News Sections: mainnews
-
കപ്പല്‍ മുങ്ങിയതിനു പിന്നാലെ വ്യാജ വാര്‍ത്ത; മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍
പുറങ്കടലില്‍ ചരക്കുകപ്പല്‍ മുങ്ങിയതിനു പിന്നാലെ പടര്‍ന്ന വ്യാജ വാര്‍ത്തകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന കടലില്‍ പടര്‍ന്ന മാരക രാസ വസ്തുക്കളും മറ്റും കലര്‍ന്ന മത്സ്യമാണ് വില്‍പ്പനക്കെത്തുന്നത് എന്നാണ് സാമൂഹിക മാധ്യമങ്ങളിലും മറ്റും…
-
റെയില്‍വേ സ്റ്റേഷനില്‍ ഫോട്ടോഗ്രാഫിയും വീഡിയോയും നിരോധിച്ച് ഈസ്റ്റേണ്‍ റെയില്‍വേ
റെയില്‍വേ സ്റ്റേഷനുകളില്‍ ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് ഒഴിവാക്കണമെന്ന് ബ്ലോഗര്‍മാരോടും യൂട്യൂബര്‍മാരോടും ആവശ്യപ്പെട്ട് ഈസ്റ്റേണ്‍ റെയില്‍വേ. തങ്ങളുടെ അധികാരപരിധിയിലുള്ള സ്റ്റേഷനുകളുടെ വിശദമായ ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍ എന്നിവ എടുക്കരുതെന്ന് ഈസ്റ്റേണ്‍ റെയില്‍വേ എല്ലാ വ്ളോഗര്‍മാരോടും യൂട്യൂബര്‍മാരോടും അഭ്യര്‍ത്ഥിച്ചു.…
-
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സ്വരാജിനെ പരിഗണിക്കില്ലെന്നാണ് സൂചന
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം. സ്വരാജ് എത്തില്ല. തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന സ്വരാജിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കില്ലെന്നാണ് സൂചന. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ് എന്നിവര്‍ പട്ടികയില്‍.…
-
‘അന്‍വര്‍ തുടരും’ ; പി വി അന്‍വറിനായി നിലമ്പൂരില്‍ പോസ്റ്ററുകള്‍
യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെ നിലമ്പൂരില്‍ പിവി അന്‍വറിനായി പോസ്റ്ററുകള്‍. പി വി അന്‍വര്‍ ‘തുടരും’ എന്നാണ് ഫ്ലക്സ് ബോര്‍ഡുകള്‍. ടിഎംസി വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെയും ചുങ്കത്തറ കൂട്ടായ്മയുടെയും പേരിലാണ് പോസ്റ്ററുകള്‍. പി…
-
നാല് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കനത്ത മഴയെ തുടര്‍ന്ന് കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അങ്കണ്‍വാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍…
-
അൻവർ ആദ്യം യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കട്ടെ;മറ്റ് എല്ലാ കാര്യങ്ങളും ചർച്ചയിലൂടെ തീരുമാനിക്കാം;കെ മുരളീധരൻ
അൻവർ ആദ്യം യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കട്ടെ.മറ്റ് എല്ലാ കാര്യങ്ങളും ചർച്ചയിലൂടെ തീരുമാനിക്കാമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.പിണറായി വിജയനെതിരെ എല്ലാ ആയുധവും എടുത്ത് പോരാടുക എന്നതാണ് ലക്ഷ്യം.ആദ്യം അൻവർ പിന്തുണ പ്രഖ്യാപിക്കട്ടെ. യുഡിഎഫിൽ…
-
ബീന ജോസഫിനെ സമീപിച്ചത് അഭിഭാഷകയെന്ന നിലയിലെന്ന് എംടി രമേശ്
മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ബീന ജോസഫിനെ സമീപിച്ചത് അഭിഭാഷകയെന്ന നിലയിലെന്ന് എംടി രമേശ്. സുഹൃത്തിന്റെ കേസുമായി ബന്ധപ്പെട്ട് സംസാരിക്കാനാണ് ബീന ജോസഫിനെ സമീപിച്ചത്. സൗഹൃദ സന്ദർശനമാണ് നടന്നതെന്ന് എംടി രമേശ് പറഞ്ഞു.…
-
ഇനി ആരുടേയും കാലുപിടിക്കാന്‍ താനില്ല;കോണ്‍ഗ്രസ് അവഗണനയെക്കുറിച്ച് പറഞ്ഞ് പി വി അന്‍വര്‍ രംഗത്ത്
കോണ്‍ഗ്രസ് അവഗണനയെക്കുറിച്ച് എണ്ണിപ്പറഞ്ഞ് പി വി അന്‍വര്‍ രംഗത്ത്. തന്നെ വസ്ത്രാക്ഷേപം നടത്തി ചെളിവാരിയെറിയുന്ന അവസ്ഥയാണിതെന്നും ഇനി ആരുടേയും കാലുപിടിക്കാന്‍ താനില്ലെന്നും അന്‍വര്‍ പറഞ്ഞു. സഹകരണ മുന്നണിയാക്കാമെന്ന് യുഡിഎഫ് പറഞ്ഞപ്പോള്‍ താനത് അംഗീകരിച്ചു. പക്ഷേ…
-
മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘പിണറായി ദി ലെജൻഡ്’ ഇന്ന് പ്രകാശിപ്പിക്കും
മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘പിണറായി ദി ലെജൻഡ്’ ഇന്ന് പ്രകാശിപ്പിക്കും. ചലച്ചിത്ര താരവും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി…
-
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി എം വി ഗോവിന്ദന് നിലമ്പൂരില്‍ എത്തും
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദന് നിലമ്പൂരില്‍ എത്തും. ജില്ലാ നേതൃത്വവുമായും മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കളുമായും ചര്‍ച്ച നടത്തും. മികച്ച സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കുമെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കി.സ്ഥാനാര്‍ഥിയെ…

Local News


















