News Sections: mainnews
-
എഴുപതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ‘ആടുജീവിതം’
എഴുപതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ‘ആടുജീവിതം’. മികച്ച സംവിധായകന്, മികച്ച നടന്, പ്രതേക ജൂറി പരാമര്‍ശം, ജനപ്രീതി നേടിയ ചിത്രം, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കളറിസ്റ്റ്, ശബ്ദമിശ്രണം, ഛായാഗ്രഹണം തുടങ്ങി എട്ട് അവാര്‍ഡുകളാണ്…
-
കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ഭീകര പ്രവർത്തനത്തിന് തുല്യമായ വിദ്വേഷം പ്രചരണം;വിഡി സതീശൻ
കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ഭീകര പ്രവർത്തനത്തിന് തുല്യമായ വിദ്വേഷം പ്രചരണമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി ക്രിമിനലുകളെ സംരക്ഷിക്കുന്നു. എല്ലാ തെളിവും ഉണ്ടായിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ല. വിമർശിച്ചാൽ കേസെടുക്കും. വിദ്വേഷം…
-
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റന്നാള്‍ പുറത്തുവിടും
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒടുവില്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തുവിടാനാണ് തീരുമാനം. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ എല്ലാം ഒഴിവാക്കിയാകും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക.…
-
സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ആഗസ്റ്റ് 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു . ഇതിന്റെ ഫലമായി…
-
78 -മത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം
രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തി. സംസ്ഥാനം അതീവ ദുഃഖത്തിലാണെന്നും എന്നാൽ നാം അതിനെ അതിജീവിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ…
-
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്കൂളിന് സമീപത്തുനിന്നും നാല് ലക്ഷത്തോളം രൂപ കണ്ടെടുത്തു
വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്കൂളിന് സമീപത്തെ പുഴക്കരയില്‍ നിന്ന് അഗ്നിരക്ഷാ സേന പണം കണ്ടെടുത്തു. നാല് ലക്ഷത്തോളം രൂപയാണ് ഇവിടെനിന്നും കണ്ടെടുത്തത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് അഞ്ഞൂറിന്റെയും നൂറിന്റെയും കെട്ടുകള്‍ കണ്ടെത്തിയത്.…
-
നിരപരാധിയായ എന്നെ പ്രതിയാക്കി; ശശീന്ദ്രന്റെയും കുഞ്ഞുങ്ങളുടെയും മരണത്തില്‍ സംഭവിച്ചതെന്ത്? വി എം രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍
വി പി ജോയ് പാലക്കാട്: 2011 ജനുവരി- 24ന്, മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറി ശശീന്ദ്രനെയും (46) മക്കളായ വിവേക് (10) വ്യാസ് ( 8) എന്നിവരെയും, പാലക്കാട് കഞ്ചിക്കോട്ടെ കുരുടിക്കാട്ടെ വീട്ടില്‍ തൂങ്ങി…
-
ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ, ഒരു സൈനികന് വീരമൃത്യു; നാല് ഭീകരരെ വധിച്ചതായി സൂചന
ജമ്മു കശ്മീരിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികോദ്യോഗസ്ഥന് വീരമൃത്യു. ക്യാപ്റ്റൻ റാങ്കിലുള്ള സൈനികനാണ് വീരമൃത്യു വരിച്ചത്. നാല് ഭീകരവാദികളെ സൈന്യം വധിച്ചതായാണ് വിവരം. ഇവരുടെ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല. ഏറ്റുമുട്ടൽ നടന്നയിടത്തുനിന്ന് രക്തത്തിൽ…
-
ഷിരൂർ മണ്ണിടിച്ചിൽ: അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടി ഇന്നും തിരച്ചിൽ തുടരും. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ തിരച്ചിൽ പുനഃരാരംഭിക്കും. ഇന്നലെ നടത്തിയ തിരച്ചിലിൽ അർജുൻ ഓടിച്ചിരുന്ന ലോറിയുടെത് എന്ന്…
-
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപകമായ മഴ തുടരുന്നു. എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെ മറ്റു ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ ശക്തമായ…

Local News


















