News Sections: mainnews
-
കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് ടി ശരത് ചന്ദ്രപ്രസാദ് രാജി വെച്ചു
കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി വെച്ച് ടി ശരത് ചന്ദ്രപ്രസാദ്. തെരഞ്ഞെടുപ്പ് ചുമതലകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് തീരുമാനം. കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ് ശരത്ചന്ദ്രപ്രസാദ്.രമേശ് ചെന്നിത്തലയ്ക്ക് രാജിക്കത്ത് കൈമാറി. എന്നാൽ രാജി സ്വീകരിക്കില്ലെന്ന്…
-
കാസർഗോഡ് കേരള കേന്ദ്ര സര്‍വകലാശാലയിൽ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയിൽ ഗവേഷക വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശി റൂബി പട്ടേലാണ് മരിച്ചത്. 27 വയസായിരുന്നു. സര്‍വകലാശാലയിൽ ഹിന്ദി വിഭാഗത്തിൽ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായിരുന്നു റൂബി.ഇന്ന് രാവിലെയാണ് റൂബി…
-
കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ഹര്‍ജി; സർക്കാർ സുപ്രീംകോടതിയിൽ വടി കൊടുത്ത് അടി വാങ്ങിയെന്ന് വി.ഡി സതീശന്
കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടി ഭരണഘടന ബഞ്ചിന് വിട്ടത് നേട്ടമല്ലെന്നും അത് സംസ്ഥാനത്തിന് തിരിച്ചടിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. സർക്കാർ സുപ്രീംകോടതിയിൽ വടി കൊടുത്തു അടി വാങ്ങി. കെടുകാര്യസ്ഥതയാണ് എല്ലാത്തിനും…
-
കരുവന്നൂരില്‍ സി.പി.എമ്മിന് രഹസ്യഅക്കൗണ്ടുകളില്ലെന്ന് എം.കെ.കണ്ണന്
കരുവന്നൂരില്‍ സി.പി.എമ്മിന് രഹസ്യഅക്കൗണ്ടുകളില്ലെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണന്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഇഡിയുടേത് രാഷ്ട്രീയപ്രേരിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.ഇഡിയുടെ നോട്ടീസ് ലഭിച്ചാല്‍…
-
മഹിളാ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗം തങ്കമണി ദിവാകരൻ ബിജെപിയിലേക്ക്
എഐസിസി അംഗവും മഹിളാ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമായ തങ്കമണി ദിവാകരൻ ബിജെപിയിലേക്ക്. സ്ത്രീകളെ ബഹുമാനിക്കുന്നതിൽ കോൺഗ്രസിന് വിമുഖതയുണ്ടെന്ന് വിമര്‍ശിച്ച അവർ കോൺഗ്രസിൽ താൻ നേരിട്ടത് അവഗണനയാണെന്നും ആരോപിച്ചു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ്…
-
തോമസ് ഐസക് ഇന്നും ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല
മുന്‍ ധനമന്ത്രി തോമസ് ഐസക് ഇന്നും ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല. മസാല ബോണ്ട് കേസില്‍ ഫെമ ലംഘനം നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് ഇഡി തോമസ് ഐസക്കിന് ഏഴാം തവണയും സമന്‍സ് നല്‍കിയത്. ഇഡിയുടെ സമന്‍സ്…
-
തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇ ഡി നോട്ടീസുമായി വരരുതെന്ന് കെ മുരളീധരൻ
തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇ ഡി നോട്ടീസുമായി വരരുതെന്ന് കോൺഗ്രസ് നേതാവും തൃശൂർ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ മുരളീധരൻ. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ത്യ മുന്നണി അധികാരത്തിലെത്തും. ഇന്ത്യ മുന്നണി കേസിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം…
-
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ വീട് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു
പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയേയും മകനേയും മറ്റ് ബന്ധുക്കളേയും കണ്ട് ആശ്വസിപ്പിച്ചു. ഇതുസംബന്ധിച്ച നഷ്ടപരിഹാരം ഉടന്‍ തന്നെ നല്‍കണമെന്ന് ബന്ധുക്കള്‍ മന്ത്രിയോട്…
-
തന്റെ മൂന്ന് മക്കളും ബിജെപിയിൽ പോകില്ലെന്ന് മറിയാമ്മ ഉമ്മൻ
തന്റെ മൂന്ന് മക്കളും ബിജെപിയിൽ പോകില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. യുഡിഎഫിന് വേണ്ടി കുടുംബ സമേതം പ്രചാരണത്തിനെത്തും. ചാണ്ടി ഉമ്മൻ പിൻഗാമിയാകുമെന്നത് ഉമ്മൻ ചാണ്ടിയുടെ തീരുമാനം. വീട്ടില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചാണ്ടി…
-
കരുവന്നൂർ ഇഡി നടപടിയിൽ ഭയമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
കരുവന്നൂർ ഇഡി നടപടിയിൽ ഭയമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഭയപ്പെടുത്തേണ്ട. തങ്ങൾക്ക് ഭയത്തിൻ്റെ ആവശ്യമില്ല. രഹസ്യമായ അക്കൗണ്ടില്ല. എല്ലാം പരസ്യമാണ്. എന്തെങ്കിലും ഉണ്ടെങ്കിൽ ഇഡി കണ്ടുപിടിക്കട്ടെ. തങ്ങളെ വിരട്ടാൻ നോക്കണ്ട എന്നും…

Local News


















