News Sections: mainnews
-
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം തടസപ്പെടാന്‍ പാടില്ല;ഹൈക്കോടതി
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം തടസപ്പെടാന്‍ പാടില്ലെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്കാന് ഡിവിഷന് ബെഞ്ച് വിസമ്മതിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നല്‍കണമെന്ന ഹാരിസണ്‍സിൻ്റെ വാദം കോടതി അംഗീകരിച്ചില്ല. സര്‍ക്കാരിന്റെ പണം…
-
മതവിദ്വേഷ പരമാർശ കേസിൽ ബിജെപി നേതാവ് പി സി ജോർജിന് ജാമ്യം
മതവിദ്വേഷ പരമാർശ കേസിൽ ബിജെപി നേതാവ് പി സി ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് ചാനൽ ചർച്ചയിലെ മതവിദ്വേഷ പരമാർശ കേസിൽ പി സി ജോർജ് കീഴടങ്ങിയത്.…
-
കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയ ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ എക്സൈസ്
കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയ ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ എക്സൈസ്. ഷാപ്പുകളുടെ ലൈസൻസിയായ ശിവരാജന്റെ എല്ലാ ഷാപ്പുകളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം. നടപടികൾ ആരംഭിച്ചെന്നും ജില്ലയിലെ എല്ലാ ഷാപ്പുകളിലും പരിശോധന…
-
ചെമ്പ്ര ടൂറിസം അഴിമതി കടുത്ത നടപടിക്ക് ഫോറസ്റ്റ് വിജിലന്‍സ് ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥരെ സംരക്ഷിച്ച് വനംമന്ത്രി
ചെമ്പ്ര ടൂറിസം അഴിമതിയില്‍ കടുത്ത നടപടിക്ക് ഫോറസ്റ്റ് വിജിലന്‍സ് ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥരെ സംരക്ഷിച്ച് വനംമന്ത്രി. ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് മടക്കി. റിപ്പോര്‍ട്ടില്‍ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ആരോപണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്…
-
ട്യൂഷൻ സെന്ററിലെ ഫയർവെൽ പാർട്ടിക്കിടെ ഉണ്ടായ അടിപിടിയിൽ പരിക്കേറ്റ പത്താം ക്ലാസുകാരന്റെ നില ഗുരുതരം
കോഴിക്കോട്: താമരശ്ശേരിയിൽ ട്യൂഷൻ സെന്ററിലെ ഫയർവെൽ പാർട്ടിക്കിടെ ഉണ്ടായ അടിപിടിയിൽ പരിക്കേറ്റ പത്താം ക്ലാസുകാരന്റെ നില ഗുരുതരം. തലക്ക് പരിക്കേറ്റ വട്ടോളി എംജെഎച്ച്എസ്എസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് ഗുരുതരാവസ്ഥയിലുള്ളത്. ട്യൂഷൻ സെന്ററിലെ ഫയർവെൽ പാർട്ടിക്കിടെ…
-
സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം കുറയ്ക്കാൻ കേന്ദ്ര നീക്കമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്
സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. പതിനാറാം ധനകാര്യ കമ്മിഷന് മുന്നില്‍ ഈ നിർദ്ദേശം കേന്ദ്ര സർക്കാർ വെക്കും. നിലവില്‍ നൽകുന്ന 41 ശതമാനം നികുതി വിഹിതം 40 ശതമാനമാക്കാനാണ്…
-
വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ പ്രതി അഫാന്റെ മൊഴി പുറത്ത്
വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ പ്രതി അഫാന്റെ മൊഴി പുറത്ത്. പാങ്ങോട് പൊലീസിനാണ് മൊഴി നൽകിയത്. സഹോദരൻ അഫ്സാനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്താൻ ധൈര്യം കിട്ടാൻ വേണ്ടിയാണ് താൻ മദ്യപിച്ചതെന്ന് പ്രതി. ഫർസാനയെ കൊലപ്പെടുത്തുന്നതിന് മുൻപ് അഫാൻ…
-
മാര്‍ക്കോ പോലുള്ള സിനിമകൾ തെറ്റായ രീതിയിൽ യുവാക്കളെ സ്വാധീനിക്കുന്നു; രമേശ് ചെന്നിത്തല
മാര്‍ക്കോ പോലുള്ള സിനിമകൾ തെറ്റായ രീതിയിൽ യുവാക്കളെ സ്വാധീനിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിനിമയിലെ വയലന്‍സ് നിയന്ത്രിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിൽ സർക്കാരിന്റെ പങ്ക് വലുതാണെന്നും സര്‍ക്കാര്‍ ഇവിടെ നിഷ്ക്രിയമായി ഇരിക്കുകയാണെന്നും…
-
ശശി തരൂര്‍ എംപി ലോക്സഭാ പ്രതിപക്ഷ ഉപനേതാവാകുമെന്ന് സൂചന
ശശി തരൂര്‍ എംപി ലോക്സഭാ പ്രതിപക്ഷ ഉപനേതാവാകുമെന്ന് സൂചന. നിലവിലെ ഉപനേതാവ് ഗൗരവ് ഗൊഗോയ് അസം പിസിസി അധ്യക്ഷനാകുമെന്ന സാധ്യതകള്‍ക്ക് പിന്നാലെയാണ് ശശി തരൂരിനെ നിയമിക്കാനുള്ള നീക്കം. കേരളത്തെ പോലെ തന്നെ അടുത്ത വര്‍ഷം…
-
പേരാമ്പ്രയിൽ 11.500 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
പേരാമ്പ്രയിൽ 11.500 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പേരാമ്പ്ര കടിയങ്ങാട് സ്വദേശി ഒ പി സുനീറാണ് പൊലീസിൻ്റെ പിടിയിലായത്. ലഹരി വിൽപ്പനയ്ക്കിടെ നാട്ടുകാർ തടയുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ്…

Local News


















