News Sections: mainnews
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. വിവിധ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥമാണ് എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധി നാളെ എത്തുന്നത്. രാവിലെ 11.30ന് പ്രത്യേക വിമാനത്തില്‍…
-
കോട്ടയം മുൻ ജില്ല യുഡിഎഫ് ചെയര്മാന് സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്
കോട്ടയം മുൻ ജില്ല യുഡിഎഫ് ചെയര്മാന് സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്. പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപനം ഉടൻ. സജിയുടെ നേതൃത്വത്തിലായിരിക്കും പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കുക. സജി അനുകൂലികളുടെ…
-
ഇലക്ടറല്‍ ബോണ്ട് കൊള്ളയടിയില്‍ ബിജെപിയുടെ പ്രധാന പങ്കാളി കോണ്‍ഗ്രസ്; എംവി ഗോവിന്ദന്
ഇലക്ടറല്‍ ബോണ്ട് കൊള്ളയടിയാണൈന്ന് രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ ആവേശംകൊണ്ടുവെന്നും എന്നാല്‍, ഇലക്ടറല്‍ ബോണ്ടിന്റെ പങ്കുപറ്റിയ ബിജെപിക്കും കോണ്‍ഗ്രസിനും അഴിമതിയെപ്പറ്റി സംസാരിക്കാന്‍ അര്‍ഹതയില്ല സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഇലക്ടറല്‍ ബോണ്ട് കൊള്ളയടിയില്‍…
-
ഏഴ് വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവ് അറസ്റ്റിൽ
തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവ് അറസ്റ്റിൽ. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.അഞ്ജനയ്ക്കെതിരെ ജുവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തി. കേസില്‍ അമ്മയെ രണ്ടാം…
-
മുതിർന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട്;രഹസ്യ സ്വഭാവം കാക്കുന്നതിൽ വീഴ്ച, പോളിംഗ് ഉദ്യോഗസ്ഥരെ സസ്പെൻസ് ചെയ്ത് കണ്ണൂർ കലക്ടർ
മുതിർന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയയിൽ ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിംഗ് സംഘത്തിലെ ഉദ്യോഗസ്ഥരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ സസ്പെൻഡ് ചെയ്തു.സ്പെഷ്യൽ പോളിങ് ഓഫീസർ,…
-
കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി
കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി. കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിൽ രോഗികൾ ഉണ്ടായിരുന്നില്ല.10 മിനിറ്റോളം പരിഭ്രാന്തി സൃഷ്ടിച്ച് പന്നി പുറത്തേക്ക് ഓടി.…
-
കേരളത്തിൽ മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നു ;ഭരണവിരുദ്ധ വികാരമുണ്ടെന്ന് ചെന്നിത്തല
കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മുഴുവൻ സീറ്റുകളിലും ഇന്ത്യാ…
-
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരണവുമായി ബന്ധപ്പെട്ട് ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്
പക്ഷിപ്പനി സ്ഥിരീകരണവുമായി ബന്ധപ്പെട്ട് ജാഗ്രതവേണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ചെറുതന, എടത്വാ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മറ്റു ജില്ലകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ആശങ്കപ്പെടേണ്ടതില്ല.ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ ദേശാടനക്കിളികളെയോ അവയുടെവിസര്‍ജ്യമോ ഒക്കെ കൈകാര്യം…
-
കെ.കെ ശൈലജയ്ക്കെതിരെ അശ്ലീല പ്രചാരണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
കെ.കെ ശൈലജയ്ക്കെതിരെ അശ്ലീല പ്രചാരണമുണ്ടായെന്ന ആരോപണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്. ഇതൊക്കെ ശുദ്ധ തെമ്മാടിത്തമല്ലേയെന്നും ഇത്തരം തെമ്മാടിത്തങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്.…
-
സില്‍വര്‍ലൈന്‍ പദ്ധതി;വി ഡി സതീശന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി
സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് 150 കോടി കോഴ വാങ്ങി എന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.…

Local News


















