News Sections: mainnews
-
ആര്‍എസ്എസിന്റെയും കോര്‍പറേറ്റ് മുതലാളിമാരുടെയും വമ്പന്‍ പദ്ധതികളാണ് മോദി നടപ്പാക്കുന്നതെന്ന് എ വിജയരാഘവന്
ആര്‍എസ്എസിന്റെയും കോര്‍പറേറ്റ് മുതലാളിമാരുടെയും വമ്പന്‍ പദ്ധതികളാണ് നരേന്ദ്ര മോദി നടപ്പാക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്. സിഎഎ നിയമം വേഗത്തില്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് പദ്ധതിയാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയും 50 വര്‍ഷംകൊണ്ട് ലോകം…
-
ലോക്സഭ തെരഞ്ഞെടുപ്പ്;കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും
ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് എംഎൽഎ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. രാവിലെ പത്തരയോടെ സിഐടിയു ഓഫീസിൽ നിന്ന് മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പത്രിക സമർപ്പിക്കാൻ പുറപ്പെടും. മത്സ്യത്തൊഴിലാളികളാണ് മുകേഷിന് കെട്ടിവയ്ക്കാനുള്ള…
-
മോഹിനിയാട്ടത്തിന് ആണ്‍കുട്ടികള്‍ക്കും പ്രവേശനം നൽകാനൊരുങ്ങി കലാമണ്ഡലം
മോഹിനിയാട്ടത്തിന് ആണ്‍കുട്ടികള്‍ക്കും പ്രവേശനം നൽകാനൊരുങ്ങി കലാമണ്ഡലം. ഇത് സംബന്ധിച്ച നിർണായക തീരുമാനം ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിൽ ഉണ്ടായേക്കുമെന്ന് കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. അനന്തകൃഷ്ണന് അറിയിച്ചു. മാറുന്ന കാലത്തെ, കലാമണ്ഡലവും അഭിസംബോധന ചെയ്യും.…
-
പാലക്കാട് വീടിൻ്റെ തറയിൽ ഉറങ്ങിക്കിടന്നയാൾ ടിപ്പർ ലോറി കയറി മരിച്ചു
വീടിൻ്റെ തറയിൽ ഉറങ്ങിക്കിടന്നയാൾ ടിപ്പർ ലോറി കയറി മരിച്ചു. അപകടം മണ്ണ് തട്ടാൻ ലോറി പിന്നിലേക്ക് എടുക്കുന്നതിനിടെ.അയിലൂർ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷ് (കുട്ടൻ45) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം.അയിലൂർ പുതുച്ചി…
-
വയനാട്ടിൽ ടി സിദ്ധിഖിന് മുന്നിൽ കോൺഗ്രസ് നേതാക്കളുടെ കൂട്ടയടി
വയനാട്ടിൽ ടി സിദ്ധിഖിന് മുന്നിൽ കോൺഗ്രസ് നേതാക്കളുടെ കൂട്ടയടി. കൽപ്പറ്റ മണ്ഡലം യു ഡി എഫ് കണ്വെൻഷൻ സംഘടിപ്പിക്കാൻ ബൂത്ത് കമ്മിറ്റികൾക്ക് നൽകിയ 2000 രൂപ പൂഴ്ത്തിയെന്നാരോപിച്ചാണ് പുതിയ തമ്മിൽ തല്ല്. കൽപ്പറ്റ ബ്ലോക്ക്…
-
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഇന്നു വിരമിക്കും
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഇന്നു വിരമിക്കും. ലോകായുക്ത ആയി അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കിയാണ് വിരമിക്കൽ. 3021 കേസുകൾ തീർപ്പാക്കി ആണ് ജസ്റ്റിസ് സിറിയക് ജോസഫ് പടിയിറങ്ങുന്നത്. ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ ബഹുമാനാർത്ഥം ലോകായുക്ത…
-
മലപ്പുറത്ത് നടത്തിയ പ്രസംഗം ചട്ടലംഘനമെന്നാരോപിച്ച് മുഖ്യമന്ത്രിക്കെതിരെ പരാതി നൽകി ബി.ജെ.പി
മലപ്പുറത്ത് വെച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗം ചട്ടലംഘനമെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബി.ജെ.പി. മലപ്പുറത്ത് നടത്തിയ സിഎഎ വിരുദ്ധറാലിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെയാണ് ബി.ജെ.പിയുടെ പരാതി. ബി.ജെ.പി സംസ്ഥാന…
-
മദ്യനയ കേസിൽ കെജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്
മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാൻ പാര്‍ട്ടി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ…
-
ഫോറസ്റ്റ് ഓഫീസിലെ കഞ്ചാവ് കൃഷി ഉദ്യോഗസ്ഥരുടെ അറിവോടെ; തെളിവായി ഫോൺ സംഭാഷണം
റാന്നി പ്ലാച്ചേരി വനം വകുപ്പ് ഓഫീസ് വളപ്പിലെ കഞ്ചാവ് കൃഷി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നതിന്റെ തെളിവുകൾ പുറത്ത്. കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ വിവരം ലഭിച്ച ശേഷം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയ എരുമേലി റേഞ്ച്…
-
കേന്ദ്ര വിഹിതം മുൻകൂറായി അടച്ചിട്ടും ക്ഷേമ പെൻഷൻകാർക്ക് തുക ലഭിച്ചില്ല;സാങ്കേതിക പ്രശ്നമെന്ന് കേന്ദ്ര സർക്കാർ
കേന്ദ്ര വിഹിതം മുൻകൂറായി അടച്ചിട്ടും ക്ഷേമ പെൻഷൻകാർക്ക് തുക ലഭിച്ചില്ല. ക്ഷേമ പെൻഷൻ പൂർണമായി ലഭിക്കാത്തത് 1.94 ലക്ഷം പേർക്ക്. സാങ്കേതിക പ്രശ്നമെന്നും ഉടൻ പരിഹരിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഒരുമാസത്തെ സാമൂഹ്യക്ഷേമപെൻഷൻ ചിലർക്ക് കിട്ടാത്തതിന്…

Local News


















