News Sections: mainnews
-
ഷഹബാസിന്റെ കൊലയാളികൾ പരീക്ഷ എഴുതുന്നതിനെതിരെ പ്രതിഷേധവുമായി കെഎസ്യു
താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലയാളികൾ പരീക്ഷ എഴുതുന്നതിനെതിരെ പ്രതിഷേധവുമായി കെഎസ്യു ഉൾപ്പെടെ ഉള്ള സംഘടനകൾ. നിലവിൽ കുറ്റാരോപിതരായ വിദ്യാർത്ഥികൾ ഉള്ള ജുവൈനൽ ഹോമിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. യൂത്ത് കോൺഗ്രസും, കെഎസ്യുവും, എംഎസ്എഫും…
-
ഇന്ത്യയിൽ ക്ലാസിക്കൽ ഫാഷിസം ഇല്ലെന്ന് എം വി ഗോവിന്ദൻ
ഇന്ത്യയിൽ ക്ലാസിക്കൽ ഫാഷിസം ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനാധിപത്യ അവകാശങ്ങൾ നശിപ്പിച്ച് ഭരണകൂടം ഭരണസംവിധാനത്തിനും പ്രതിപക്ഷത്തിനും എതിരെ ഭീഷണി ഉയർത്തുന്ന സാഹചര്യം ഇന്ത്യയിലില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.…
-
ഷഹബാസിന്റെ കൊലപാതകത്തില്‍, കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ നാളെ സ്കൂളില്‍ വച്ച് SSLC പരീക്ഷ എഴുതും
കോഴിക്കോട് താമരശേരി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍, കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ നാളെ സ്കൂളില്‍ വച്ച് SSLC പരീക്ഷ എഴുതും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് പൊലീസ് സുരക്ഷ നല്‍കും വെള്ളിമാട്കുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിലാണ് നിലവില്‍…
-
കാഞ്ഞങ്ങാട് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കോടതിയെ സമീപിച്ച് യുവതി
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കോടതിയെ സമീപിച്ച് യുവതി. ഭര്‍തൃവീട്ടില്‍ അനുഭവിച്ച പീഡനത്തിന് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്കി. അബ്ദുള്‍ റസാഖ്…
-
പോലീസിന്റെ ക്രൂരത:ആശാവര്‍ക്കേഴ്സിന്റെ സമരപ്പന്തലിലെ ടാര്പ്പോളിന് പൊലീസ് അഴിപ്പിച്ചു
സെക്രട്ടറിയേറ്റിനു മുന്പില് സമരം ചെയ്യുന്ന ആശാവര്‍ക്കേഴ്സിനോട് പൊലീസിന്റെ ക്രൂരത. ആശാവര്‍ക്കേഴ്സിന്റെ സമരപ്പന്തലിലെ ടാര്പ്പോളിന് പൊലീസ് അഴിപ്പിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെ ടാര്പ്പോളിന് അഴിച്ചതോടെ മഴ നനഞ്ഞാണ് ആശ വര്‍ക്കേഴ്സ് കിടന്നത്. രണ്ടുമണിയോടെ മഴപെയ്യാന്‍ തുടങ്ങിയെന്നും എഴുന്നേറ്റ്…
-
ആശാവർക്കർമാരുടെ ആവശ്യം കേന്ദ്രസർക്കാരിനെ അറിയിക്കുമെന്ന് സുരേഷ് ഗോപി
ആശാ വർക്കർമാരുടെ സമര വേദിയിലെത്തി ആശാവർക്കർമാരെ നേരിൽ കണ്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആശാവർക്കർമാരുടെ ആവശ്യം കേന്ദ്രസർക്കാരിനെ അറിയിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കൂടാതെ വിഷയം പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും.സമരത്തിന് പിന്തുണയുമായാണ് സുരേഷ് ഗോപി…
-
വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ കുടുംബത്തിൻ്റെ കട ബാധ്യത അറിഞ്ഞിരുന്നില്ലന്ന് പിതാവ്
വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ കുടുംബത്തിൻ്റെ കട ബാധ്യത അറിഞ്ഞിരുന്നില്ലന്ന് അഫാന്റെ പിതാവ് അബ്ദുൽ റഹീം. തന്റെ സാമ്പത്തിക ബുദ്ധിമുട്ട് മകനെ അറിയിച്ചിരുന്നില്ലന്നും, ഫർസാനയും അഫാനുമായുള്ള ബന്ധം അറിയാമായിരുന്നുവെന്നും റഹീം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കൂട്ടക്കൊലയിലേക്ക്…
-
കേരളം ഡ്രഗ് പാർട്ടികളുടെ കേന്ദ്രമായി
കേരളം ഡ്രഗ് പാർട്ടികളുടെ കേന്ദ്രമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലഹരി മാഫിയുടെ രാഷ്ട്രീയ രക്ഷകതൃത്വം സർക്കാരിനാണ്. ക്യാമ്പസുകളിൽ, സ്കൂളുകളിൽ ലഹരി സംഘം വിഹരിക്കുന്നു. കോഴിക്കോട് വിദ്യാർത്തിയുടെ കൊലപാതകം ഞെട്ടിപികുന്നത്. ലഹരിയുടെ…
-
കേരളത്തിലെ സ്റ്റാർട്ടപ്പ് വികസനത്തിൽ എം ശിവശങ്കറിന്റെ പങ്ക് എടുത്തു പറഞ്ഞ് മുഖ്യമന്ത്രി
കേരളത്തിലെ സ്റ്റാർട്ടപ്പ് വികസനത്തിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ പങ്ക് എടുത്തു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മികവ് പുലർത്തിയ ഉദ്യോഗസ്ഥനായിരുന്നിട്ടും വ്യക്തിപരമായ ദൗർബല്യത്തിന്റെ പേരിൽ അദ്ദേഹം വലിയ വേട്ടയാടൽ നേരിട്ടുവെന്നും മുഖ്യമന്ത്രി…
-
നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് വിദ്യർത്ഥിനിയെ ഭീഷണിപ്പെടുത്തിയ കായിക പരിശീലകൻ പൊലീസ് പിടിയിൽ
നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് വിദ്യർത്ഥിനിയെ ഭീഷണിപ്പെടുത്തിയ കായിക പരിശീലകൻ പൊലീസ് പിടിയിൽ. കായിക പരിശീലകൻ ടോമി ചെറിയാനെയാണ് കോഴിക്കോട് തിരുവമ്പാടി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിദ്യാർത്ഥിനിയെ അഡ്മിഷൻ എടുക്കാൻ വേണ്ടി നിരന്തരമായി സമ്മർദ്ദം ചെലുത്തി. എന്നാൽ…

Local News

















