളുടെ രേഖകൾ പരാതിക്കാർ ഇഡിക്ക് കൈമാറും. മോൻസൺ മാവുങ്കൽ പ്രതിയായ…
-
കാസർഗോഡ് റിയാസ് മൗലവി വധത്തിൽ ഇന്ന് വിധി
കാസർഗോഡ് റിയാസ് മൗലവി(27) വധത്തിൽ വിധി ഇന്ന്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. 2017 മാർച്ച് ഇരുപതിന് പുലർച്ചെയാണ് പ്രതികളായ അഖിലേഷ്, നിതിൻ, അജേഷ് എന്നിവർ മദ്രസാ അധ്യാപകനായ മുഹമ്മദ്…
-
തൃശൂരിൽ DYFI പ്രവർത്തകൻ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ചു
DYFI പ്രവർത്തകനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിവൈഎഫ്ഐ തൃശൂർ കേച്ചേരിയിലാണ് സംഭവം. കേച്ചേരി മേഖല ഡിവൈഎഫ്ഐ പ്രസിഡന്റ് സുജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐഎം കേച്ചേരി മേഖല ഓഫീസിലാണ് സുജിത്തിനെ തുങ്ങി…

Local News


















