News Sections: mainnews
-
തൃശൂരിലെ സിപിഐഎം അക്കൗണ്ടുകൾ നിരീക്ഷണത്തിൽ;പിടിമുറുക്കി ഇ ഡി
തൃശൂരിലെ സിപിഐഎം അക്കൗണ്ടുകൾ നിരീക്ഷണത്തിൽ. അസ്വാഭാവിക ഇടപാട് എങ്കിൽ നടപടി. സിപിഐഎമ്മിന് മേൽ പിടിമുറുക്കി ഇ ഡി. തെരഞ്ഞടുപ്പ് കമ്മീഷന് നൽകിയ കത്തിലെ വിവരം 24ന്. അക്കൗണ്ടുകളിൽ 99 ശതമാനം വെളിപ്പെടുത്താത്തത്.തൃശൂരിൽ സിപിഐഎമ്മിന് 81…
-
അമ്മ തീകൊളുത്തിയ ചികിത്സയിലായിരുന്ന ഏഴുവയസുകാരിക്ക് ദാരുണാന്ത്യം
അമ്മ തീകൊളുത്തിയ മകള്‍ മൂന്ന് നാള് മരണത്തോട് മല്ലിട്ട് മരണത്തിനു കീഴടങ്ങി . കരുനാഗപ്പള്ളി തൊടിയൂരിലാണ് തീപ്പൊളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചത്. കരുനാഗപ്പള്ളി തൊടിയൂരില്‍ സ്വദേശിനി അനാമികയാണ് മരിച്ചത്.മാര്‍ച്ച് 5ന് മക്കളെ തീകൊളുത്തിയ ശേഷം…
-
വിശ്വപൗരന് ആകാനല്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിശ്വപൗരനാകാനോ ഇംഗ്ലീഷ് പറഞ്ഞ് സാധാരണ ജനങ്ങളെ ആശ്ചര്യപ്പെടുത്താനോ അല്ലെന്നും മറിച്ച് ജനങ്ങളുടെ പ്രശ്നങ്ങളും വിഷമങ്ങളും പരമാവധി പരിഹരിച്ച് അവരുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കുകയാണ് ലക്ഷ്യമെന്നും എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ.…
-
പാനൂര്‍ ബോംബ് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്
പാനൂര്‍ ബോംബ് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്. കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിനാണ് മുഖ്യസൂത്രധാരണ. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ അമൽ ബാബുവിനും ഡിവൈഎഫ്ഐ ഭാരവാഹിയാണ്. അതേസമയം പരിക്കേറ്റ് ചികിത്സയിൽ…
-
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയ്യാറായി
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയ്യാറായി. 2,77,49,159 വോട്ടര്‍മാരാണ് ഈ അവസാന വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ നിന്ന് 6,49,833…
-
പ്രധാനമന്ത്രി എത്ര തവണ വന്നാലും തൃശൂർ കിട്ടില്ലെന്ന് കെ മുരളീധരൻ
പ്രധാനമന്ത്രി എത്ര തവണ വന്നാലും തൃശൂർ കിട്ടില്ലെന്ന് കെ മുരളീധരൻ. മൂന്നല്ല സ്ഥിരതാമസമാക്കിയാലും ബിജെപി തൃശൂരിൽ ജയിക്കില്ല.പ്രധാനമന്ത്രിക്ക് വേണമെങ്കിൽ തൃശൂരിൽ സ്ഥിരതാമസമാക്കാമെന്നും അദ്ദേഹം പരിഹസിച്ചു. തൃശൂർ ലോക്സഭയിൽ ബിജെപിയെ എങ്ങനെ ശ്രമിച്ചാലും വിജയിപ്പിക്കാൻ ആകില്ലെന്നും…
-
ഭോപ്പാലില്‍ മരിച്ച മലയാളി നഴ്സിന്റെ കൊലപാതകം; ആണ്‍സുഹൃത്ത് കഴുത്തുഞെരിച്ചുകൊലപ്പെടുത്തിയെന്ന് പൊലീസ്
ഭോപ്പാലില്‍ മരിച്ച മലയാളി നഴ്സ് മായയുടെ കൊലപാതകത്തില്‍ പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. കൊല്ലപ്പെട്ട മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍…
-
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിക്കെതിരെ കേന്ദ്ര ഏജൻസികളെ കോടതിയിൽ നേരിടാൻ സിപിഐഎം
കേന്ദ്ര ഏജൻസികളെ കോടതിയിൽ നേരിടാൻ സിപിഐഎം. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായ നികുതി വകുപ്പിനെതിരെ ഹൈക്കോടതിയിയെ സമീപിക്കും. ഇതിനായി സിപിഐഎം നേതൃത്വം നിയമോപദേശം തേടി. പിൻവലിച്ച തുക ഉപയോഗിക്കരുതെന്ന ആദായ നികുതിവകുപ്പ് നിർദ്ദേശം അസാധാരണ…
-
കണ്ണൂര്‍ പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര് അറസ്റ്റിലായി
കണ്ണൂര്‍ പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര് അറസ്റ്റിലായി. ചെറുപറമ്പ് സ്വദേശി ഷെബിന്‍ലാല്‍, കുന്നോത്ത്പറമ്പ് സ്വദേശി അതുല്‍ കെ, ചെണ്ടയാട് സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടതിലാണ് അറസ്റ്റ്…
-
സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു
സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. ഇന്നലത്തെ റെയ്ഡിന് പിന്നാലെയാണ് നടപടി. അക്കൗണ്ടിൽ അഞ്ച് കോടി 10 ലക്ഷം രൂപ ഉണ്ടായിരുന്നു. 1998ൽ തുടങ്ങിയ അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.…

Local News

















