News Sections: mainnews
-
നടിയെ ആക്രമിച്ച കേസ്;മെമ്മറികാർഡ് പരിശോധിച്ചതിലെ സാക്ഷിമൊഴികൾ അതിജീവിതയ്ക്ക് നൽകണമെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിൽ മെമ്മറികാർഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോർട്ടിന് ആധാരമായ സാക്ഷിമൊഴികൾ അതിജീവിതയ്ക്ക് നൽകണമെന്ന് ഹൈക്കോടതി നിർദേശം. എറണാകുളം സെഷൻസ് കോടതിക്കാണ് ഹൈക്കോടതിയുടെ നിർദേശം. അതിജീവിതയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സാക്ഷിമൊഴികൾ അതിജീവിതയ്ക്ക് ലഭിക്കേണ്ടതാണെന്നും…
-
എൽഡിഎഫും യുഡിഎഫും വർഗീയത ധ്രുവീകരണ ശ്രമം നടത്തുന്നു എന്ന് കെ സുരേന്ദ്രൻ
എൽഡിഎഫും യുഡിഎഫും വർഗീയത ധ്രുവീകരണ ശ്രമം നടത്തുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലിലാക്കാൻ ശ്രമിക്കുകയാണ് എന്നും സുരേന്ദ്രൻ പറഞ്ഞു.പിണറായി സർക്കാർ ഉത്തരം…
-
കേരളത്തിന് 3,000 കോടി രൂപ കടമെടുക്കാന്‍ അനുമതി നൽകി കേന്ദ്രസര്‍ക്കാര്‍
കേരളത്തിന് 3,000 കോടി രൂപ കടമെടുക്കാന്‍ അനുമതി നൽകി കേന്ദ്രസര്‍ക്കാര്‍. വായ്പാ പരിധിയിൽ നിന്ന് 3,000 കോടി രൂപ കടമെടുക്കാനാണ് മുൻകൂര്‍ അനുമതി നല്‍കിയിരിക്കുന്നത്. 5000 കോടി രൂപയായിരുന്നു കേരളം മുൻകൂര്‍ ആവശ്യപ്പെട്ടത്. എന്നാല്‍,…
-
അഴിമതിക്കേസുകളിലെ കേന്ദ്ര അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു;കെ.മുരളീധരന്
അഴിമതിക്കേസുകളിലെ കേന്ദ്ര അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഭയപ്പെടുന്നുവെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്. താനും കേജ്രിവാളിനെപ്പോലെ അകത്തു പോകുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നു. കെജ്രിവാള് പോരാടി, പിണറായി കീഴടങ്ങി. സംഘികള്‍ക്കു മുന്നില്‍ കീഴടങ്ങിയ മുഖ്യമന്ത്രിയുടെ…
-
കോഴിക്കോട് ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ഓര്ക്കട്ടാശേരി സ്വദേശി രണ്‍ദീപ്(30), കുന്നുമക്കര സ്വദേശി അക്ഷയ്(23) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും അമിത അളവില്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം.ആളൊഴിഞ്ഞ പറമ്പിലാണ്…
-
തൃശൂർ കുന്നംകുളത്ത് വഴിയരികിൽ സ്ഫോടകവസ്തു കണ്ടെത്തി
തൃശൂർ കുന്നംകുളത്ത് വഴിയരികിൽ സ്ഫോടകവസ്തു കണ്ടെത്തി. പ്രദേശവാസിയാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. വഴിയരികിൽ നിന്ന് ഒരു പെട്ടിക്കുള്ളിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സ്ഫോടക വസ്തു ബോക്സിൽ നിന്ന് ലഭിക്കുന്നത്. ചിറ്റഞ്ഞൂരിൽ പ്രദേശവാസിയായ ആള്…
-
ഹോട്ടലിൽ നടന്ന ലഹരിപ്പാർട്ടിയിൽ കെട്ടിടം ഉടമയായ പിവി അൻവറിനെ ഒഴിവാക്കി കേസെടുത്തതിൽ ഇടപെട്ട് ഹൈക്കോടതി
പിവി അൻവർ എംഎൽഎയുടെ ആലുവ ഹോട്ടലിൽ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ കെട്ടിട ഉടമയായ അൻവറിനെ ഒഴിവാക്കിയതിൽ ഹൈക്കോടതി ഇടപെടൽ. പിവി അൻവറിനെ ഒഴിവാക്കിയതിനെതിരായ പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.…
-
വി.മുരളീധരൻ്റെ വാഹന ജാഥയ്ക്ക് നേരെ നടന്ന സിപിഐഎം അക്രമം പ്രതിഷേധാർഹമാണെന്ന് കെ.സുരേന്ദ്രൻ
എൻഡിഎ ആറ്റിങ്ങൽ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ്റെ വാഹന ജാഥയ്ക്ക് നേരെ നടന്ന സിപിഐഎം അക്രമം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പരാജയഭീതി പൂണ്ട സിപിഐഎം അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.പള്ളിക്കൽ കുത്തിക്കാട്…
-
കായംകുളം സിപിഐഎമ്മില്‍ പൊട്ടിത്തെറി; മൂന്ന് നേതാക്കള്‍ രാജിവച്ചു
കായംകുളം സിപിഐഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. ഏരിയ കമ്മിറ്റി അംഗം കെ എല്‍ പ്രസന്ന കുമാരി, മുന്‍ ഏരിയ കമ്മിറ്റിയംഗം വി ജയചന്ദ്രന്, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബിപിന്‍ സി ബാബു എന്നിവര്‍…
-
മുഖവുര ആവശ്യമില്ലാത്ത വ്യക്തിയാണ് മുകേഷെന്ന് മുഖ്യമന്ത്രി
മുഖവുര ആവശ്യമില്ലാത്ത വ്യക്തിയാണ് മുകേഷെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കലാകാരനെന്ന നിലയ്ക്ക് മലയാള സിനിമയ്ക്കും സാംസ്കാരിക കേരളത്തിനും വലിയ സംഭാവനകൾ നൽകിയ അദ്ദേഹം പിന്നീട് ജനപ്രതിനിധിയായും തിളങ്ങി. തന്റെ നാടിന്റെ പ്രശ്നങ്ങൾ നിയമസഭയിൽ…

Local News


















