News Sections: mainnews
-
പാർട്ടിയിൽ വീണ്ടും വിഭാഗീയതയെന്ന് സിപിഐഎം പ്രവർത്തന റിപ്പോർട്ട്
പാർട്ടിയിൽ വീണ്ടും വിഭാഗീയതയെന്ന് സിപിഐഎം പ്രവർത്തന റിപ്പോർട്ട്. പ്രാദേശികമായാണ് വിഭാഗീയത ഉയരുന്നത്. ജില്ലാതലത്തിലെ പരാതികൾ സംസ്ഥാന നേതാക്കൾ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. വിഭാഗീത പ്രവണത പൊതുവേ അവസാനിച്ചെങ്കിലും അത്തരം സംസ്ക്കാത്തിന് അടിമപ്പെട്ടവർ ഇന്നും ഉണ്ടെന്ന്…
-
നഗരത്തിൽ മുഴുവന്‍ കൊടിയും ഫ്ലക്സ് ബോർഡും സ്ഥാപിച്ചതിന് സിപിഐഎമ്മിന് പിഴ ചുമത്തി കൊല്ലം കോർപ്പറേഷൻ
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടിയും ഫ്ലക്സ് ബോർഡും സ്ഥാപിച്ചതിന് സിപിഐഎമ്മിന് പിഴ ചുമത്തി കൊല്ലം കോർപ്പറേഷൻ. മൂന്നരലക്ഷം രൂപ പിഴയടക്കണമെന്ന് കൊല്ലം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നൽകി. നഗരത്തിൽ 20 ഫ്ലക്സും 2500 കൊടികളുo…
-
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ക്ക് നേരെ ലണ്ടനില്‍ ആക്രമണ ശ്രമം
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ക്ക് നേരെ ലണ്ടനില്‍ ആക്രമണ ശ്രമം. ഖാലിസ്ഥാന്‍ വിഘടനവാദി സംഘടനകളാണ് വാഹനം ആക്രമിക്കാന്‍ നോക്കിയത്.സംഭവത്തില്‍ ബ്രിട്ടനെ പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. അജ്ഞാതനായ ഒരാള്‍ എസ് ജയ്ശങ്കറിന്റെ കാറിന് നേരെ…
-
കൊച്ചിയിൽ 10 വയസുകാരിക്ക് എംഡിഎംഎ നൽകി 12കാരനായ സഹോദരൻ
കൊച്ചിയിൽ 10 വയസുകാരിക്ക് എംഡിഎംഎ നൽകി 12കാരനായ സഹോദരൻ. ലഹരിക്ക് അടിമയായ 12കാരനെ ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ ഉറങ്ങിക്കഴിയുമ്പോഴായിരുന്നു 12കാരന്റെ ലഹരി ഉപയോഗം. ലഹരി ഉപയോഗത്തിനായി വീട്ടിൽ നിന്നും കുട്ടി മൂന്നുലക്ഷം രൂപ…
-
പി.ആർ വർക്ക് കൊണ്ട് അധികാരത്തിൽ എത്താമെന്ന് പിണറായി കരുതേണ്ടെന്ന് കെ മുരളീധരൻ
പി.ആർ വർക്ക് കൊണ്ട് അധികാരത്തിൽ എത്താമെന്ന് പിണറായി കരുതേണ്ടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സെക്രട്ടറിയറ്റിന് മുന്നിലെ സമരങ്ങൾ സർക്കാരിനെതിരായ ജനവികാരത്തിൻ്റെ തെളിവാണ്. മൂന്നാമതും അധികാരത്തിൽ എത്തുമെന്ന് പറയാൻ അസാമാന്യ തൊലിക്കട്ടി വേണം.2001ലെ ഇലക്ഷൻ…
-
സർവകലാശാല പ്രോ വൈസ് ചാൻസിലർ നിയമനത്തിന് യോഗ്യതയിൽ ഇളവ് വരുത്താൻ സർക്കാർ നീക്കം
സർവകലാശാലകളിൽ പ്രോ വൈസ് ചാൻസിലർ നിയമനത്തിന് യോഗ്യതയിൽ ഇളവ് വരുത്താൻ സർക്കാർ നീക്കം. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട സർവകലാശാല നിയമ ഭേദഗതി ബില്ലിൽ ഇളവ് വരുത്താനാണ് ആലോചന. അസോസിയേറ്റ് പ്രൊഫസർമാർക്കും പ്രോ വിസി ആകാൻ…
-
എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ കുറ്റപത്രം ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ അന്വേഷണ സംഘം
എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ കുറ്റപത്രം ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ അന്വേഷണ സംഘം. നവീൻ ബാബുവിൻറേത് ആത്മഹത്യ തന്നെയാണെന്നും പ്രേരണ പിപി ദിവ്യയുടെ പ്രസംഗമാണെന്നുമാണ് കണ്ടെത്തൽ. നവീൻ ബാബുവിനെ യാത്രയയപ്പ് യോഗത്തിൽ അപമാനിക്കാൻ ആസൂത്രണം നടത്തി…
-
കോൺഗ്രസ് നേതാവിനൊപ്പം സെൽഫിയെടുത്ത പഞ്ചായത്ത് അംഗത്തെ ബിജെപി പുറത്താക്കി
കോൺഗ്രസ് നേതാവിനൊപ്പം സെൽഫിയെടുത്ത പഞ്ചായത്ത് അംഗത്തെ ബിജെപി പുറത്താക്കി.കാസർഗോഡ് എൻമകജെ പഞ്ചായത്ത് അംഗം മഹേഷ് ഭട്ടിനെതിരെയാണ് അച്ചടക്ക നടപടി.ഓപ്പറേഷൻ ഹസ്ത എന്ന അടിക്കുറിപ്പോടെ കോൺഗ്രസ് നേതാവ് മഹേഷിനൊപ്പമുള്ള സെൽഫി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. പാർട്ടി വിരുദ്ധ…
-
ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടുന്നതിൽ നിർണായകമായത് മാളിലെ സിസിടിവി ദൃശ്യങ്ങൾ
മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടുന്നതിൽ നിർണായകമായത് മാളിലെ സിസിടിവി ദൃശ്യങ്ങൾ. മുഹമ്മദ് ഷഹബാസിനെ മർദിച്ച് അവശനാക്കിയ ശേഷം പ്രതികൾ എത്തിയത് മാളിന്റെ പാർക്കിംഗ് ഏരിയയിലാണ്. മർദിച്ചത് എങ്ങനെ എന്ന് പരസ്പരം ആംഗ്യങ്ങളിലൂടെ പറയുന്നതായി…
-
വയനാട് തുരങ്ക പാത നിര്‍മാണത്തിന് അനുമതി നല്കി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി
വയനാട് തുരങ്ക പാത നിര്‍മാണത്തിന് അനുമതി നല്കി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. വ്യവസ്ഥകളോടെയാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി തുരങ്ക പാത നിര്‍മാണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം പരിസ്ഥിതി അനുമതി ലഭിച്ചതോടെ തുരങ്കപാത…

Local News


















