News Sections: mainnews
-
ആത്മഹത്യകള്‍ ഏറുന്നു; തൊട്ടതിനും പിടിച്ചതിനും സസ്പെന്ഷന്; കേരളാ പൊലീസില്‍ അതൃപ്തി പടരുന്നു
വി പി ജോയി കൊച്ചി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തത്, 88 പൊലീസുകാര്‍ ആണെന്നാണ് കണക്ക്! അമിതമായ ജോലിഭാരവും, മേലുദ്യോഗസ്ഥരുടെ പീഡനവും, താങ്ങാനാവുന്നില്ല എന്നാണ് താഴേക്കിടയിലുള്ള മിക്ക പൊലീസുകാരുടെയും പരാതി. ഇതേ തുടര്‍ന്ന്…
-
ബിഹാറിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 മരണം; നിരവധി പേർക്ക് പരുക്ക്
ബിഹാറിലെ ബാബ സിദ്ധനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേർ മരിച്ചു. ജെഹാനാബാദ് ജില്ലയിലെ മഖ്ദുംപൂരിൽ ബാബ സിദ്ധനാഥ് ക്ഷേത്രത്തിലാണ് തിങ്കളാഴ്ച പുലർച്ചെ ദാരുണമായ അപകടം ഉണ്ടായത്. സംഭവത്തിൽ ഒമ്പത് പേർക്ക് ഗുരുതര…
-
ഹിൻഡൻബർഗ് റിപ്പോർട്ട്: കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം
ഹിൻഡൻ ബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ഉണ്ടാകില്ല. ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്ററി സമിതി ആവശ്യം സർക്കാർ അംഗീകരിക്കില്ല. ഹിൻഡൻ ബർഗിന്റേത് ഗൂഢാലോചന എന്നാണ് സർക്കാർ ആരോപണം. അതേസമയം അദാനി ഗ്രൂപ്പിൽ…
-
കോവിഡില്‍ നിര്‍ത്തിയിട്ട 1047 ബസുകള്‍ കെ.എസ്.ആര്.ടി.സി തൂക്കി വിറ്റു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയില്‍ കോവിഡ് കാലത്ത് നിർത്തിയിട്ട 1736 ബസുകളില്‍ 1047 എണ്ണവും ഉപയോഗിക്കാനാകാതെ ആക്രിവിലയ്ക്ക് തൂക്കി വിറ്റു. ദീർഘകാലം നിർത്തിയിട്ട ബസുകളില്‍ ഭൂരിഭാഗവും പൂർണമായും പ്രവർത്തന ക്ഷമമല്ലാതാവുകയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി കെ.എസ്.ആർ.ടി.സിക്കുണ്ടായത്. ശേഷിച്ച…
-
ശ്രീകാര്യത്തെ ഗുണ്ടാ ആക്രമണം; അഞ്ചുപേര്‍ പിടിയില്‍
ശ്രീകാര്യത്തുണ്ടായ ഗുണ്ടാ കൊലപാതകത്തില്‍ അഞ്ചുപേര്‍ പിടിയില്‍. നന്ദുലാല്‍, വിനോദ്, ഉണ്ണികൃഷ്ണന്, സജീര്‍, രാജേഷ് എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിലും ഗൂഢാലോചനയിലും ഇവര്‍ക്ക് പങ്കുണ്ട്. ആദ്യ മൂന്നുപേര്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരാണ്. മുഖ്യപ്രതികളിലൊരാളായ അന്‍വര്‍ ഒളിവിലാണ്. റൗഡി…
-
മുന്‍ വിദേശകാര്യ മന്ത്രി നട്വര്‍സിങ് അന്തരിച്ചു
കോണ്‍ഗ്രസ്സ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ കെ നട്വര്‍സിങ് അന്തരിച്ചു. 93 വയസ്സായിരുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മേദാന്ത ആശുപത്രിയില്‍ ഇന്നലെ രാത്രി വൈകിയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. സംസ്കാരം നാളെ ലോധിറോഡ് ശ്മശാനത്തില്‍…
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സന്ദർശനം വെള്ളാർമല സ്കൂൾ റോഡിൽ
വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്തെത്തി.കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം ചൂരല്‍മലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമി സന്ദര്‍ശിക്കുകയാണിപ്പോള്‍. വെള്ളാര്‍മല സ്കൂള്‍ റോഡിലാണ് ആദ്യ സന്ദര്‍ശനം. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന…
-
വിഴിഞ്ഞത്ത് പുതിയ തുറമുഖം ഉടൻ യാഥാർഥ്യമാകുമെന്ന് റിപ്പോർട്ട്
വിഴിഞ്ഞത്ത് പുതിയ തുറമുഖം ഉടൻ യാഥാർഥ്യമാകുമെന്ന് റിപ്പോർട്ട്.140 കോടി മുടക്കുമുതലിൽ നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ അന്തിമഘട്ടത്തിലാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടു ചേർന്ന പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള ആധുനിക മീൻപിടിത്ത തുറമുഖമാണ് ഉടൻ യാഥാർഥ്യമാകാൻ…
-
ദുരന്തപ്രദേശത്ത് സന്ദര്‍ശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശത്ത് സന്ദര്‍ശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി.രാവിലെ 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ളവർ സ്വീകരിച്ചു. കേന്ദ്രമന്ത്രി സുരേഷ്…
-
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം; സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി. 2006, 2014 വര്‍ഷങ്ങളിലെ വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേരളത്തിന് ഡാമില്‍ അവകാശമുണ്ടെന്നും ഹര്ജിക്കാരന് പറയുന്നു. മുന്ക്കാല വിധികള്‍ നിയമപരമായി തെറ്റെന്നും…

Local News


















