News Sections: mainnews
-
ആശ വർക്കേഴ്സിൻ്റെ സമരം;ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
ആശ വർക്കർമാരുടെ സമരത്തിൽ പിന്തുണച്ച് ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സിക്കിമിൽ ആശമാർക്ക് 1000 രൂപയാണ് വേതനമെന്നും പശ്ചിമ ബംഗാളിൽ ആശ വർക്കേഴ്സിന് വിരമിക്കൽ ആനുകൂല്യം 5…
-
ആയിരം പേരിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ പ്രത്യേക ക്യാമ്പയിൻ തുടങ്ങി കരുവന്നൂർ സഹകരണ ബാങ്ക്
നിക്ഷേപ സമാഹരണവുമായി വിവാദത്തിലായ കരുവന്നൂർ സഹകരണ ബാങ്ക്. ആയിരം പേരിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ പ്രത്യേക ക്യാമ്പയിൻ തുടങ്ങി. മാർച്ച് 31 വരെയാണ് ക്യാമ്പയിൻ. വായ്പാ തിരിച്ചടവ് മുടങ്ങിയ വസ്തുക്കൾ ലേലം ചെയ്യുന്ന നടപടിയും…
-
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ യാത്ര ചെലവിന് അധിക തുക അനുവദിച്ച് ധനവകുപ്പ്
സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ യാത്ര ചെലവിന് അധിക തുക അനുവദിച്ച് ധനവകുപ്പ്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് അധിക ഫണ്ടായി ഏഴുലക്ഷം രൂപ അനുവദിച്ചത്. യാത്ര ബത്തക്കായി ബജറ്റിൽ വകയിരുത്തിയ 35…
-
പരമാവധി തെളിവുകൾ ശേഖരിക്കാതെ സുപ്രധാന കേസുകൾ ക്രൈംബ്രാഞ്ചിന് വിടരുതെന്ന് DGP
പരമാവധി തെളിവുകൾ ശേഖരിക്കാതെ സുപ്രധാന കേസുകൾ ക്രൈംബ്രാഞ്ചിന് വിടരുതെന്ന് DGP . ലോക്കൽ പൊലീസ് തെളിവുകൾ വേഗത്തിൽ ശേഖരിക്കണം. വീഴ്ച ഉണ്ടായാൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടാകുമെന്നും ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് മുന്നറിയിപ്പ് നൽകി.ക്രൈംബ്രാഞ്ചിന്…
-
പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും പ്രായപരിധിയിൽ ഇളവ് നൽകാൻ സിപിഎം
പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും പ്രായപരിധിയിൽ ഇളവ് നൽകാൻ സിപിഎം. പ്രായപരിധി പിണറായി വിജയന് ബാധകമാകില്ല. മുതിർന്ന നേതാവ് ഇപി ജയരാജനെയും കേന്ദ്ര കമ്മിറ്റിയിൽ നിലനിറുത്താനും ധാരണയായെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന…
-
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളി
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. നവീൻ ബാബുവിന്റെ ഭാര്യയാണ് ഹർജി നൽകിയത്. നേരത്തെ സിംഗിൾ ബെഞ്ചും ഹർജി…
-
വണ്ടാഴിയിൽ 52 കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
വണ്ടാഴിയിൽ 52 കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് വീട്ടിൽ കൃഷ്ണകുമാർ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. സ്വയം വെടിയുതിർത്തതെന്നാണ് നിഗമനം. കോയമ്പത്തൂരിൽ നിന്ന് ഇന്ന്…
-
ആശ വർക്കർമാരുടെ സമരത്തെ തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്
ആശ വർക്കർമാരുടെ സമരത്തെ തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്. ആശമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം കേരളത്തിലാണെന്ന് വീണ്ടും ആവർത്തിക്കുകയാണ് ആരോഗ്യമന്ത്രി. അതേസമയം പ്രതിപക്ഷം മുതലക്കണ്ണീർ ഒഴുക്കുന്നുവെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. 100 കോടിയാണ് കേന്ദ്രം നൽകേണ്ടത്.…
-
ഒയാസിസ് കമ്പനിയുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്
ഒയാസിസ് കമ്പനിയുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. അപേക്ഷ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 10 ഘട്ടമായി പരിശോധന നടത്തിയെന്നും മന്ത്രി പറഞ്ഞു. ആശങ്ക വന്നതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും പരിശോധിച്ചെന്നും എം…
-
ആരോഗ്യവകുപ്പിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ജീവനക്കാരന് കരാർ പുതുക്കി നൽകി
ആരോഗ്യവകുപ്പിൽ ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തിയതിനു ശേഷവും തട്ടിപ്പ് നടത്തിയ ജീവനക്കാരന് കരാർ പുതുക്കി നൽകി. 2023 ജൂലൈയിൽ തട്ടിപ്പ് പിടിച്ചിട്ടും 2024 -25 വർഷത്തെ കരാർ പുതുക്കി നൽകിയതിൻ്റെ രേഖകൾ ലഭിച്ചു. ഹരിപ്പാട് കാരുണ്യ…

Local News


















